പ്രസിദ്ധ കാഥികൻ പ്രൊഫ അയിലം ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

KONNIVARTHA.COM: കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ്. 1952​ ​ൽ​ ​വ​ർ​ക്ക​ല​ ​എ​സ്എ​ൻകോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് അയിലം ഉണ്ണികൃഷ്ണൻ ​ക​ഥാ​പ്ര​സം​ഗ​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​​ ​മ​ണ​മ്പൂ​ർ​ ​ഡി രാ​ധാ​കൃ​ഷ്ണ​ന്റെ​ ​ശി​ഷ്യത്വം നേടി.ആ​ദ്യ​ ​വ​ർ​ഷം​ ​ത​ന്നെ​ 42​ ​ക​ഥ​ക​ളാണ്‌... Read more »

കോന്നിയില്‍ സൗജന്യ വ്യക്തിത്വ വികസന പരിശീലനം:മാർച്ച് 24 മുതൽ 26 വരെ

  konnivartha.com: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും കേരളാ നോളജ് ഇക്കണോമി മിഷന്റെയും നേതൃത്വത്തിൽ വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വേണ്ടി ത്രിദിന വ്യക്തിത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. കോന്നി സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ മാർച്ച് 24 മുതൽ 26 വരെയാണ് പരിശീലനം.... Read more »

കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത : പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അലർട്ട് പ്രഖ്യാപിച്ചു

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/03/2025 : പത്തനംതിട്ട, ഇടുക്കി 22/03/2025 : പാലക്കാട്, മലപ്പുറം, വയനാട് 23/03/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്... Read more »

കോന്നി പോത്തുപാറ കമ്പകത്തുംപച്ചയിൽ കാട്ടാന ചരിഞ്ഞു

  konnivartha.com: കോന്നി പോത്തുപാറ കമ്പകത്തുംപച്ചയിലും കാട്ടാന ചരിഞ്ഞു .ഉച്ചയ്ക്ക് ആണ് കാട്ടാന ചരിഞ്ഞത് കണ്ടത് . വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . ഇന്നലെ കോന്നി കല്ലേലി കടിയാര്‍ ഭാഗത്ത്‌ രണ്ടു കാട്ടാനകള്‍ ഏറ്റു മുട്ടിയതിനെ തുടര്‍ന്ന് ഒരാന കുത്ത് കൊണ്ട് ചരിഞ്ഞിരുന്നു... Read more »

ഗവി ഉള്‍പ്പെടെയുളള വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് വാഹനം ആവശ്യമുണ്ട്

  konnivartha.com: പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലില്‍ നടത്തുന്ന ഗവി ഉള്‍പ്പെടെയുളള വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് വാഹനത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിടിപിസി, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റുമായി ബന്ധപ്പെടണം. ഫോണ്‍ : 9447709944, 0468 2311343. Read more »

അരുവാപ്പുലം, കടപ്ര :മണ്ണ് സംരക്ഷണ പ്രവൃത്തി:ക്വട്ടേഷന്‍ ക്ഷണിച്ചു

  konnivartha.com: അരുവാപ്പുലം, കടപ്ര ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണ് സംരക്ഷണ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 25 ഉച്ചയ്ക്ക് രണ്ടുവരെ. വിവരങ്ങള്‍ക്ക് ജില്ലാ മണ്ണുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2224070. Read more »

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 20/03/2025 )

വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം (മാര്‍ച്ച് 21)  വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം തുലാപ്പള്ളി മാര്‍ത്തോമാ പാരിഷ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്  (മാര്‍ച്ച് 21) വൈകിട്ട് 3.30 ന് നിര്‍വഹിക്കും. റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ... Read more »

പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന് അപേക്ഷിക്കാം

  konnivartha.com: സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും, 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/03/2025 )

ശുചിത്വ-കാര്‍ഷിക മേഖല കുടുംബശ്രീ സാഹിത്യ ശില്‍പശാലയ്ക്ക് തുടക്കം സ്ത്രീകളിലെ എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ‘വിത’ സംഘടിപ്പിച്ചു.   30നും 60 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കായി കുളനട പ്രീമിയം കഫേ ഹാളില്‍... Read more »

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് : പത്തനംതിട്ട ജില്ലയില്‍ മാര്‍ച്ച് 25 ന്

  വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി ജില്ലയില്‍ നോര്‍ക്ക റൂട്ട്‌സ് പ്രത്യേക അറ്റസ്റ്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ജില്ലാ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന്‍ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം.... Read more »
error: Content is protected !!