പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/10/2022)

ശാസ്ത്രീയ പശു പരിപാലനം ട്രെയിനിംഗ് അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ ഈ മാസം 17 മുതല്‍ 22 വരെ ആറു ദിവസത്തെ ട്രെയിനിംഗ് നടത്തും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ക്ഷീരകര്‍ഷകര്‍ക്ക്... Read more »

മഴ :പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ഒക്ടോബര്‍ 17 വരെ ശക്തമായ മഴയ്ക്കുള്ള (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും... Read more »

നയനം ക്ലബ്‌ നേതൃത്വത്തില്‍ രക്ത ദാന സേന രൂപീകരിച്ചു

നയനം ക്ലബ്‌ നേതൃത്വത്തില്‍ രക്ത ദാന സേന രൂപീകരിച്ചു :ലിസ്റ്റ് കോന്നി മെഡിക്കൽ കോളേജിന് കൈമാറി   konnivartha.com : നയനം ആർട്സ് & സ്പോർട്സ് ക്ലബ്‌ നേതൃത്വത്തില്‍ രക്ത ദാന സേന രൂപീകരിച്ചു. രക്തദാനം മഹാധാനം എന്ന ആശയം ഉൾക്കൊണ്ട് ഒരു ക്ലബ്ബിലെ മുഴുവൻ... Read more »

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച അധ്യാപകന്‍ പിടിയില്‍

  കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കിയെന്നാണ് പരാതി. മുന്‍മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു അറസ്റ്റിലായ സജീഷ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ... Read more »

മാനത്തെ മഴ കണ്ടാൽ വകയാറിൽ വെളിച്ചം പോകും

    konnivartha.com  :മഴ എന്നൊരു പ്രതിഭാസം ഇല്ല എങ്കിൽ കോന്നി വകയാർ മേഖലയിൽ വെളിച്ചം പോകില്ല. മഴ എന്ന് ഭൂമിയിൽ പതിച്ചോ അന്ന് വകയാർ കെ എസ് ഇ ബി പരിധിയിൽ വെളിച്ചം ഇല്ല. കാരണം അവർക്ക് മാത്രമേ അറിയൂ. ഈ പ്രതിഭാസം... Read more »

പത്തനംതിട്ട ജില്ലയിൽ അതി ശക്തമഴ മുന്നറിയിപ്പ് 

പത്തനംതിട്ട ജില്ലയിൽ അതി ശക്തമഴ മുന്നറിയിപ്പ്   Konnivartha. Com :കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം. പത്തനംതിട്ട ജില്ലയിൽ ഈ മാസം 17 വരെ അതി ശക്തമായ മഴ ഉണ്ടാകും.   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ... Read more »

കോന്നിയില്‍ കഞ്ചാവുമായി രണ്ട് അഥിതിതൊഴിലാളികൾ പിടിയിൽ

    konnivartha.com : കോന്നി എലിയറയ്ക്കൽ കാളാഞ്ചിറയിൽ നിന്ന് പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കൾ ഡാൻസാഫ് സംഘവും കോന്നി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായി. മൂർഷിദാബാദ് ടെസിങ്പുർ ഗ്രാമത്തിൽ നിന്നുള്ള സായേദ് മോണ്ടേൽ മകൻ അംജാദ് മോണ്ടേൽ (32), മുകുർ... Read more »

മയക്കുമരുന്ന് വില്‍പന സംഘത്തിലെ പ്രധാനകണ്ണി പത്തനംതിട്ടയില്‍ പിടിയില്‍

  konnivartha.com : പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ  അന്വേഷണസംഘത്തിന്റെ വലയിൽ കുരുങ്ങിയ യുവാവ്, എം ഡി എം എ വില്പനസംഘത്തിലെ പ്രധാനകണ്ണി.   ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇന്നലെ അടൂർ പറക്കോട്  നിന്നും പിടിയിലായ... Read more »

ഇലന്തൂർ ഇരട്ട നര ബലി : നിഗൂഢത പുറത്തു കൊണ്ട് വരണം -അഡ്വ. വി എ സൂരജ്( ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ )

  konnivartha.com : പത്തനംതിട്ട: ഇലന്തൂരിൽ നടന്ന ഇരട്ട നര ബലിയെകുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഈ കൊലപാതകത്തിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾ പുറത്ത് കൊണ്ട് വരണമെന്നും ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു. പാരമ്പര്യ വൈദ്യനും സിപിഎം പ്രാദേശിക... Read more »

ശബരിമല തീര്‍ഥാടനം: പാത്രങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി

  konnivartha.com : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കപ്പെടുന്ന സ്റ്റീല്‍, അലുമിനീയം പാത്രങ്ങളുടെയും പിച്ചളയുടെയും വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കാറ്റഗറി ഒന്നില്‍ വരുന്ന ഒരു ഗ്രാം മുതല്‍ 200 ഗ്രാം വരെ... Read more »