Trending Now

വ്യാപാരി സമിതി കോന്നി ഏരിയാ സെക്രട്ടറി കെ എൻ ഗോപിനാഥൻ നായർ (75)അന്തരിച്ചു

വ്യാപാരി സമിതി കോന്നി ഏരിയാ സെക്രട്ടറി കെ എൻ ഗോപിനാഥൻ നായർ (75)അന്തരിച്ചു Konnivartha. Com :വ്യാപാരി സമിതി കോന്നി ഏരിയാ സെക്രട്ടറിയും കോന്നിയിലെ ആദ്യ കാല സിനിമാ ശാലയായ ശാന്തി (എസ് സിനിമാസ് )മാനേജരുമായ കോന്നി എലിയറക്കൽ കവിതാ ഭവനിൽ കെ എൻ... Read more »

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം

  ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം. വെള്ളിയാഴ്ച രാത്രി പത്തരയോടെ തേക്കടി കമ്പം ദേശീയപാതയിലാണ് അപകടം. തമിഴ്‌നാട് തേനി സ്വദേശികളാണ് സംഭവത്തില്‍ മരിച്ചത്.ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് തീര്‍ഥാടകര്‍ സഞ്ചരിച്ച ടവേര... Read more »

റാന്നി പുതിയ പാലം: 19 (എ) നോട്ടിഫിക്കേഷന്‍ രണ്ട് മാസത്തിനകം

റാന്നി പുതിയ പാലത്തിന്റെ 19 (എ) നോട്ടിഫിക്കേഷന്‍ രണ്ട് മാസത്തിനകം ഇറക്കാനാകുമെന്ന് കെആര്‍എഫ്ബി അധികൃതര്‍ അറിയിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വസ്തു ഏറ്റെടുക്കല്‍ നടപടികളില്‍ കുരുങ്ങി റാന്നി വലിയ പാലത്തിന്റെ നിര്‍മ്മാണം രണ്ടുവര്‍ഷത്തോളമായി മുടങ്ങി... Read more »

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി

      നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ്... Read more »

വീട്ടിനുള്ളിൽ കടന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച പ്രതി പിടിയിൽ

  പത്തനംതിട്ട : ആരുമില്ലാതിരുന്ന സമയം സിറ്റൗട്ടിലെ സ്വിച്ച്ബോർഡിന് മുകളിൽ സൂക്ഷിച്ച താക്കോൽ എടുത്ത് വീട്ടിനുള്ളിൽ കടന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോയിപ്രം തെള്ളിയൂർ വല്യത്ത് വീട്ടിൽ കഴിഞ്ഞമാസം 24 ന് രാവിലെ 9 നും ഉച്ചയ്ക്ക് ഒന്നിനുമിടയിലാണ് മോഷണം... Read more »

എസ് എന്‍ ഡി പി യോഗം കോന്നി 82 -ശാഖാ ഗുരു മന്ദിരത്തിലെ പ്രതിഷ്ഠാ വാര്‍ഷികം

konnivartha.com : എസ് എന്‍ ഡി പി യോഗം കോന്നി 82 -ശാഖാ ഗുരു മന്ദിരത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ,ശാന്തി ഹവനം ,ഗുരു ഭാഗവത പാരായണം, അന്നദാനം, സമൂഹ പ്രാർത്ഥന, ദീപാരാധന ,ശാഖയുടെ കലണ്ടർ പ്രകാശനം കുട്ടികളുടെ കലാപരിപാടികള്‍   എന്നിവ നടന്നു . റാന്നി... Read more »

വെൽഫെയർ & സെസ് കമ്മീഷണറായി കെ എ സെബാസ്റ്റ്യൻ അധിക ചുമതല ഏറ്റെടുത്തു

    കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ വെൽഫെയർ ഓർഗനൈസേഷന്റെ കേരള, ലക്ഷദ്വീപ് വെൽഫെയർ & സെസ് കമ്മീഷണറായി കെ എ സെബാസ്റ്റ്യൻ അധിക ചുമതല ഏറ്റെടുത്തു. 2022 നവംബർ 10-നാണ് അധിക ചുമതല ഏറ്റെടുത്തത്. തമിഴ്നാട്, പോണ്ടിച്ചേരി വെൽഫെയർ & സെസ്... Read more »

സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി പ്രമാടം മേഖല സമ്മേളനം നടന്നു 

konnivartha.com :  സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി കോന്നി യൂണിയന്‍റെ നേതൃത്വത്തില്‍ പ്രമാടം മേഖല സമ്മേളനം നടന്നു . യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ ആർ മനോഹരൻ അധ്യക്ഷത വഹിച്ചു . വി കോട്ടയം എഴുപത്തി നാലാം ശാഖ പ്രസിഡന്റ്റ് കെ കെ പുഷ്പാഗദൻ സ്വാഗതം... Read more »

കോന്നി വകയാറിൽ പുലി വീട്ടമ്മയെ ആക്രമിക്കാൻ ചെന്നു

    Konnivartha. Com :കോന്നി വകയാർ മന്ത്രപാറയ്ക്ക് സമീപം അരുവാപ്പുലം പഞ്ചായത്ത് വാർഡ് 10 ൽ മൈലാടുംപാറ  മുരുപ്പേല്‍വീട്ടില്‍  കമലാ ഭായിയ്ക്ക് നേരെ  പുലി ആക്രമിക്കാന്‍ ചെന്നു . പാലുമായി വകയാർ മിൽമ സൊസൈറ്റിയിലേക്ക് മന്ത്ര പാറ വഴി പോകുമ്പോൾ പുലിയുടെ മുന്നിൽപെടുകയായിരുന്നു.ദൂരെ... Read more »

ഇക്കോ സെൻസിറ്റീവ് സോൺ: റിപ്പോർട്ടിൽ ഉൾപ്പെടാത്ത വിവരങ്ങൾ അറിയിക്കാം

konnivartha.com : സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിന്റെ സംക്ഷിപ്ത വിവരങ്ങളിൽ അഭിപ്രായമുണ്ടെങ്കിലും ഇതിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാനും പൊതുജനങ്ങൾക്ക് അവസരം.   റിപ്പോർട്ടിന്റെ... Read more »
error: Content is protected !!