Trending Now

ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത ഓഫീസ് മേധാവികൾക്കെതിരെ നടപടി : ജില്ലാ കളക്ടർ

  konnivartha.com: 2024 ലോക സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങളുടെ വിവരം അടങ്ങിയ ലിസ്റ്റ് ( മാര്‍ച്ച് 25)... Read more »

ഷോപ്പ്സ് യൂണിയൻ അടൂർ ഏരിയ കൺവൻഷൻ ഉദ്ഘാടനം നടന്നു

  konnivartha.com/അടൂർ : പത്തനംതിട്ട ജില്ലാ ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) അടൂർ ഏരിയ കൺവൻഷൻ സി ഐ ടി യു പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട... Read more »

മെഡികെയർ ലബോറട്ടറിയുടെ പുതിയ ശാഖ പത്തനംതിട്ടയില്‍ പ്രവർത്തനം ആരംഭിക്കുന്നു

  ആതുരസേവനരംഗത്ത് എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന മെഡികെയർ ലബോറട്ടറിയുടെ പുതിയ ശാഖ പത്തനംതിട്ട ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപം ഡോക്ടർസ് ലൈൻ റോഡില്‍ മാപ്പിള വീട്ടിൽ പ്ലാസയിൽ 2024 മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9 30ന് പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് ടി സക്കീർ... Read more »

മോസ്‌കോയില്‍ ഐ.എസ് ഭീകരാക്രമണം; 60 മരണം

  റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 60 ഓളം പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. Read more »

ലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 22/03/2024 )

അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ട് ഉറപ്പാക്കും: ജില്ലാ കളക്ടര്‍ അവശ്യ സേവന വിഭാഗത്തില്‍ പെട്ടവരുടെ വോട്ടുകള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. തപാല്‍ വോട്ടിംഗുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പോലീസ്,വനം, ജില്ലാ... Read more »

ഡെങ്കിപ്പനി:പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞയാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലായി കണ്ടെത്തിയ മേഖലകളില്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്നും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എല്‍ അനിതകുമാരി അറിയിച്ചു. konnivartha.com: കഴിഞ്ഞയാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത... Read more »

കോന്നിയില്‍ വാഹനാപകടം തുടരുന്നു : അമിത വേഗത നിയന്ത്രിക്കണം

  konnivartha.com : കോന്നി മേഖലയില്‍ വാഹനാപകടം കൂടുന്നു . അമിത വേഗത ആണ് കാരണം . അമിത വേഗത നിയന്ത്രിക്കാന്‍ അധികാര സ്ഥാനത്ത് ഉള്ളവരുടെ നടപടി ഇല്ല . ഇന്ന് രാത്രി കോന്നി ചൈനാമുക്കിനു സമീപം   കെ എസ് ആര്‍ ടി സി... Read more »

ലോക സഭാ തിരഞ്ഞെടുപ്പ് 2024: പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ ( 20/03/2024 )

  പത്തനംതിട്ട ലോക സഭാ മണ്ഡലം:അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക konnivartha.com: പത്തനംതിട്ട ലോക സഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ (എആര്‍ഒ) പേരുവിവരം നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ ചുവടെ. 111- തിരുവല്ല – എആര്‍ഒ – സഫ്‌ന നസറുദ്ദീന്‍ ഐഎഎസ്, സബ് കളക്ടര്‍... Read more »

പത്തനംതിട്ട ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു

  konnivartha.com: വേനല്‍ക്കാലമായിട്ടും ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു.   നാല് തരം വൈറസുകള്‍ ഡെങ്കിപ്പനി പരത്തുന്നുണ്ട്. ഒരു... Read more »

ഹെയർ ട്രാൻസ്പ്ലാന്റേഷൻ : യോഗ്യതയില്ലാത്തവർക്കെതിരെ നടപടി

  konnivartha.com: മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടർമാർ ഹെയർ ട്രാൻസ്പ്ലാന്റേഷൻ, മറ്റു കോസ്മെറ്റിക് ചികിത്സകൾ നടത്തുന്നതായി നിരവധി പരാതികൾ കേരള ദന്തൽ ലഭിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കും. ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2022 ഡിസംബർ 6 ലെ DE-130 (ARPM-General)-2022/97... Read more »
error: Content is protected !!