മഴ വരുന്നു: ഇടി മിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

  konnivartha.com : ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍... Read more »

പത്തനംതിട്ട സ്വദേശിയായ വൈദികന്‍ തെലങ്കാനയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

konnivartha.com : തെലങ്കാനയില്‍ മലയാളി വൈദികന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പത്തനംതിട്ട സ്വദേശി ബ്രദര്‍ ബിജോ പാലമ്പുരയ്ക്കലാണ് (38) മരിച്ചത്. ഒഴുക്കില്‍പ്പെട്ട മറ്റൊരു വൈദികനായ കോട്ടയം സ്വദേശിഫാ.ടോണി സൈമൺ പുല്ലാട്ടുകാലായിലിന് വേണ്ടി തിരച്ചില്‍ തുടരുന്നു .തെലങ്കാനയില്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്... Read more »

ശക്തമായ മഴയ്ക്കുള്ള സാധ്യത: പത്തനംതിട്ട ,ഇടുക്കി ജില്ലകളില്‍ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു

  konnivartha.com : കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം .വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.... Read more »

ആറ് പകർച്ച വ്യാധികളുടെ നിർമാർജനത്തിന് ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പരിപാടി

  konnivartha.com : ആറ് പകർച്ചവ്യാധികളെ നിർമ്മാർജനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മ പരിപാടി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രോഗ നിർമ്മാർജന പ്രവർത്തനങ്ങൾ. ഈ പദ്ധതിയുടെ ഭാഗമായി മലേറിയ, കാലാ അസാർ, മന്ത്... Read more »

ഒമ്പത് വി.സി.മാര്‍ തിങ്കളാഴ്ച രാവിലെ 11.ന് മുമ്പായി രാജിവെക്കണം : ഗവര്‍ണര്‍

  സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജി വെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു . ഒമ്പത് വി.സി.മാര്‍ തിങ്കളാഴ്ച രാവിലെ 11.ന് മുമ്പായി രാജിവെക്കണം.വൈസ് ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്കാണ് പൂര്‍ണാധികാരെമന്ന് സുപ്രീംകോടതി... Read more »

ഇന്തോനേഷ്യ: കുട്ടികള്‍ക്ക് നല്‍കുന്ന എല്ലാ സിറപ്പ് മരുന്നുകളുടെയും വില്‍പ്പന നിരോധിച്ചു

  രാജ്യത്ത് കുട്ടികള്‍ക്ക് നല്‍കുന്ന എല്ലാ സിറപ്പ് മരുന്നുകളുടെയും വില്‍പ്പന നിരോധിച്ച് ഇന്തോനേഷ്യ. മാരകമായ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് നിരോധന ഉത്തരവ്. സിറപ്പില്‍ അടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം 133 കുട്ടികളാണ് ഇന്തോനേഷ്യയില്‍ ഈയടുത്ത മാസങ്ങളിലായി മരിച്ചത്... Read more »

കോന്നിയില്‍ നിന്നും യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് ജോലി നല്‍കാം എന്ന് പറഞ്ഞു തട്ടിപ്പ് : പോലീസിന് കൊടുത്ത പരാതി ഇഴയുന്നു

  konnivartha.com : കോന്നിയില്‍ നിന്നും യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് ജോലി നല്‍കാം എന്ന് പറഞ്ഞു കോന്നിയിലെ ബിനീഷ് ബാബു എന്ന വ്യക്തി തട്ടിപ്പ് നടത്തുന്നു എന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി ലഭിച്ചു . ഈ പരാതി ഒരു വര്‍ഷം മുന്നേ കോന്നി... Read more »

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്റെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ ഒമ്പത് നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയത്.   രണ്ട് സ്ഥാനാര്‍ത്ഥികളുടെ മൂന്ന് സെറ്റ് വീതവും ഒരു സ്ഥാനാര്‍ത്ഥിയുടെ ഒരു സെറ്റും രണ്ട്... Read more »

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 22/10/2022 )

ക്വട്ടേഷന്‍ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി 2022-23 വര്‍ഷത്തേയ്ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കരാറടിസ്ഥാനത്തില്‍ മിനിമം എട്ട് സീറ്റ് കപ്പാസിറ്റിയുള്ള പാസഞ്ചര്‍ വാഹനം പ്രതിമാസം 1000 കിലോമീറ്റര്‍ ഓടുന്നതിനായി വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും നിയമാനുസൃതമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.... Read more »

ബാബു വെമ്മേലികോന്നി ഡി.സി.കെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌

  ഡെമോക്രാറ്റിക്ക് കോൺഗ്രസ്സ് കേരള (ഡി.സി.കെ) പത്തനംതിട്ട ജില്ലാ പ്രസിഡൻ്റായി ബാബു വെമ്മേലികോന്നിയെ നിയമിച്ചതായി സംസ്ഥാന ജനറല്‍സെക്രട്ടറി സാജു എം ഫിലിപ്പ് അറിയിച്ചു . Read more »