മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

  konnivartha.com: സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും തത്സമയ സംപ്രേഷണത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം.ദേശീയ സുരക്ഷയെ മാനിച്ച് മാധ്യമങ്ങളും വാർത്താ ഏജൻസികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി... Read more »

പഹൽഗാം ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ തന്നെ :നിര്‍ണ്ണായക വിവരം ലഭിച്ചു

  പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് വ്യക്തമായ ബന്ധമുണ്ടെന്നും വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ . നിർണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും റോയും ഐ ബിയും തങ്ങളുടെ ആസ്ഥാന കേന്ദ്രത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു . ഭീകരരുടെ പാക്ക്... Read more »

28 വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശം

  2025 ഏപ്രിൽ 26 (ഇന്ന്) മുതൽ 28 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഏപ്രിൽ 29, 30 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... Read more »

വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം എം എൽ എ വിളിച്ചു ചേർത്തു

  Konnivartha. Com :ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂട്ടിൽ അപകടത്തെ തുടർന്ന് കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം എം എൽ എ വിളിച്ചു ചേർത്തു. അടച്ചിട്ട ആനക്കൂട്ടിലേക്ക് സന്ദർശകരെ  പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചും... Read more »

പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരൻ പിടിയിൽ

  konnivartha.com: പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെതിരെ നിയമ നടപടി.കഴിഞ്ഞ വർഷം വേനലവധിക്കാലത്ത് 13,12,9 വയസ്സുള്ള സഹോദരിമാരെയാണ് വീട്ടിൽവച്ച് പതിനേഴുകാരൻ ബലാത്സംഗം ചെയ്തത്. മൂഴിയാർ പൊലീസ് പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ്‌ ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന് കൊല്ലം ജുവനൈൽ ഹോമിലേക്കു മാറ്റി.... Read more »

കോന്നിയില്‍ ഒരാള്‍ക്ക് മിന്നല്‍ ഏറ്റു : വീട്ടു ഉപകരണങ്ങള്‍ കത്തി നശിച്ചു

  konnivartha.com: കോന്നി മേഖലയില്‍ വൈകിട്ട് ഉണ്ടായ ശക്തമായ ഇടി മിന്നലില്‍ ഒരാള്‍ക്ക്  പരിക്ക് പറ്റി . വീട്ട് ഉപകരണങ്ങള്‍ കത്തി നശിച്ചു . കോന്നി ഐരവൺ വില്ലേജ് പരിധിയിലെ അരുവാപ്പുലം  പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ മുളകുകൊടിതോട്ടം നെടുമ്പാറ തോട്ടത്തില്‍ മേലേതില്‍ രാധാകൃഷ്ണൻ നായരുടെ(... Read more »

കേരളത്തിൽ നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും, 1 ട്രെയിൻ സർവ്വീസ് റദ്ദാക്കി, 2 ട്രെയിൻ ഭാഗികമായി റദ്ദാക്കും

കേരളത്തിൽ നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും, 1 ട്രെയിൻ സർവ്വീസ് റദ്ദാക്കി, 2 ട്രെയിൻ ഭാഗികമായി റദ്ദാക്കും konnivartha.com: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26 ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/04/2025 )

ഹജ് തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ്  (ഏപ്രില്‍ 26) ഹജ് തീര്‍ഥാടനവുമായി ബന്ധപ്പട്ട് ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ള തീര്‍ഥാടകര്‍ക്ക് ഇന്ന് (ഏപ്രില്‍26) ന് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8.30 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ക്യാമ്പ്. സര്‍ക്കാര്‍ പട്ടികയിലുള്ള തീര്‍ഥാടകര്‍ തിരിച്ചറിയല്‍രേഖ, മറ്റ്... Read more »

കനത്ത മഴ സാധ്യത : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം (25/04/2025)

  കനത്ത മഴ സാധ്യത ഉള്ളതിനാല്‍ ഇന്ന് (25/04/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു 28/04/2025 ല്‍ വയനാട്, കണ്ണൂർ,29/04/2025 : മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലേര്‍ട്ട് ആണ് ഇപ്പോള്‍ നല്‍കിയത്... Read more »

മഴപെയ്തിട്ടും ചൂടിന് കുറവില്ല : ഇന്നും ഉയർന്ന ചൂടിന് സാധ്യത:മൂന്നാറില്‍ റെഡ് അലേര്‍ട്ട് ( 25/04/2025 )

  കേരളത്തിലെ മിക്ക ജില്ലകളിലും മഴ ലഭിച്ചിട്ടും ചൂടിനു കുറവില്ല . സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നാറില്‍ റെഡ് അലേര്‍ട്ട് ആണ് ഉള്ളത് .ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി . 5 ജില്ലകളില്‍... Read more »
error: Content is protected !!