Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com : മലയോര മേഖലയായ ചിറ്റാര്‍ കാരികയത്ത് മഴയ്ക്ക് ഒപ്പം ഉള്ള ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി . റോഡിലേക്ക് മരങ്ങള്‍ വീണതിനാല്‍ കാരികയം ചിറ്റാർ റോഡില്‍ ഗതാഗത തടസം ഉണ്ടായി . വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു . പത്തനംതിട്ട ജില്ലയുടെ മലയോര... Read more »
ദ്വിദിന സാങ്കേതിക ശില്പശാല വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ പായ്ക്കേജിംഗ്, ഭക്ഷ്യസംസ്‌ക്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രണ്ട് ദിവസത്തെ ശില്പശാല തിരുവല്ല റവന്യൂ ടവറിന് സമീപമുള്ള ഗവണ്‍മെന്റ് എംപ്ലോയീസ് കോപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ഈ മാസം 19, 20... Read more »
konnivartha.com : ജില്ലയുടെ വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും, ജില്ലാ ട്രൈബല്‍ ഓഫീസും ചേര്‍ന്ന് ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക ആധാര്‍ക്യാമ്പ് നടത്തി. സീതത്തോട് അക്ഷയ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ കുട്ടികളടക്കം നൂറിലധികം ആളുകള്‍... Read more »
Konnivartha. Com :അമിത വേഗത്തിലെത്തിയ ടോറസ് ലോറിക്ക് മുന്നിൽ നിന്ന് തല നാരിഴക്ക് രക്ഷപ്പെട്ട് വിദ്യാർത്ഥിയുമായി സഞ്ചരിച്ച ഇരു ചക്ര വാഹനം ഇന്ന് രാവിലെ 8.15 നാണ് സംഭവം അട്ടച്ചാക്കൽ പഠിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായി കുമ്പഴയിൽ നിന്ന് എത്തിയ സ്കൂട്ടർ... Read more »
konnivartha.com : മുൻവിരോധം കാരണം കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെയും ഭാര്യയെയും റാന്നി പോലീസ് അറസ്റ്റ് ചെയ്തു.റാന്നി തോമ്പിക്കണ്ടം തടത്തിൽ വീട്ടിൽ ബാബു ടി എ, ഇയാളുടെ ഭാര്യ ലിംസി എന്നിവരെയാണ് റാന്നി പോലീസ് ഇന്ന് പിടികൂടിയത്.... Read more »
കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും ; മന്ത്രി വീണ ജോർജ്ജ് konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ആദ്യ എം ബി ബി എസ് ബാച്ചിന് ക്ളാസുകൾ ആരംഭിക്കുമെന്നും ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും ആരോഗ്യ... Read more »
konnivartha.com : ഫേസ്ബുക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് വശീകരിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുമാസം റിമാൻഡിലായിരുന്ന യുവാവ് വീണ്ടും അതേ കുറ്റകൃത്യത്തിന് അറസ്റ്റിലായി. കായംകുളം കാർത്തികപള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂർ പടിഞ്ഞാറ്റേതിൽ രാധാകൃഷ്ണന്റെ മകൻ കണ്ണൻ എന്നുവിളിക്കുന്ന... Read more »
konnivartha.com/പത്തനംതിട്ട : പൂജനടത്തി, കാൻസർ ഭേദമാക്കാമെന് വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ വാങ്ങി തട്ടിപ്പുനടത്തിയ മന്ത്രവാദിയെ പിടികൂടി. തണ്ണിത്തോട് തേക്കുതോട് ചവുണിക്കോട്ട് വീട്ടിൽ നിന്നും, കോന്നി മഞ്ഞക്കടമ്പ് മാടത്തെത്ത് വീട്ടിൽ താമസം കുഞ്ഞുകുഞ്ഞിന്റെ മകൻ ബാലൻ (53) ആണ് കോന്നി പോലീസിന്റെ പിടിയിലായത്.... Read more »
konnivartha.com : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഒക്ടോബർ 17) തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. Read more »