എം.ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി(04829264177, 8547005049), കട്ടപ്പന (04868 250160, 8547005053), കാഞ്ഞിരപ്പള്ളി(04828 206480, 8547005075), കോന്നി(0468 2382280, 8547005074), മല്ലപ്പള്ളി(0469 2681426, 8547005033), മറയൂര്‍(04865 253010, 8547005072), നെടുംകണ്ടം(04868 234472, 8547005067), പയ്യപ്പാടി(പുതുപ്പള്ളി0481-2351631, 8547005040), പീരുമേട്(04869232373, 8547005041),തൊടുപുഴ(0486 2257447, 8547005047), പുത്തന്‍വേലിക്കര(04842487790, 8547005069), അയിരൂര്‍ (04735 296833, 8547055105, 8921379224)എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 അപ്ലൈഡ് സയന്‍സ്‌കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350…
Read Moreവിഭാഗം: Information Diary
ഗതാഗത നിയന്ത്രണം
ഗതാഗത നിയന്ത്രണം കോന്നി വാര്‍ത്ത : ഇളമണ്ണൂര്‍-കലഞ്ഞൂര്‍ (വഴി) പൂതങ്കര റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കാരുവയല്‍ ഭാഗത്ത് കലുങ്ക് പണിയുന്നതിനാല്‍ ഇന്നു മുതല്‍(4 ബുധന്‍) ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ ഇളമണ്ണൂര്‍ 23-ാം മൈല്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ടതും വരേണ്ടതുമാണ്. ഇളമണ്ണൂര്‍ കിന്‍ഫ്രാ റോഡിലും പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുളള ഗതാഗതം താത്കാലികമായി നിയന്ത്രിച്ച് ഈ റോഡില്‍കൂടി പോകേണ്ടതും വരേണ്ടതുമായ വാഹനങ്ങള്‍ മങ്ങാട്-ചായലോഡ് -പുതുവല്‍ റോഡ് വഴി പോകേണ്ടതും വരേണ്ടതുമാണെന്ന് അടൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 8086395059.
Read Moreമുൻകാല ജനനരജിസ്ട്രേഷനുകളിൽ 2026 ജൂലൈ 14 വരെ കുട്ടികളുടെ പേര് ചേർക്കാം
konnivartha.com : സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്ട്രേഷൻ നടത്തി പതിനഞ്ചു വർഷം കഴിഞ്ഞ എല്ലാ ജനന രജിസ്ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേർത്തിട്ടില്ലെങ്കിൽ അത് ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി അഞ്ചു വർഷം കൂടി ദീർഘിപ്പിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് തദ്ദേശസ്വയം ഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഈ ഭേദഗതി വഴി മുൻകാല ജനന രജിസ്ട്രേഷനുകളിൽ 2026 ജൂലൈ 14 വരെ പേരു ചേർക്കാൻ കഴിയും. 1999ലെ കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്. കുട്ടിയുടെ പേര് രേഖപ്പെടുത്താതെ നടത്തുന്ന ജനന രജിസ്ട്രേഷനുകളിൽ ഒരു വർഷത്തിനകം പേര് ചേർക്കണമെന്നും അതിനുശേഷം അഞ്ചു രൂപ ലേറ്റ് ഫീ ഒടുക്കി പേര് ചേർക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം 2015 ൽ…
Read Moreസാമൂഹ്യവിരുദ്ധർ കോന്നി മെഡിക്കൽ കോളേജ് റോഡിലെ ഇന്റർലോക്ക് ഇളക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം ; ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ ഇന്റർലോക്ക് ഇളക്കി അതിനെ തുടർന്ന് സിപിഎം ഡി വൈ എഫ് ഐ ഐരവൺ മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സി പി ഐ എം ഐരവൺ ലോക്കൽ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ വി ശ്രീകുമാർ. കോന്നി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ജിഷ ജയകുമാർ എന്നിവർ സംസാരിച്ചു
Read Moreപത്തനംതിട്ട ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡ്രൈവിംഗ് പരിശീലനം
konnivartha.com : പത്തനംതിട്ട ജില്ലയിൽ കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കാതെ ഡ്രൈവിംഗ് പരിശീലനം എന്ന് വ്യാപക പരാതി . പരാതി ഉണ്ടായിട്ടും അധികാരികള്‍ മൌനം പാലിക്കുന്നു സര്‍ക്കാര്‍ കോവിഡ് മാനദണ്ഡപ്രകാരം ഇൻസ്ട്രക്ടറെ കൂടാതെ ഒരു പഠിതാവ് മാത്രമെ പാടുള്ളു എന്ന നിബന്ധന ഉള്ളപ്പോൾ ആണ് ജില്ലയിലെ പണകാരുടെ ചില ഡ്രൈവിംഗ് സ്കൂളുകാർ മൂന്നുംനാലും പേരെ വാഹനത്തിൽ കയറ്റി പരിശീലനം കൊടുക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പരിശീലനം നടത്തുന്ന ഡ്രൈവിംഗ് സ്കൂളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരത്തിൽ കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പും, പോലീസും, ദുരന്തനിവാരണ അതോറിറ്റിയും തയ്യാറാകണം എന്നാണ് ആവശ്യം . ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ ഇടപെടണം എന്നാണ് ആവശ്യം .ഒപ്പം പത്തനംതിട്ട ആര്‍ റ്റി ഒ യും ഇടപെട്ടുകൊണ്ട് നടപടി സ്വീകരിക്കണം കോന്നി, വള്ളിക്കോട്, അട്ടച്ചാക്കൽ, പത്തനംതിട്ട…
Read Moreഡോ: മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു
