Trending Now

കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) : പത്തനംതിട്ട കൺവെൻഷൻ ഈ മാസം 20ന്

  konnivartha.com : കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ ഈ മാസം 20ന് പത്തനംതിട്ടയിൽ വച്ച് നടത്തുന്നതിന്‍റെ ഭാഗമായി ആലോചനായോഗം, ജില്ലാ പ്രസിഡണ്ട് ബാബു വെമ്മേലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, പബ്ലിസിറ്റി, റിസപ്ഷൻ, ട്രാൻസ്പോർട്ട്, ഫുഡ്, ഫിനാൻസ് തുടങ്ങിയ... Read more »

കല്ലേലിയില്‍ കാട്ടാന ഓടിച്ചു : ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പരിക്ക്

konnivartha.com: കോന്നി കല്ലേലി എസ്റ്റേറ്റ് പുതുക്കാട് ഭാഗത്ത് ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു നിരവധി പേർക്ക് വീണു പരുക്ക് പറ്റി . എസ്റ്റേറ്റ് തൊഴിലാളികൾ,വനം വകുപ്പ് ഓഫീസിൽ എത്തി പ്രതിഷേധിച്ചു . കാട്ടാനയുടെ വരവിൽ തല നാരിഴയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.ചിതറി ഓടിയ തൊഴിലാളികളിൽ നാല്... Read more »

മിഗ്ജാം തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

ചെന്നൈയിലെ പ്രളയം സംബന്ധിച്ച് ബന്ധപ്പെടുവാൻ തമിഴ് നാട് എസ്.ഡി.എം.എയുടെ ഈ.ഒ.സി WhatsApp നംബർ ചുവടെ ചേർക്കുന്നു. 9445869848 ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് മിഗ്ജാം ചുഴലിക്കാറ്റ് നിലവിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് മധ്യ... Read more »

കല്ലേലി കാവിൽ നാഗ പൂജ സമർപ്പിച്ചു

  കോന്നി :വൃശ്ചിക മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ മൂല സ്ഥാനത്തുള്ള നാഗരാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും ഊട്ടും പൂജയും അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി,... Read more »

ഇന്ന് 4 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം അറിയാം ( 03/12/2023 )

  ഛത്തീസ്ഗഡ് , മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് രാവിലെ 8 മുതൽ അറിയാം . മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിൽ ബിആർഎസിന് നല്ല സ്വാധീനം ഉണ്ട് . ഛത്തീസ്‌... Read more »

നടി ആര്‍ സുബ്ബലക്ഷ്മി (87)അന്തരിച്ചു

  നടി ആര്‍ സുബ്ബലക്ഷ്മി(87) അന്തരിച്ചു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി... Read more »

അക്ഷയദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

    konnivartha.com: അക്ഷയ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വയലത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ നടന്ന ആഘോഷപരിപാടി ജില്ലാകളക്ടര്‍ എ ഷിബു ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സാക്ഷരതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷയകേന്ദ്രം ആവിഷ്‌ക്കരിച്ചത്. ചെറിയ സേവനങ്ങള്‍ മാത്രം ലഭ്യമായിരുന്ന അക്ഷയകേന്ദ്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍സേവനങ്ങളുടെ അടിത്തറയായി മാറി.... Read more »

സിൽക്യാര രക്ഷാദൗത്യം വിജയകരം; 41 തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിച്ചു

  ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും പുറത്തേക്ക്. 17 തൊഴിലാളികളേയും പുറത്തെത്തിച്ചിട്ടുണ്ട്. മറ്റ് തൊഴിലാളികളെ അതീവ ശ്രദ്ധയോടെ ഓരോരുത്തരെയായി തുരങ്കത്തിന് പുറത്തേക്ക് ഇറക്കിവരുകയാണ്.പുറത്തേക്കെത്തിയ തൊഴിലാളികളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംസാരിച്ചു. തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ല . ഡ്രില്ലിങ് പ്രവര്‍ത്തനം... Read more »

സംയുക്ത സമര സമിതി ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ആഫീസ് പടിയ്ക്കൽ മഹാധർണ്ണ നടത്തി

konnivartha.com:/പത്തനംതിട്ട : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി -കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി -കർഷക -കർഷക തൊഴിലാളി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി നവംബർ 26 മുതൽ 28 വരെ രാജ് ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രക്ഷോഭ സമരപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു... Read more »

കല്ലേലി പള്ളിയ്ക്ക് സമീപം കാട്ടാനക്കൂട്ടം : വ്യാപകമായി കൃഷി നശിപ്പിച്ചു

  konnivartha.com: കോന്നി അരുവാപ്പുലം കല്ലേലി പള്ളിയ്ക്ക് സമീപം രണ്ടു ദിവസമായി കാട്ടാനക്കൂട്ടം താവളമാക്കി . വ്യാപകമായി കൃഷി നശിപ്പിച്ചു . അച്ചന്‍കോവില്‍ നദി നീന്തി ഇക്കരെക്കരയില്‍ എത്തിയ കാട്ടാനക്കൂട്ടം തിരികെ കാട് കയറിയില്ല . വടക്കേടത്ത് ഉമ്മച്ചന്‍റെ വാഴ കൃഷി പൂര്‍ണ്ണമായും നശിപ്പിച്ചു... Read more »
error: Content is protected !!