പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/03/2025 )

ആരാധനാലയങ്ങളില്‍  അനുമതിയില്ലാതെ   ഉച്ചഭാഷിണി ഉപയോഗിക്കരുത് അനുമതി കൂടാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല മത സൗഹാര്‍ദ അവലോകനത്തില്‍... Read more »

“ചതി, വഞ്ചന, അവഹേളനം”:എഫ്ബി പോസ്റ്റ് എ പത്മകുമാർ പിൻവലിച്ചു

    konnivartha.com: സിപിഐഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് കോന്നി മുന്‍ എം എല്‍ എ യും മുന്‍ തിരുവിതാംകൂര്‍  ദേവസ്വം ബോര്‍ഡ്‌ അധ്യക്ഷനുമായ എ പത്മകുമാര്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവന പിൻവലിച്ചു. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് പോസ്റ്റ് മാറ്റിയത് എന്നാണ് സൂചന.... Read more »

കോന്നിയില്‍ വഴിയോര കടയിലേക്ക് കാര്‍ ഇടിച്ചു കയറി : വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

  konnivartha.com: കോന്നി വകയാറില്‍ പഴയ എസ് ബി ഐയ്ക്ക് സമീപം ഉള്ള വഴിയോര കടയിലേക്ക് കാര്‍ ഇടിച്ചു കയറി .കടയില്‍ ഉണ്ടായിരുന്ന വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് പറ്റി . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ വകയാറില്‍ ആണ് സംഭവം .റാന്നി ഭാഗത്ത്‌ നിന്നും വന്ന... Read more »

കല്ലേലി ആയൂർവേദ ആശുപത്രിയില്‍ ഇ ഹോസ്പിറ്റൽ ‘ സംവിധാനം തുടങ്ങി

  konnivartha.com: കോന്നി അരുവാപ്പുലം കല്ലേലി ആയൂർവേദ ആശുപത്രിയില്‍  ആരംഭിച്ച ഇ ഹോസ്പിറ്റൽ സംവിധാനം ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ പി എസ് ഉദ്ഘാടനം നിർവഹിച്ചു. ഔട്ട്‌ പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ വേണ്ട രോഗികൾക്ക് വീട്ടിൽ നിന്ന്... Read more »

സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തു

  സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ വീണ്ടും  തെരഞ്ഞെടുത്തു.പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 17 പേർ പുതുമുഖങ്ങളാണ്. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗങ്ങൾ പിണറായി വിജയൻ, എം വി... Read more »

WAVES 2025 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ മുംബൈ ഒരുങ്ങുന്നു

konnivartha.com:ആഗോള സർഗാത്മക സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയായ WAVES 2025 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ മുംബൈ ഒരുങ്ങുന്നു. വേവ്സ് 2025 വിജയകരമായി നടപ്പിലാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേർന്നു. മഹാരാഷ്ട്ര സർക്കാർ ചീഫ് സെക്രട്ടറി സുജാത സൗണിക്കും... Read more »

കോന്നി ഗാന്ധിഭവൻ : വനിതാദിനാഘോഷവും സംഗമവും നടന്നു

konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ വനിതാ ദിനാചരണവും ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 773 മത് ദിനസംഗമത്തിന്റെ ഉദ്ഘാടനവും ഊട്ടുപാറ സെൻറ്.ജോർജ് HSS ലെ ഹെഡ് മിസ്ട്രസ് മിനു ആനി ഡേവിഡ് നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു.കോന്നി... Read more »

കെ എസ് ആര്‍ ടി സി : ഇന്ന് മുതൽ പത്തനാപുരം -കോന്നി – കോയമ്പത്തൂർ സര്‍വീസ് ആരംഭിക്കുന്നു

  konnivartha.com: കെ എസ് ആര്‍ ടി സി പത്തനാപുരം ഡിപ്പോയില്‍ നിന്നും പുതിയ ബസ്സ്‌ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും . എ സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സ്‌ സര്‍വീസ് ആണ് ആരംഭിക്കുന്നത് . പത്തനാപുരം കോന്നി വഴി കോയമ്പത്തൂർ ബസ്സ്‌ സര്‍വീസ്... Read more »

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ : ഇന്ന് വിതരണം ചെയ്യും

  സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരം 2024 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തില്‍ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക രംഗത്ത് ആലപ്പുഴ ചേര്‍ത്തല വാരനാട് തെക്കേവെളിയില്‍ കെ വാസന്തി, പ്രതികൂല സാഹചര്യങ്ങളെ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/03/2025 )

ഇല്‍നെസ്സ് ഇല്ല വെല്‍നെസ്സ് മാത്രം :തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങ് തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങാകും. ആരോഗ്യ പരിപാലനത്തില്‍ പുതിയ അധ്യായം രചിക്കുകയാണ് തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഷീ വെല്‍നെസ്സ് സെന്റര്‍. ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനൊപ്പം  ആക്രമണങ്ങളെ  പ്രതിരോധിക്കാനും... Read more »
error: Content is protected !!