ഡോ: മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി പ്രൊഫസറായ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു . മറ്റ് ഗവ.മെഡിക്കൽ കോളേജുകളിലും പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. വയനാട്ടില്‍ ആദ്യമായാണ് പ്രിൻസിപ്പല്‍ നിയമനം .ബാക്കി മെഡിക്കല്‍ കോളേജുകളില്‍ വിരമിച്ച ഒഴിവില്‍ ആണ് നിയമനം (konnivartha.com ) കോന്നി – ഡോ.മിന്നി മേരി മാമൻ കോട്ടയം ഡോ കെ.പി ജയകുമാര്‍ തൃശ്ശൂർ – ഡോ..പ്രതാപ് എസ് മഞ്ചേരി-Dr. M സബൂറ ബീഗം കണ്ണൂർ : ഡോ.കെ.അജയകുമാർ എറണാകുളം- ഡോ: കലാ കേശവൻ പി. ആലപ്പുഴ- ഡോ.കെ. ശശികല വയനാട്- ഡോ.കെ.കെ. മുബാറക്…
Read Moreതെരുവ് വിളക്ക് നവീകരണം; ഇലക്ട്രീഷ്യനെ ആവശ്യമുണ്ട്
തെരുവ് വിളക്ക് നവീകരണം; ഇലക്ട്രീഷ്യനെ ആവശ്യമുണ്ട് konnivartha.com : മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷികപദ്ധതിയുമായി ബന്ധപ്പെട്ട് തെരുവു വിളക്കുകള്‍ നവീകരിക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യനെ നിയമിക്കും. യോഗ്യരായ അപേക്ഷകര്‍ ആഗസ്റ്റ് ആറിന് മുന്‍പ് സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നല്‍കണം. ഫോണ്‍: 04682-222340.
Read Moreതദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിലധികം റസ്‌ക്യു ഷെല്‍റ്ററുകള്‍ ഒരുക്കും
തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിലധികം റസ്‌ക്യു ഷെല്‍റ്ററുകള്‍ ഒരുക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിലധികം റസ്‌ക്യു ഷെല്‍റ്ററുകള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ് അയ്യര്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘത്തോടൊപ്പം ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ തിരുവല്ല പെരിങ്ങര വളവനാരി കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. വെള്ളപ്പൊക്ക സാധ്യതയുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരും. അതിനായി സംസ്ഥാനദുരന്ത നിവാരണ വിഭാഗമായും എന്‍ഡിആര്‍എഫുമായും സഹകരിച്ച് എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള വെള്ളപ്പൊക്ക മുന്നൊരുക്കങ്ങള്‍ നടത്തി വരികയാണു ജില്ലാ ഭരണകേന്ദ്രം. വെള്ളപ്പൊക്കം നേരിടാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എമര്‍ജന്‍സി റസ്പോണ്‍സ് ടീമും സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയും ഒരുക്കിയിട്ടുണ്ട്. ഒരു പ്രകൃതി ദുരന്തം ഉണ്ടാകുകയാണങ്കില്‍ അതിനെ നേരിടാന്‍ വേണ്ട പരിശീലനം സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്‍കും.…
Read Moreപ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം
പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം konnivartha.com : സംസ്ഥാനത്ത് പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. നാല് മണിയോടെ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. ( plus two results ) സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 3,23,802 പേര്‍ വിജയിച്ചു. ഫലം അറിയുന്നതിന് VHSE District wise consolidated Statistics 48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ വിജയശതമാനം 80.36 ആണ്. 85.13 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 2.81 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. 2035 സ്‌കൂളുകളിലായി…
Read Moreറവന്യു വകുപ്പിന് കീഴില്‍ പരിഹരിക്കാന്‍ കഴിയുന്ന പട്ടയ വിഷയങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
റവന്യു വകുപ്പിന് കീഴില്‍ പരിഹരിക്കാന്‍ കഴിയുന്ന പട്ടയ വിഷയങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം റവന്യു വകുപ്പിന് കീഴില്‍ പരിഹാരം കാണാന്‍ സാധിക്കുന്ന പത്തനംതിട്ട ജില്ലയിലെ പട്ടയ വിഷയങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ തഹസില്‍ദാര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. വില്ലേജ് ഓഫീസുകളില്‍ നിന്നും പട്ടയങ്ങളുടെ വിശദാംശങ്ങള്‍ തഹസില്‍ദാര്‍ എത്രയും വേഗത്തില്‍ ശേഖരിക്കണം. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ റാന്നി, കോന്നി, അടൂര്‍, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ നിന്നായി എഴുപതോളം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കും. റാന്നിയില്‍ 25, കോന്നിയില്‍ ആറ്, അടൂരില്‍ ഒന്‍പത്, കോഴഞ്ചേരിയില്‍ 12, തിരുവല്ലയില്‍ എട്ട്, മല്ലപ്പള്ളിയില്‍ ഒന്‍പത് എന്നിങ്ങനെ പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയുക. അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയും…
Read More