രാജ്യത്ത് നിന്ന് നക്സലിസം ഇല്ലാതാക്കും: കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി

  ഇന്ത്യയെ നക്സൽ മുക്തമാക്കാനുള്ള സുരക്ഷാ സേനയുടെ ശ്രമങ്ങളിൽ വലിയ വിജയം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ‘എക്സ്’ പോസ്റ്റിൽ പ്രസ്താവിച്ചു. 31 നക്സലൈറ്റുകൾ കൊല്ലപ്പെടുകയും ധാരാളം ആയുധങ്ങളും സ്ഫോടകവസ്തുക്കളും ദൗത്യത്തിലൂടെ കണ്ടെടുക്കുകയും ചെയ്തു. നക്സൽ വിരുദ്ധ ദൗത്യത്തിൽ പങ്കെടുത്ത രണ്ട് ധീരരായ സൈനികരെ... Read more »

നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു

  ആറന്മുള മാലക്കര റൈഫിൾ ക്ലബ്ബിൻ്റെ മതിൽ പണിക്കിടെ മതിലിടിഞ്ഞ് വീണ് രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബിഹാറുകാരായ രത്തന്‍ മണ്ഡല്‍, ഗഡുകുമാര്‍ എന്നിവരാണ് മരിച്ചത്. നാലു തൊഴിലാളികളാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ... Read more »

എൻട്രി-ലെവൽ എൻഎബിഎച്ച് അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ആശുപത്രി

KONNIVARTHA.COM: ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണ റെയിൽവേയുടെ മെഡിക്കൽ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം പേട്ടയിലെ ഡിവിഷണൽ റെയിൽവേ ആശുപത്രി. അഭിമാനകരമായ എൻട്രി-ലെവൽ എൻഎബിഎച്ച് അംഗീകാരമാണ് ആശുപത്രിക്കു ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആ​ദ്യത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയാണിത്. അക്രഡിറ്റേഷൻ പ്രക്രിയയുടെ ഭാഗമായി, അടിസ്ഥാനസൗകര്യങ്ങളിൽ കോർപ്പറേറ്റ്... Read more »

എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു

  konnivartha.com: മലയാളത്തിന്‍റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരെ കോന്നി പബ്ലിക്ക് ലൈബ്രറി സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സാഹിത്യവും, സിനിമയും , പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ മഹാനായിരുന്നു എം.ടി.യെന്ന് കോന്നി ഗവൺമെൻ്റ് ഹയർസെക്കൻ്ററിസ്കൂൾ ഹെഡ്മിസ്ട്രസ് എസ് എം ജമീലാബീവി ഉദ്ഘാടന പ്രസംഗത്തിൽ... Read more »

27 വർഷങ്ങൾക്ക് ശേഷം ഡല്‍ഹി പിടിച്ച് ബിജെപി

    കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പിനെ ബിജെപി സമീപിച്ചത് മൂലം രാജ്യ തലസ്ഥാനം 27 വർഷങ്ങൾക്ക് ശേഷം പിടിച്ചു . മോദി മാജിക് ആണ് വിജയത്തിന് പിന്നില്‍ എന്ന് രാഷ്ട്രീയ വിമര്‍ശകര്‍ പോലും പറയുന്നു . ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ ഊന്നൽ നല്‍കാതെ മറ്റു... Read more »

മകരപൊങ്കാല:കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രം

konnivartha.com: കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവവും പതിമൂന്നാമത് പ്രതിഷ്ഠാ വാർഷികത്തിന്റെയും ഭാഗമായി നടന്ന മകരപൊങ്കാലയുടെ ഭദ്രദീപം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )സെക്രട്ടറി ശ്രീ സലിംകുമാർ കല്ലേലി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം അധ്യക്ഷന്‍... Read more »

ലക്ഷദ്വീപിന് സമീപം ചെറിയ മൂന്ന് ഭൂചലനം:സുനാമി മുന്നറിയിപ്പ് ഇല്ല

  ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ മൂന്നു ചെറിയ ഭൂചലനം ഉണ്ടായി .ഇതിന്‍റെ ഫലമായി കാസർകോടിന്റെ മലയോര മേഖലകളിൽ ചെറിയ മുഴക്കം അനുഭവപ്പെട്ടു . കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/02/2025 )

ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റാന്നി ഡിവിഷന്‍  അംഗം ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 വോട്ടുകളാണ് നേടിയത്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയും ജില്ലാ... Read more »

എം പി മണിയമ്മ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

  പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം പി മണിയമ്മയെ (സിപിഐ) എതിരില്ലാതെ തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ആര്‍ തുളസീധരന്‍പിള്ളയാണ് പേര് നിര്‍ദേശിച്ചത്. ബ്ലോക്കിന്റെ 11-ാമത് പ്രസിഡന്റ് ആണ് മണിയമ്മ. എല്‍.ഡി.എഫ് ധാരണ പ്രകാരം സി.പി.എമ്മിലെ ആര്‍ തുളസീധരന്‍ പിള്ള പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ... Read more »
error: Content is protected !!