Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com : കോന്നി ഉപജില്ലാ ശാസ്ത്ര മേള ഒക്ടോബർ 13,14,15 തീയതികളില്‍ കോന്നി ആര്‍ വി എച്ച് എസ് എസ് സ്കൂളില്‍ നടന്നു. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകളില്‍ 796 പോയിന്‍റ് നേടി കോന്നി ഗവ ഹയര്‍... Read more »
konnivartha.com : പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എങ്കിലും കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.... Read more »
konnivartha.com : റീജിയണൽ ക്യാൻസർ സെന്ററിൽ 2014 ൽ നിറുത്തിയ ക്യാൻസർ കെയർ ഫോർ ലൈഫ് പദ്ധതി ഇപ്പോഴുമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജ സന്ദേശം വിശ്വസിച്ചു അനേകം പേരാണ് പദ്ധതിയിൽ ചേരാൻ വേണ്ടി ആർ സി സി... Read more »
konnivartha.com : കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിക്കുനേരെ അശ്ലീല പ്രദർശനം നടത്തിയയാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ കാർമൽ ഹൗസ് വീട്ടിൽ ജേക്കബ് ജോർജ്ജിന്റെ മകൻ എബിൻ ജേക്കബ് ജോർജ്ജ് (26) ആണ് പിടിയിലായത്. വെള്ളി വൈകിട്ട് മൂന്ന്... Read more »
konnivartha.com : പയ്യനാമണ്‍ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി മഹിളാ പ്രധാന്‍ ഏജന്റായ കെ.അനിത ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. നിക്ഷേപകര്‍ കെ.അനിത മുഖാന്തിരം യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്താന്‍... Read more »
ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഫോട്ടോകള്‍ ക്ഷണിച്ചു ലഹരി വിമുക്ത കേരളം കാമ്പയിനുമായി ബന്ധപ്പെട്ട് കേരള മീഡിയ അക്കാദമി വിവിധ സ്ഥലങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ലഹരിവിരുദ്ധ ഫോട്ടോപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ഫോട്ടോകള്‍ ക്ഷണിച്ചു. ചിത്രവിവരങ്ങളും വിശദവിവരങ്ങളും ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ ഈ മാസം 20നകം [email protected] എന്ന ഇ... Read more »
konnivartha.com : കോന്നി മലയാലപ്പുഴ പൊതീപ്പാട് ആഭിചാര (കീയയും മന്ത്രവാദ ചികിത്സയും നടത്തിയതിന് അറസ്റ്റിലായ വാസന്തിമഠം ശോഭന (50) ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശോഭനയെ തിരുവനന്തപുരം വനിതാ ജയിലിലും ,ഉണ്ണികൃഷ്ണനെ കൊട്ടാരക്കര സബ് ജയിലിലും ആണ്... Read more »
ശാസ്ത്രീയ പശു പരിപാലനം ട്രെയിനിംഗ് അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ ഈ മാസം 17 മുതല്‍ 22 വരെ ആറു ദിവസത്തെ ട്രെയിനിംഗ് നടത്തും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ക്ഷീരകര്‍ഷകര്‍ക്ക്... Read more »
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ഒക്ടോബര്‍ 17 വരെ ശക്തമായ മഴയ്ക്കുള്ള (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും... Read more »