Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

konnivartha.com/ കോന്നി :മണ്ഡല കാലത്തോട് അനുബന്ധിച്ചു ആശുപത്രിയിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്കും കൂട്ടിരിപ്പുകാർ ഇല്ലാത്തതും അനാഥരുമായ രോഗികൾക്കും അവശ്യ വസ്ത്രങ്ങൾ നൽകുന്നതിനു വേണ്ടി കേരള ഗവ. നേഴ്സ് അസോസിയേഷൻ (KGNA )കോന്നി മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡ്രസ് ബാങ്ക് അഡ്വ. കെ... Read more »

പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികള്ക്കായി ആധാര് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര് എസ്. പ്രേം കൃഷ്ണന് കാതോലിക്കേറ്റ് ഹയര് സെക്കന്ററി സ്കൂളില് നിര്വഹിച്ചു. ആധാര് എന്റോള്മെന്റ്, പുതുക്കല്, തെറ്റ് തിരുത്തല് എന്നിവയോടാനുബന്ധിച്ചുള്ള ക്യാമ്പിന്റെ സേവനം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞു. ക്യാമ്പിലൂടെ... Read more »

konnivartha.com: കോന്നി അട്ടച്ചാക്കല് ശാന്തി ജംഗ്ഷനിൽ കല്ലുമഴ . ചെങ്ങറയിൽ പ്രവർത്തിക്കുന്ന പാറമടയിൽ നിന്ന് ലോഡ് കയറ്റികൊണ്ട് പോകുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ മുട്ടന് കല്ലാണിത്.യാതൊരു സുരക്ഷാ മാര്ഗവും ഇല്ലാതെ പാറകള് കുത്തി നിറച്ചു കൊണ്ട് ആണ് വാഹനങ്ങള് പോകുന്നത്... Read more »

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി... Read more »

konnivartha.com: കോന്നി ചൈനാമുക്കിനും മാരൂര്പ്പാലത്തിനും ഇടയില് ഉള്ള സ്ഥലത്ത് പഴയ ടി വി എം ആശുപത്രി പടിയ്ക്ക് മുന്നില് കാര് നിയന്ത്രണം വിട്ടു ഇടിച്ചു . ഇടിയുടെ ആഘാതത്തില് ഓയില് റോഡില് ഒഴുകി .കോന്നിയില് നിന്നും അഗ്നി സുരക്ഷാ ജീവനക്കാര് എത്തി ശുചീകരിച്ചു... Read more »

konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വാര്ഡ് 12 പുളിഞ്ചാണിയില് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല് ഡി എഫ് സ്ഥാനാര്ഥിയെ പ്രഖ്യാപിച്ചു . മിനി രാജീവ് സ്ഥാനാര്ഥിയായി മത്സരിക്കും എന്ന് സി പി ഐ (എം )ലോക്കല് സെക്രട്ടറി ദീദു ബാലന് അറിയിച്ചു .... Read more »

സിറ്റിംഗ് കര്ഷകതൊഴിലാളി ക്ഷേമനിധി ബോര്ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില് അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്ക്കുന്നതിനും നവംബര് 21 ന് രാവിലെ 10 മുതല് വൈകിട്ട് മൂന്നുവരെ ഇലന്തൂര് ഗ്രാമപഞ്ചായത്ത് ഓഫീസില് സിറ്റിംഗ് നടത്തുന്നു. അംശദായം ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്പ്പും കൊണ്ടുവരണം. ഫോണ്... Read more »

konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജോളി ഡാനിയേൽ വലിയപറമ്പിലിനെ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ പ്രഖ്യാപിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ 13 -ാം വാര്ഡ് (ഇളകൊള്ളൂര്), പന്തളം ബ്ലോക്ക് പഞ്ചായത്തിലെ 12-ാം വാര്ഡ് (വല്ലന),... Read more »