Trending Now

നവീകരിച്ച സൈക്യാട്രി വിഭാഗം ഉദ്ഘാടനം മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന്‍ ഇന്ന് നിര്‍വ്വഹിക്കും

  കോന്നി ബിലീവേഴ്സ് ആശുപത്രിയിലെ നവീകരിച്ച സൈക്യാട്രി വിഭാഗം ഉദ്ഘാടനം ലോക ബൈ പോളാര്‍ ദിനമായ ഇന്ന് ( മാര്‍ച്ച് 30 ) ന് നടക്കും . രാവിലെ പത്തു മണിയ്ക്ക് മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന്‍ ഉദ്ഘാടനം ചെയ്യും ആശുപത്രി ചീഫ് എക്സിക്യൂട്ടീവ്... Read more »

കര്‍ണാടക തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി, വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്

  കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും.മെയ്10നാണ് വോട്ടെടുപ്പ്,വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാർ വിധിയെഴുതും. പുതിയ വോട്ടർമാരെയും മറ്റ് പ്രത്യേക പരിഗണന... Read more »

പത്തനംതിട്ടയിൽ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    konnivartha.com : പത്തനംതിട്ടയിൽ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ. ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കുമാർ ആണ് മരിച്ചത് .പത്തനംതിട്ട പുന്നലത്ത് പടിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത് .തിരുവനന്തപുരം കൈമനം നിവാസിയാണ് . രാവിലെ... Read more »

ശബരിമല പാതയില്‍ ഇലവുങ്കലില്‍ ബസ്സ്‌ മറിഞ്ഞു

Konnivartha :ശബരിമല പാതയില്‍ ഇലവുങ്കലില്‍ നിന്ന് നാറാണംതോട് പോകുന്ന വഴിയില്‍ തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.   ശബരിമല പാതയില്‍ ഇലവുങ്കലില്‍ നിന്ന് നാറാണംതോട് പോകുന്ന വഴിയില്‍ തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.9 കുട്ടികള്‍ അടക്കം 64 പേര്‍ക്ക്... Read more »

നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു

  ഏഴുമാസം മുൻപ് നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്. കുനോ ദേശീയ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന ചീറ്റയാണിത്. വൃക്കയിലെ അണുബാധയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. 5.5 വയസുള്ള സാഷയെ ജനുവരിയിൽ ആരോഗ്യനില ഗുരുതരമാണെന്ന് ക​ണ്ടെത്തിയപ്പോൾ അടിയന്തര മെഡിക്കൽ... Read more »

പത്തനംതിട്ട ജില്ലാ തല അറിയിപ്പുകള്‍ ( 27/03/2023)

ബാലനീതി നിയമം: മാധ്യമ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28ന് രാവിലെ 11ന് പത്തനംതിട്ട ഹില്‍സ് പാര്‍ക്കില്‍ പരിശീലന പരിപാടി... Read more »

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/03/2023 )

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 മാർച്ച് 26 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ   മനസ്സ് പറയുന്നത് – ഭാഗം 99   എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘മന്‍ കീ ബാത്തി’ലേയ്ക്ക് ഒരിക്കല്‍ക്കൂടി നിങ്ങളെ... Read more »

ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല:രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ്

  നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും അടിയന്തര മെഡിക്കൽ ബോർഡ് രാത്രി 8 മണിക്ക് ചേരുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും മെഡിക്കൽ ബോർഡിൽ പങ്കെടുക്കും. തുടർ ചികിത്സയെ പറ്റിയുള്ള കാര്യം ബോർഡിൽ തീരുമാനിക്കുമെന്നും അദ്ദേഹം... Read more »

ഡോ. എം .എസ്. സുനിലിന്‍റെ 278-മത് സ്നേഹഭവനം രജിത സുന്ദരന്‍റെ അഞ്ചംഗ കുടുംബത്തിന്

  konnivartha.com : സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാശ്രയർക്ക് പണിത് നിൽക്കുന്ന 278 മത്തെ സ്നേഹഭവനം പഴമ്പാലക്കോട് ഞാറക്കൽ വീട്ടിൽ രജിതാ സുന്ദരനും കുടുംബത്തിനും ആയി മറിയാമ്മ ജോസിന്റെയും മിനിപിള്ളയുടെയും സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും... Read more »

കൂടല്‍ കുഴിവേലിൽ വീട്ടിൽ മോഹനൻ നായർ (63)നിര്യാതനായി

  konnivartha.com :  കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ അഡീ. പി എ വിഷ്ണുവിന്‍റെ പിതാവും സിപിഐ(എം) കൂടൽ മുന്‍ ലോക്കൽ കമ്മിറ്റി അംഗവുമായ കുഴിവേലിൽ വീട്ടിൽ മോഹനൻ നായർ (63)നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (27-03-2023) ഉച്ചക്ക് 12.30 നു... Read more »
error: Content is protected !!