പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം

അതീവ ജാഗ്രത നിർദ്ദേശം തെക്ക്-കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാട്ടിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താൽ പത്തനംതിട്ട ജില്ലയിൽ മഴ തുടരും. വളരെ കനത്ത, തീവ്ര മഴയ്ക്കും സാധ്യത. നദീ തീരങ്ങളിൽ അതീവ ജാഗ്രത പാലിക്കുക. നദി തീരങ്ങളിൽ ഇറങ്ങരുത്. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ... Read more »

കൊല്ലത്ത്സ്കൂളുകൾക്ക് അവധി

  കനത്ത മഴ  തുടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത്സ്കൂളുകൾക്ക് അവധി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ ആര്യങ്കാവ് അച്ചൻകോവിൽ കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലും മരങ്ങൾ വീണുള്ള അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനം. Read more »

വീട്ടമ്മയുടെ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെട്ടു

  കോന്നി വാര്‍ത്ത ഡോട്ട് കോം ; പത്തനംതിട്ട -കോന്നി റൂട്ടില്‍ വെച്ച് ചിറ്റാര്‍ നിവാസിയായ വീട്ടമ്മയുടെ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെട്ടു . എ റ്റി എം , പാന്‍ കാര്‍ഡ് ,പരീക്ഷാ രേഖകള്‍ ,മറ്റ് വിലപിടിച്ച രേഖകള്‍എന്നിവ നഷ്ടമായി .കണ്ടു കിട്ടുന്നവര്‍ ദയവായി... Read more »

മഴ: അടിയന്തിര രക്ഷാപ്രവർത്തനത്തിന് സജ്ജരാകാൻ പോലീസിന് നിർദ്ദേശം

സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുളളതിനാൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന്... Read more »

റേഷൻ കാർഡിലെ പിശക് തിരുത്താം; തെളിമ പദ്ധതി

റേഷൻ കാർഡിലെ പിശക് തിരുത്താം; തെളിമ പദ്ധതിക്ക് 15നു തുടക്കം റേഷൻ കാർഡിലെ പിശകുകൾ തിരുത്താനും പുതിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുമായുള്ള ‘തെളിമ’ പദ്ധതിക്കു നവംബർ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ... Read more »

ഇ-ശ്രം രജിസ്ട്രേഷന്‍

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  രജിസ്റ്റര്‍ ചെയ്തിട്ടുളള 60 വയസ് തികഞ്ഞവര്‍ ഒഴികെയുളള എല്ലാ തൊഴിലാളികളും ഡിസംബര്‍ 31 ന് മുന്‍പ് ഇ-ശ്രം പോര്‍ട്ടലില്‍ (www.eshram.gov.in) രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ ലിങ്കിഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുളള അക്ഷയ/സിഎസ്‌സി/ഇ- ശ്രം... Read more »

ലൈസൻസ് താത്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ; പരാതി തീർപ്പാക്കാൻ അദാലത്ത്

    konni vartha.com : പല കാരണങ്ങളാൽ താത്കാലികമായി ലൈസൻസ് റദ്ദായ റേഷൻ കടകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് എല്ലാ ജില്ലകളിലും അദാലത്ത് നടത്തുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അദാലത്തിൽ ഇതു സംബന്ധിച്ച ഫയലുകൾ പരിശോധിച്ച് കട പുനഃസ്ഥാപിക്കുകയോ... Read more »

പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്; (13, 14) ഓറഞ്ച് അലര്‍ട്ട്; 15 ന് മഞ്ഞ അലര്‍ട്ട്

പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്; (13, 14) ഓറഞ്ച് അലര്‍ട്ട്; 15 ന് മഞ്ഞ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴസാധ്യത പ്രവചന പ്രകാരം (ശനി, ഞായര്‍- നവംബര്‍ 13-14) അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് മുന്നറിയിപ്പും നവംബര്‍ 15 നു ശക്തമായ... Read more »

അച്ചൻ കോവിൽ വനത്തിൽ 7 പേര് കുടുങ്ങി കിടക്കുന്നു

അച്ചൻ കോവിൽ വനത്തിൽ 7 പേര് കുടുങ്ങി കിടക്കുന്നു കോന്നി വാർത്ത :ഇന്നലെ ഉച്ചയ്ക്ക് ശേഷം അച്ചൻ കോവിലിനു പോയ 7 പേര് കോടമലയ്ക്ക് സമീപം വനത്തിൽ കുടുങ്ങി. കനത്ത മഴയും മല വെള്ളപാച്ചിലും മൂലം വനത്തിലെ റോഡിൽ മല ഇടിഞ്ഞു വീണു. ഇതിനാൽ... Read more »

വകയാര്‍ -അരുവാപ്പുലം റോഡിലെ കലുങ്ക് അപകടാവസ്ഥയില്‍ : വാര്‍ഡ് മെംബര്‍ എം എല്‍ എയ്ക്കു കത്ത് നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ കോന്നി പഞ്ചായത്ത് വാര്‍ഡ് 13 ല്‍ ഉള്ള വകയാര്‍ അരുവാപ്പുലം പൊതു മരാമത്ത് റോഡില്‍ കലുങ്ക് അപകടാവസ്ഥയിലായി .കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയത്ത് വയലില്‍ വെള്ളം കയറിയതിനാല്‍ ഇരു വയലുകളുടെയും ഇടയിലൂടെ ഉള്ള... Read more »
error: Content is protected !!