പ്രധാന വാർത്തകൾ (27/05/2025 )

◾ സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം,... Read more »

തണ്ണിത്തോട് മേഖലയിലെ വൈദ്യുതി പ്രശ്നം : കെ എസ് ഇ ബിയുമായി ചര്‍ച്ച നടത്തി

    konnivartha.com: തണ്ണിത്തോട് പഞ്ചായത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോന്നി കെ എസ് ഇ ബി എ ഇയുമായിസിപി ഐ (എം ) തണ്ണിത്തോട്, തേക്കുതോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ടച്ചിങ് വെട്ടുന്നതിലെ അപാകതകള്‍ പരിഹരിക്കാൻ കരാറുകരനോട് ഉടൻ... Read more »

വിവിധ വിദ്യാഭ്യാസ അറിയിപ്പുകള്‍ ( 27/05/2025 )

ജവഹർ ബാലഭവനിലെ നഴ്സറി ക്ലാസുകൾ ജൂൺ 2 മുതൽ കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2025-2026 അധ്യയന വർഷത്തെ നഴ്സറി (ഡേകെയർ, എൽ കെ ജി, യു കെ ജി) ക്ലാസുകൾ ജൂൺ 2 മുതൽ ആരംഭിക്കും. വാഹന സൗകര്യം ലഭ്യം. കൂടുതൽ വിവരങ്ങൾക്ക്... Read more »

ഉയർന്ന തിരമാല : ജാഗ്രത നിർദ്ദേശം നൽകി

  കേരള തീരത്ത് 27 ന് രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെ,... Read more »

കോന്നിയിലെ ഐബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്ത് സുരേഷ് കീഴടങ്ങി

  ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയുടെ മരണത്തിൽ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി.കൊച്ചി ഡിസിപി ഓഫിസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്.കൊച്ചി ഡിസിപി ഓഫിസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്. പ്രതിക്കെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്... Read more »

റെയിൽവേ ട്രാക്കിൽ മരംവീണു:ട്രെയിൻ ഗതാഗതം ഭാഗികമായി നിലച്ചു

  കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണ് കോഴിക്കോടു വഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു.ഫറോക്കിനു സമീപം അരീക്കോടാണ് ട്രാക്കിലേക്ക് മരങ്ങൾ വീണത്.റെയിൽവേ വൈദ്യുതി ലൈനും പൊട്ടിവീണിട്ടുണ്ട്. തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ് എത്തുന്നതിനു തൊട്ടുമുമ്പാണ് മരങ്ങൾ വീണത്. മണിക്കൂറുകള്‍ നീണ്ട... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (27/05/2025 )

konnivartha.com:കാലവര്‍ഷം : ജില്ലയിലെ കണ്‍ട്രോള്‍ റൂം വിവരങ്ങള്‍ ജില്ലാ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം ട്രോള്‍ ഫ്രീ: 1077 ഫോണ്‍: 0468 2322515 മൊബൈല്‍: 8078808915 konnivartha.com:താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ കണ്‍ട്രോണ്‍ റൂം നമ്പര്‍ അടൂര്‍: 04734 224826 കോഴഞ്ചേരി: 0468 2222221 റാന്നി:... Read more »

ആധുനിക ശ്മശാനവുമായി അടൂര്‍ നഗരസഭ

  അടൂര്‍ നഗരസഭയിലെ ആധുനിക ശ്മശാനത്തിന്റെ നിര്‍മാണോദ്്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നാല്‍പതിനായിരം പടിക്ക് സമീപം നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലത്താണ് ശ്മശാനം. കിഫ്ബി ഫണ്ടില്‍ നിന്നും 4.10 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ഇംപാക്ട് കേരളയ്ക്കാണ് ചുമതല. ഗ്യാസില്‍... Read more »

മാറാത്തവാഡക്കു മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു

  konnivartha.com:അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത. മാറാത്തവാഡക്കു മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. മെയ് 27 ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5... Read more »

കോന്നി മാമ്മൂട്ടിൽ നടന്ന വാഹനാപകടം:12വയസ്സുകാരി മരണപ്പെട്ടു

  Konnivartha. Com :പത്തനംതിട്ട കോന്നി മാമ്മൂട്ടിൽ ഇന്നോവ കാറും, ലോറിയും കൂട്ടിയിടിച്ച് തമിഴ്നാട് നിവാസിയായ 12 വയസ്സുകാരി മരിച്ചു. തെങ്കാശി കടയനല്ലൂർ കാമരാജ് നഗർ വിഘ്‌നേശ്വർ സത്യ ആണ് മരണപ്പെട്ടത്. തമിഴ്നാട് നിവാസികൾ സഞ്ചാരിച്ച കാർ ലോറിയുമായി രാത്രി കൂട്ടിയിടിച്ചിരുന്നു. പരിക്ക് പറ്റിയ... Read more »
error: Content is protected !!