തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് : വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് അടയ്ക്കണം:മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് : വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് അടയ്ക്കണം:മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും KONNI VARTHA.COM : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷം 100 ശതമാനം നികുതി പിരിവ് കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് വസ്തു നികുതി, തൊഴില്‍ നികുതി,... Read more »

ഓർത്തഡോക്‌സ് – യാക്കോബായ  സഭാ തർക്കം: അഭിപ്രായം 30 ദിവസത്തിനകം അറിയിക്കണം

konnivartha.com : ഓർത്തഡോക്‌സ് – യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട് കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ‘The Kerala Protection of Right, Title and Interest of Parish Church Properties and Right of Worsip of the Members of Malankara... Read more »

സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക്എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം:ഏപ്രിൽ 30 വരെ

konnivartha.com : വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഏപ്രിൽ 30 വരെ സമയം അനുവദിച്ചു.   2000 ജനുവരി 1 മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള (രജിസ്‌ട്രേഷൻ ഐഡന്റിറ്റി... Read more »

രക്താര്‍ബുദം ബാധിച്ച ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍ : രക്തമൂല കോശദാനത്തിനു ജനിതക സാമ്യം ഉള്ള ആളിന് വേണ്ടി മാര്‍ച്ച് 25 ന് ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടക്കുന്നു

രക്താര്‍ബുദം ബാധിച്ച ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍ : രക്തമൂല കോശദാനത്തിനു ജനിതക സാമ്യം ഉള്ള ആളിന് വേണ്ടി മാര്‍ച്ച് 25 ന് ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടക്കുന്നു എം പി ജോണ്‍ ബ്രിട്ടാസ് അഭ്യര്‍ഥിക്കുന്നു കൈരളിയുടെ തുടക്കം മുതൽ ഞങ്ങളുടെ ഡ്രൈവർ ആയി... Read more »

സംസ്ഥാനത്ത് മാര്‍ച്ച് 26 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

  മാര്‍ച്ച് 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത... Read more »

പരീക്ഷ മാറ്റി: ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ)

പരീക്ഷ മാറ്റി: ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ) മാർച്ച് 23ന് നടത്താനിരുന്ന ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ മാറ്റി. ഏപ്രിൽ രണ്ടിന് ഉച്ചകഴിഞ്ഞ് ഈ പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(22.03.2022)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(22.03.2022) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 22.03.2022 ജില്ലയില്‍ ഇതുവരെ ആകെ 265854 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 25 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263408 ആണ്.... Read more »

ഡി വൈ എഫ് ഐയ്ക്ക് പത്തനംതിട്ട ജില്ലയില്‍ പുതിയ നേതൃത്വം

ഡി വൈ എഫ് ഐയ്ക്ക് പത്തനംതിട്ട ജില്ലയില്‍ പുതിയ നേതൃത്വം KONNIVARTHA.COM : ഡി വൈ എഫ് ഐയ്ക്ക് പത്തനംതിട്ട ജില്ലയില്‍ പുതിയ നേതൃത്വം .ജില്ലാ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സെക്രട്ടറി ബി നിസാം,പ്രസിഡന്റ്‌ എം സി അനീഷ്‌കുമാർ,ട്രഷറർ അനീഷ്‌കുമാർ എം Read more »

ജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തനം നടപ്പാക്കുന്നു

ജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തനം നടപ്പാക്കുന്നു: മന്ത്രി വീണാ ജോര്‍ജ് ലോക വദനാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതായി ആരോഗ്യമന്ത്രി... Read more »

കോന്നി മുന്‍ എം എല്‍ എ പി ജെ തോമസ്‌ (98) നിര്യാതനായി

  konnivartha.com : കോന്നി മുന്‍ എം എല്‍ എ വകയാര്‍ എസ്റ്റേറ്റില്‍ പി ജെ തോമസ്‌ (98)അന്തരിച്ചു. റബര്‍ ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ,കെ പിസിസി അംഗം ,ഡി സി സി ഭാരവാഹി ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു  .സംസ്കാരം 21/03/2022 രാവിലെ 11... Read more »
error: Content is protected !!