ഒളിവിൽ കഴിഞ്ഞുവന്ന കൊടുംക്രിമിനൽ പോലീസ് പിടിയിൽ

  മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കൊടും ക്രിമിനലിനെ അടൂർ പോലീസ് സാഹസികമായ നീക്കത്തിലൂടെ പിടികൂടി. അടൂർ പെരിങ്ങനാട് ചാല പോളച്ചിറ രാമചന്ദ്രൻ പിള്ളയുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ (37) ആണ് പോലീസ് വിദഗ്ദ്ധമായി വിരിച്ച വലയിൽ കാലങ്ങൾക്കൊടുവിൽ കുടുങ്ങിയത്.... Read more »

വൈദ്യുതാഘാതമേറ്റ് യുവാവിന്‍റെ  മരണം : അന്വേഷണം ഊർജ്ജിതം

  പത്തനംതിട്ട : തട്ട മങ്കുഴി തോലൂഴം ശ്രീകൃഷ്ണ പമ്പിന് കിഴക്കുവശത്തുള്ള തോട്ടിൽ യുവാവ് മരിച്ചുകിടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം. വൈദ്യുതാഘാതമേറ്റും, വെള്ളത്തിൽ മുങ്ങിയതിൽ വച്ചും കൊടുമൺ ഇടത്തിട്ട ഐക്കര മുരുപ്പ് ആതിര ഭവനിൽ ശിവൻകുട്ടിയുടെ മകൻ ആദർശ് (21) മരിച്ചനിലയിൽ കാണപ്പെട്ട... Read more »

ഭവനരഹിതരായ ഭിന്നശേഷിക്കാർക്ക് ഭവനവായ്പയ്ക്ക് അപേക്ഷിക്കാം

        കേരളത്തിലെ ഭവനരഹിതരായ ഭിന്നശേഷിക്കാരിൽ നിന്നും ഭവന വായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു. വീട് നിർമാണത്തിനും, വീട് വയ്ക്കുന്നതിനും അർഹതയ്ക്ക് വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സർക്കാർ/ അർദ്ധസർക്കാർ/ സഹകരണ സ്ഥാനപങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാർ, സ്വന്തമായി തൊഴിൽ ചെയ്യുന്ന സ്ഥിര... Read more »

ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ ജീവിതനിലവാരമുറപ്പാക്കാൻ ഇടപെടലുകൾ നടത്തും: മന്ത്രി വി.ശിവൻകുട്ടി

ഓൺലൈൻ ടാക്സി സർവീസ്, ഫുഡ് ഡെലിവറി തുടങ്ങി വിവിധ ഗിഗ്  പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഉന്നമനത്തിനും ജീവിതനിലവാരം ഉറപ്പാക്കുന്നതിനും തൊഴിൽ വകുപ്പ് കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇതിനായി ഇത്തരം മേഖലകളിലെ തൊഴിലാളികളുടെ തൊഴിൽ -ജീവിത സാഹചര്യങ്ങൾ പഠിച്ചുകൊണ്ട്... Read more »

സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളിൽ ദേശീയ മെഗാ അദാലത്ത്

സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക കോടതികളിൽ മെഗാ അദാലത്ത് സംഘടിപ്പിക്കും. നവംബർ 12ന് നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും മെഗാ അദാലത്ത് നടത്തുന്നത്. സംസ്ഥാന, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളും ഉപഭോക്തൃ കമ്മീഷൻ ബാർ അസോസിയേഷനും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. മെഗാ അദാലത്തിന്റെ സംസ്ഥാനതല... Read more »

പന്തളം തെക്കേക്കര കണ്ണാടി വയലില്‍ നെല്‍ കൃഷിക്ക് തുടക്കമായി

കണ്ണാടി വയലില്‍ നെല്‍ കൃഷിക്ക് തുടക്കമായി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് കണ്ണാടി വയല്‍ പാട ശേഖരത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് വിത്തിടീല്‍ ചടങ്ങ് നിര്‍വഹിച്ചു. പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.എസ് റീജ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍... Read more »

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 29/10/2022 )

              ക്വട്ടേഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള്‍ ശബ്ദ സംവിധാനമുള്ള എല്‍ഇഡി വോള്‍ വാഹനം... Read more »

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു (30-10-2022 )

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു (30-10-2022 ) രാജ്യത്ത് തുലാവർഷം ആരംഭിച്ചു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരങ്ങളിൽ തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ... Read more »

പത്തനാപുരത്ത് പാലം തകർന്നു :ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പത്തനാപുരം പുനലൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക. കല്ലുംകടവ് പാലം തകർന്നതിനാൽ പത്തനാപുരത്തേക്ക് കല്ലുംകടവ് വഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ് . പത്തനംതിട്ട ഭാഗത്ത് നിന്ന് വരുന്നവർ കലഞ്ഞൂർ ഇടത്തറ വന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി പത്തനാപുരത്തേക്ക് പോകാം.പുനലൂരിൽ നിന്ന് വരുന്നവരും സെൻ്റ് ജോസഫ് ഹോസ്പിറ്റൽ ജംഗ്ഷനിൽ... Read more »

അരുവാപ്പുലം:തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ വ്യാപകമായി ക്രമക്കേടുകൾ: യുവമോര്‍ച്ചയുടെ സമരം

  konnivartha.com : അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് വിളക്കുപടിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നതായിവിജിലന്‍സിന് യുവമോർച്ച കോന്നി മണ്ഡലം പ്രസിഡന്റ്‌ പ്രെസ്സി കൊക്കാത്തോട് പരാതി നല്‍കി . തുടര്‍ന്ന് അരുവാപ്പുലം പഞ്ചായത്ത് ഓഫീസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തി പ്രതിക്ഷേധിച്ചു .പ്രവര്‍ത്തകരെ പോലീസ്... Read more »