Trending Now

ജോണ്‍സണ്‍ നിരവത്ത് ( 65 ) : സംസ്‍കാരം നാളെ ( 08/04/2023) 2 ന് ചെങ്ങറ ബഥേൽ മാർത്തോമാ പള്ളിയിൽ

  konnivartha.com:ചെങ്ങറ: കേരള കോൺഗ്രസ് ( ജേക്കബ് ) ജില്ലാ സെക്രട്ടറി ജോൺസൻ നിരവത്ത് ( 65 ) നിര്യാതനായി. സംസ്‍കാരം നാളെ ( 08/04/2023)2 ന് ചെങ്ങറ ബഥേൽ മാർത്തോമാ പള്ളിയിൽ. കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോന്നി മർച്ചന്റ് അസോസിയേഷൻ... Read more »

കോവിഡ്-19: പുതിയ വിവരങ്ങൾ:4,435 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 1,979 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 23,091 പേർ സജീവ... Read more »

മനുമോഹന്റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നല്‍കും : ഡെപ്യൂട്ടി സ്പീക്കര്‍

  കഴിഞ്ഞദിവസം ഉണ്ടായ അതിശക്തമായ മഴയില്‍ മരം ഒടിഞ്ഞ് വീണ് മരണപ്പെട്ട നെല്ലിമുകള്‍ സ്വദേശി മനുമോഹന്റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും അടൂരും പന്തളത്തും ചൂരക്കോടും മണ്ണടിയിലും ഏനാത്തുമെല്ലാം വലിയ നാശനഷ്ടങ്ങളാണ്... Read more »

കിഴക്ക് കനത്ത മഴ :അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് ഉയർന്നു

    Konnivartha. Com : കോന്നിയുടെ കിഴക്കൻ മല നിരകളിൽ കനത്ത മഴ പെയ്തതോടെ അച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയർന്നു. കലക്ക വെള്ളമാണ് ഒഴുകി വരുന്നത്. ഇന്നലെ രാത്രിയിൽ വനത്തിൽ നല്ല രീതിയിൽ മഴ ലഭിച്ചു.   Read more »

ജില്ലയില്‍ ആദ്യമായി ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച് പ്രമാടം പഞ്ചായത്ത്

  konnivartha.com : പ്രമാടം ഗ്രാമ പഞ്ചായത്ത് 2023 – 2024 ജന്‍ഡര്‍ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയന്‍ അവതരിപ്പിച്ചു. ബജറ്റില്‍ അന്‍പതു ശതമാനത്തിലധികം തുക വനിതാക്ഷേമ, വികസന പദ്ധതികള്‍ക്ക് മാറ്റിവച്ചാണ് ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചത്. 26,92,53,309( ഇരുപത്തിയാറു കോടി തൊണ്ണുറ്റി... Read more »

എലത്തൂർ ട്രെയിൻ ആക്രമണം: പ്രതി പിടിയിലായതായി സൂചന

  konnivartha.com : എലത്തൂർ ട്രെയിൻ ആക്രമണക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായതായി സൂചന . നോയിഡ നിവാസിയാണെന്ന് അറിയുന്നു . ഷാരൂഖ്‌ സെയ്ഫിയെയാണ് പോലീസ് പിടിയിലായത് എന്ന് സൂചന.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.   ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനില്‍... Read more »

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ( 63 ) അന്തരിച്ചു

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ( 63 ) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഇന്ന് പുലർച്ചെ മൂന്നേകാലോടെയാണ് അന്ത്യം സംഭവിച്ചത്. കൊൽക്കത്ത ഉൾപ്പെടെ 4 ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു.... Read more »

കഞ്ചാവ് വലിച്ചെറിഞ്ഞശേഷം തോട്ടിൽ ചാടിയ പ്രതിയെ പിടികൂടി

  പത്തനംതിട്ട : പോലീസ് പിടിക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ കരുതിയ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞശേഷം, തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതിയെ ഇന്ന് പോലീസ് പിടികൂടി. തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിവന്ന തിരുവല്ല ചുമത്ര ആറ്റിൻകരയിൽ വീട്ടിൽ മോൻസിയാണ് ഡാൻസാഫ് സംഘത്തിന്റെയും, തിരുവല്ല പോലീസിന്റെയും... Read more »

മാലിന്യ ശേഖരണ ബോധവത്ക്കരണത്തിനായി ജില്ലാകളക്ടര്‍ നേരിട്ടിറങ്ങി

konnivartha.com : ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കൊപ്പം മാലിന്യശേഖരണത്തിന് എത്തിയ ജില്ലാ കളക്ടറെ കണ്ടപ്പോള്‍ വീട്ടുകാര്‍ ആദ്യമൊന്ന് ഞെട്ടി. ശനിയാഴ്ച മൈലപ്ര ആറാം വാര്‍ഡിലാണ് മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയത്.   തങ്ങളുടെ... Read more »

നീർവിളാകം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഏഴാം ഉൽസവം നാളെ ( ഏപ്രില്‍ 2 )

    konnivartha.com : ആറന്മുള നീർവിളാകം ശാസ്താ ക്ഷേത്രത്തിൽ ഏഴാംഉൽസവ ദിനമായ നാളെ രാവിലെ 7.00 ന് സോപാന സംഗീതംതിരുവല്ല പ്രദീപ് കുമാർ10.30 ന് ഉത്സവബലി ദർശനം വൈകിട്ട് 5.00 ന് ഏലൂർ ബിജു നയിക്കുന്നസോപാന സംഗീതം , .6.30 മുതൽ സേവനാദസ്വരം... Read more »
error: Content is protected !!