Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി പഞ്ചായത്ത് മേഖലയില്‍ മഞ്ഞപിത്തം പടരുന്നു .പതിനെട്ടാം വാര്‍ഡ് ചിറ്റൂര്‍ മുക്ക് പുന്നമൂട് കോളനി ,കോന്നി ടൌണ്‍ മാങ്കുളം ,മങ്ങാരം ,വട്ടക്കാവ് ,അട്ടച്ചാക്കല്‍ ,കൂടാതെ അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ അടക്കം മുപ്പത്തി നാല് ആളുകള്‍ക്ക് രോഗം പിടിപെട്ടു .ചിറ്റൂര്‍ കോളനിയിലെ കൊല്ലം പറമ്പില്‍... Read more »
പ്രത്യേക അറിയിപ്പ് …………………………………… സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നാളെ മുതല്‍ ഡിസംബര്‍ 20 വരെ വേക്കന്‍സി ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തുമ്പോള്‍ നല്‍കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഉണ്ടാവില്ലെന്ന് എംപ്ലോയ്‌മെന്റ് ജോ. ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2018-2020 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനാലാണിത്.... Read more »
ബിന്‍സ് മണ്ഡപം സൂറിച്ച്: സ്വിറ്റ്‌സര്‍ലന്റിലെ സര്‍ക്കാര്‍ ആശുപത്രി തലപ്പത്ത് മലയാളി നിയമതിനായി. മുവാറ്റുപുഴ കടവൂര്‍ സ്വദേശിയായ സിബി ചെത്തിപ്പുഴയാണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. വാലന്‍സ്റ്റാറ്റ് കന്‍ടോണ്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറായാണ് സിബി ചെത്തിപ്പുഴയെ നിയമിച്ചത്. സ്വിസ് പ്രവിശ്യയായ സെന്റ് ഗാലന്റെ ഹെല്‍ത് ഡിപ്പാര്‍ട്മെന്റിന് കീഴിലുള്ള... Read more »
എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മൈനാഗപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരിയേയും തെരഞ്ഞെടുത്തു. തൃശൂര്‍ കൊടകര സ്വദേശിയാണ് മംഗലത്ത് അഴകത്ത് മനയിലെ എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതി. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.... Read more »
തീര്‍ഥാടകരെത്തുന്ന റോഡുകള്‍ ഉടന്‍ സഞ്ചാര യോഗ്യമാക്കണം പരുമല പെരുന്നാളിന് തീര്‍ഥാടകരെത്തുന്ന റോഡുകള്‍ കുഴികള്‍ അടച്ച് ഉടന്‍ സഞ്ചാര യോഗ്യമാക്കണമെന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പൊതുമരാമത്ത് നിരത്തുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് കര്‍ശന നിര്‍ദേശം നല്‍കി. പരുമല പെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍തല ക്രമീകരണങള്‍... Read more »
കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു കെ.എം ജോസഫ് മികച്ച കര്‍ഷകന്‍; പത്തനംതിട്ട മികച്ച ജില്ല സംസ്ഥാന തലത്തില്‍ മികച്ച കര്‍ഷകര്‍ക്കുള്ള കൃഷി വകുപ്പിന്റെ ഹരിത കീര്‍ത്തി അവാര്‍ഡിന് എറണാകുളം ജില്ലയിലെ കെ.എം ജോസഫ് അര്‍ഹനായി. മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം പത്തനംതിട്ടയ്ക്ക് ലഭിച്ചു. മികച്ച... Read more »
*KL-74-കാട്ടാക്കട തിരുവനന്തപുരം )-New Taluk* *KL-75-വർക്കല (തിരുവനന്തപുരം )-New Taluk* *KL-76- സൗത്ത് പറവൂർ (കൊല്ലം ) – New RTO covering ചാത്തന്നൂർ പറവൂർ സൈഡ്* *KL-77-പത്തനാപുരം കൊല്ലം -New Taluk* *KL-78-കോന്നി (പത്തനംതിട്ട -New Taluk* *KL-79-പിറവം (എറണാകുളം )... Read more »
കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ സംസാരിക്കുന്നു റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ പറഞ്ഞു ഈ മാസം മൂന്നാം തീയതി മുതല്‍ നവംബര്‍ 15 വരെ കുത്തിവെയ്പ്പ് നല്‍കാം .അംഗ ന്‍ വാടികള്‍,സ്കൂള്‍... Read more »
അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം സ്ഥലം :കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാള്‍ അനാഥരേയും അഗതികളെയും സംരക്ഷിക്കുന്ന അടൂര്‍ മഹാത്മജന സേവന കേ ന്ദ്രം സ്വന്തമായി ഒരു ബിൽഡിംഗ് പണിയുന്ന ധനശേഖരണത്തിനായി നടത്തുന്ന മിഴിവ് ഫെസ്റ്റ് നമ്മുടെ... Read more »
പത്തനംതിട്ട : മീസില്‍സ്-റുബെല്ല എന്നീ മാരക രോഗങ്ങള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് ഒക്ടോബര്‍ മൂന്നു മുതല്‍ സൗജന്യ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. ഒന്‍പത് മാസം മുതല്‍ 15 വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഇതുവരെ നല്‍കിയിട്ടുള്ള പ്രതിരോധ വാക്‌സിനു പുറമേ... Read more »