Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

konnivartha.com: പിക്കപ്പ് വാഹനം നമ്പർ മാറ്റി ഓടിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോന്നി പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു, ഡ്രൈവർ അറസ്റ്റിൽ. ചെങ്ങറ രാജേഷ് ഭവനം വീട്ടിൽ അയ്യപ്പൻ (42) ആണ് പിടിയിലായത്.ഇയാൾ കെ എസ് ആർ ടി സി ഡ്രൈവർ ആണ്. പോലീസ്... Read more »

konnivartha.com: ശിശുവികസന വകുപ്പിന്റെ 2023-24 ലെ മികച്ച അങ്കണവാടി വര്‍ക്കറായി തിരഞ്ഞെടുത്ത മറിയാമ്മ ജോര്‍ജിനെ പ്രമാടം ഗ്രാമ പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്തിലെ 52-ാം നമ്പര്‍ അങ്കണവാടി വര്‍ക്കറാണ്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍ നവനിത്ത് ഉപഹാരം നല്‍കി. സാമൂഹികാധിഷ്ഠിത പരിപാടികള്‍,... Read more »

ആരോഗ്യവകുപ്പിന്റെ ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ മെഗാ സ്‌ക്രീനിംഗും ബോധവല്‍കരണ സെമിനാറും കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ കുടുംബശ്രീമിഷന്‍ എന്നിവരുടെ... Read more »

നാസയുടെ പരീക്ഷണ ഉപകരണങ്ങളുമായി അഥീന ലാൻഡർ ഇന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും.ബ്ലൂ ഗോസ്‌റ്റ് ലാൻഡറിന് പിന്നാലെയുള്ള ഈ ദൗത്യവും രണ്ടാഴ്‌ച നീളും. ഇന്റൂയിറ്റീവ് മെഷീൻസ് രൂപകൽപ്പന ചെയ്ത പേടകം ഫെബ്രുവരി 27 നാണ് വിക്ഷേപിച്ചത്. ഇന്നലെ പേടകം ചന്ദ്രൻെറ ഏറ്റവും അടുത്തുള്ള... Read more »

ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് കേരളത്തില്‍ തുടക്കം .സി.പി. ഐ (എം) സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ ചെങ്കൊടി ഉയർന്നു. കയ്യൂരിൽനിന്ന് ആരംഭിച്ച പതാകാജാഥയും വയലാറിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും ശൂരനാട്ടുനിന്നുള്ള കൊടിമരജാഥയും കൊല്ലത്തെ 23 രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നുള്ള... Read more »

konnivartha.com: കൊല്ലം കൊട്ടാരക്കര കടക്കലിൽ കോടികളുടെ ലഹരിവസ്തുക്കൾ പിടികൂടി. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന ലഹരി വസ്തുക്കള്‍ ആണ് പിടികൂടിയത് . കടയ്ക്കൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വെച്ചാണ് ലോറിയിൽ കൊണ്ടുവന്ന ലഹരിവസ്തുക്കൾ പിടികൂടിയത് . രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറു... Read more »

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി.മുരളീധരൻ, എ. മുഹമ്മദ് റിനാഷ്, എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചു.കൊലപാതക കുറ്റത്തിനാണു വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യൻ പൗരനെ വധിച്ചതിനാണ് മുരളീധരൻ വിചാരണ നേരിട്ടത്. Read more »

konnivartha.com: ഒരാഴ്ചയായി ഒറ്റയാന്‍ കാട്ടു പോത്ത് വിഹരിക്കുന്ന ഇടമായി കോന്നി മെഡിക്കല്‍ കോളേജ് പരിസരം മാറി . സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയാന്‍ കാട്ടു പോത്തിന്‍റെ വിഹാര കേന്ദ്രമാണ് കോന്നി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന നെടുമ്പാറ മേഖല . കഴിഞ്ഞ ഒരാഴ്ചയായി ഈ... Read more »

konnivartha.com: കുളിക്കുന്നതിനിടയിൽ അച്ചൻകോവിലാറ്റിൽ കാൽ വഴുതി വീണ് ജ്വല്ലറി ഉടമ മരിച്ചു .പത്തനംതിട്ട നഗരത്തിൽ ഉഷ ജൂവലറി ഉടമ താഴെ വെട്ടിപ്പുറം അശോക ഭവനില്‍ ജെ . മുരുകൻ (59 )ആണ് മരിച്ചത് . വൈകിട്ട് നാലോടെ വലം ചുഴി ക്ഷേത്രത്തിനു സമീപത്തെ... Read more »