Trending Now

കുവൈത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; 6 പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

  konnivartha.com: കുവൈത്തിൽ റിഗയ് പ്രദേശത്തെ അപ്പാർട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി ഉയർന്നു. മരിച്ചവരിൽ എല്ലാവരും സുഡാനികൾ ആണെന്നാണ് വിവരം. പതിനഞ്ചിൽ അധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഇവരിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പ്രവാസികളായ ബാച്ചിലർമാർ താമസിച്ച ഫ്ലാറ്റിലാണ്... Read more »

വാർത്തകൾ /വിശേഷങ്ങൾ (01/06/2025)

    ◾ കനത്ത മഴയ്ക്ക് സാഹചര്യമില്ലെങ്കില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കും എന്നതാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ഇന്നത്തെയടക്കം കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കുമെന്നും... Read more »

ചാരവൃത്തി: എട്ട് സംസ്ഥാനങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

  ഡൽഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, അസം, ഹരിയാണ, ഛത്തീസ്​ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി.പാകിസ്താന്‍റെ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ലക്ഷ്യംവെച്ച് ആണ് ദേശീയ അന്വേഷണ ഏജൻസി പരിശോധനകള്‍ നടത്തിയത് . പാക്... Read more »

Opal Suchata Chuangsri from Thailand crowned Miss World 2025

𝐓𝐡𝐚𝐢𝐥𝐚𝐧𝐝’𝐬 𝐎𝐩𝐚𝐥 𝐒𝐮𝐜𝐡𝐚𝐭𝐚 𝐖𝐢𝐧𝐬 𝟕𝟐𝐧𝐝 𝐌𝐢𝐬𝐬 𝐖𝐨𝐫𝐥𝐝 𝐓𝐢𝐭𝐥𝐞 Opal Suchata Chuangsri of Thailand was crowned Miss World on Saturday in India, where the international pageant was held this year.Chuangsri topped a field... Read more »

ലോകസുന്ദരിപ്പട്ടം തായ്‌ലൻഡ് സുന്ദരി ഒപൽ സുചതയ്ക്ക് സ്വന്തം

  എഴുപത്തിരണ്ടാം ലോകസുന്ദരിപ്പട്ടം തായ്‌ലൻഡ് സുന്ദരി ഒപൽ സുചതയ്ക്ക് സ്വന്തം .ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ് ഫിനാലെയിൽ എത്യോപ്യൻ സുന്ദരി ഹസ്സറ്റ് ഡെറിജി ഫസ്റ്റ് റണ്ണറപ്പമായി.   മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന്... Read more »

എട്ടാമത് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലിന് അടിമരം സ്ഥാപിച്ചു

  konnivartha.com: ഇന്ത്യൻ നാവിക സേനയ്ക്കുവേണ്ടി നിർമിക്കുന്ന എട്ടാമത് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പല്‍ (എഎസ്ഡബ്ല്യു എസ്‌ഡബ്ല്യുസി) ബിവൈ 530 – മണപ്പാടിന്റെ നിര്‍മാണ പദ്ധതിയ്ക്ക് അടിമരം സ്ഥാപിക്കൽ കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ നാവികസേന യുദ്ധക്കപ്പല്‍ നിര്‍മാണ-നിര്‍വഹണ വിഭാഗം വൈസ് അഡ്മിറല്‍ രാജാറാം സ്വാമിനാധന്‍ നിര്‍വഹിച്ചു. സി‌എസ്‌എൽ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/05/2025 )

മഴക്കെടുതി: ജില്ലയില്‍ 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു ശക്തമായ മഴയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 72, തിരുവല്ല 56, റാന്നി 38, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍... Read more »

സ്‌കൂള്‍ പ്രവേശനോല്‍സവ ഗാനം : ഭദ്രാ ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ആദരിച്ചു

  ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോല്‍സവത്തിനായി തയാറാക്കിയ ഗാനത്തിന് വരികള്‍ രചിച്ച ഭദ്ര ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുമോദിച്ചു. ‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ എന്ന ഗാനം ജൂണ്‍ രണ്ടിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും മുഴങ്ങുമ്പോള്‍ അടൂരിന്റെ അഭിമാനമായി ഭദ്ര നിറയും. ഭദ്രയുടെ കവിതകളില്‍... Read more »

നാടിന്റെ വികസനത്തിനു വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച അനിവാര്യം: പ്രമോദ് നാരായണ്‍ എംഎല്‍എ

  konnivartha.com: നാടിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്നും മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് മുന്‍ഗണന നല്‍കി നടത്തുന്നതെന്നും റാന്നി എം എല്‍ എ അഡ്വ. പ്രമോദ് നാരായണ്‍. മാടമണ്‍ സര്‍ക്കാര്‍ യു. പി. സ്‌കൂളിന്റെ പുതിയ ക്ലാസ്സ് മുറികളുടെ... Read more »

അബാന്‍ മേല്‍പാലം: നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്

  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അബാന്‍ മേല്‍പാലനിര്‍മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മേല്‍പാലത്തിന്റെ 10 സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി ഉടന്‍ തുടങ്ങും. സര്‍വീസ് റോഡ് നിര്‍മാണം ആരംഭിച്ചു. വാട്ടര്‍ അതോറിറ്റിയുടെയും... Read more »
error: Content is protected !!