നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും

konnivartha.com : നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന പരിശോധന കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങൾ, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകൾ, അനധികൃത രൂപമാറ്റങ്ങൾ, ബ്രേക്ക് ലൈറ്റ്, പാർക്കിങ് ലൈറ്റ്, സിഗ്‌നൽ ലൈറ്റ് മുതലായവ... Read more »

ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി

  konnivartha.com : പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കഡറി സ്‌കൂളില്‍ വിമുക്തി മിഷനും എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് എന്‍ എസ്എസ്, എന്‍സിസി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെ ”രക്ഷകര്‍ത്താക്കള്‍ അറിയേണ്ടവ”എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. സ്‌കൂളിലെ എല്‍പി... Read more »

ജാമൃത്തിൽ ഇറങ്ങിയ നിരവധി ഗഞ്ചാവ് കേസിലെ പ്രതി ലഹരി കടത്തിനിടെ വീണ്ടും പിടിയിൽ

konnivartha.com : സംസ്ഥാനത്ത് നിന്നും മയക്ക് മരുന്ന് നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ  സർക്കാർ പ്രഖ്യാപിച്ച തീവ്രയത്ന മയക്ക്മരുന്നു വേട്ടയുടെ ഭാഗമായി മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കിലോ കണക്കിനു ഗഞ്ചാവ് കടത്തിയതിനു  കേരളത്തിലെ വിവിധ  എക്സൈസ് റെയിഞ്ച്... Read more »

പിതാവിനെ പരിചരിക്കാനെത്തി വീട്ടമ്മയുടെ സ്വർണവും പണവും കവർന്നു, പുരുഷ നഴ്‌സ്‌ അറസ്റ്റിൽ

    konnivartha.com/ പത്തനംതിട്ട : സുഖമില്ലാതെ കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്‌സ്‌ വീട്ടമ്മയുടെ സ്വർണാഭരണങ്ങളും, പണവും കവർന്നു കടന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതി ഇടുക്കിയിൽ നിന്നും പിടിയിലായി. കട്ടപ്പന കുന്തളം... Read more »

കലഞ്ഞൂരില്‍ ആരാധനാലയത്തിനുള്ളിൽ അതിക്രമിച്ചുകടന്ന യുവാവ് അറസ്റ്റിൽ

    konnivartha.com : ആരാധനാലായത്തിനുള്ളിൽ അതിക്രമിച്ചു കടന്ന യുവാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരം മാങ്കോട് ഷെമീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ ഷമീറാ(33)ണ് കൂടൽ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച്ച രാത്രി 11.45 ന് കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ കോമ്പൗണ്ടിനുള്ളിൽ കടന്ന ഇയാളെ സെക്യൂരിറ്റി... Read more »

കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ ലോക പാലിയേറ്റീവ് ദിനാചരണം നടത്തി

  konnivartha.com : കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ ലോകപാലിയേറ്റീവ് ദിനാചരണം നടത്തി. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതകുമാരി മുഖ്യ... Read more »

പണം ഉണ്ട് :പക്ഷെ വകയ്ക്ക് കൊള്ളില്ല : മാലിന്യം പട്ടാപകൽ പൊതു നിരത്തിൽ വലിച്ചെറിഞ്ഞ് കടന്നു

    konnivartha.com : പജീറോ വാഹനം നമ്പർ “MH43X -205”.ഇതിന്‍റെ ഉടമയ്ക്ക് മാലിന്യം പൊതു നിരത്തില്‍ കളയുന്നത് ഹോബി ആണോ .ആണെങ്കില്‍ അങ്ങയുടെ ഈ രീതി തിരുത്തണം . ഈ വാഹനത്തിൽ എത്തി കുഞ്ഞുങ്ങളുടെ പാമ്പേഴ്സ് നിറച്ച ഒരു കെട്ട് മാലിന്യം പട്ടാപകൽ... Read more »

കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എങ്കിലും കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനം തുടങ്ങിയോ

  konnivartha.com : പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എങ്കിലും കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനം തുടങ്ങിയോ . ഈ മാസം ഇതുവരെ പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡെങ്കി... Read more »

ആര്‍ ഗോവിന്ദ രാജന്‍ ആദായ നികുതി ചീഫ് കമ്മിഷണറായി ചുമതയേറ്റു

  konnivartha.com : ആദായ നികുതി ചീഫ് കമ്മിഷണര്‍ ആയി ആര്‍ ഗോവിന്ദ രാജന്‍, ഐആര്‍എസ് ചുമതലയേറ്റു. ആദായ നികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ആയി തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമഴ്‌നാട് സ്വദേശിയായ അദ്ദേഹം 1989 ബാച്ചിലെ ഇന്ത്യ റവന്യൂ സര്‍വ്വീസ്... Read more »

കൊക്കാത്തോട്,പത്തനംതിട്ട,തിരുവല്ല,തോട്ടപ്പുഴശ്ശേരി ,കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു

  konnivartha.com :  പത്തനംതിട്ട  ജില്ലയില്‍ ഈ മാസം ഇതുവരെ(07/10/2022) പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണമെന്ന് ജില്ലാ മെഡിക്കല്‍... Read more »