Trending Now

സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി അതിരുങ്കൽ നിവാസി പിടിയിൽ

  konnivartha.com/ പത്തനംതിട്ട : സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പിടികൂടി. കൂടൽ അതിരുങ്കൽ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൻ ശ്രേയസ്സ് എസ് കൃഷ്ണ(20)യെയാണ് കൂടൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കയ്യിൽ നിന്നും 2.180 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സ്കൂളിന്റെ  കളിസ്ഥലത്തുണ്ടായിരുന്ന... Read more »

കനത്ത മഴ : ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) സംഘം ജില്ലയില്‍ എത്തി

  കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചികകൾ അനുസരിച്ചു പത്തനംതിട്ട ജില്ലയിൽ (5 ജൂലൈ 2023)വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലുടനീളം ശക്തമായ മഴ ലഭിക്കുവാൻ സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണം . ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കാലവർഷത്തെ നേരിടുവാനുള്ള മുന്നൊരുക്കങ്ങൾ എല്ലാം... Read more »

അടൂര്‍ ഏഴംകുളം കുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

  konnivartha.com: അടൂര്‍ ഏഴംകുളം ദേവീ ക്ഷേത്ര പരിസരത്തുള്ള കുളത്തിൽ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി .കൊടുമണ്‍ രണ്ടാം കുറ്റി  രവിപുരം വീട്ടില്‍ രശ്മി ( 44)യുടെ മൃതദേഹമാണ് കണ്ടെത്തിയത് .   ശനിയാഴ്ച ഉച്ചയ്ക്ക് ആണ് മൃതദേഹം ക്ഷേത്ര കുളത്തില്‍ കണ്ടത് .അടൂർ... Read more »

വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

  konnivartha.com: വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ കൂടൽ പോലീസിന്റെ പിടിയിലായി.കൂടൽ മിച്ചഭൂമിയിൽ ബാബു വിലാസം വീട്ടിൽ ബാബുവിന്റെ മകൻ ശ്രീരാഗ് (26), പോത്തുപാറ കാരമണ്ണിൽ വീട്ടിൽ കലാധരന്റെ മകൻ സബിനേഷ് (18)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 10മണിക്ക് ശേഷവും... Read more »

ടൈറ്റനിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി : യുഎസ് കോസ്റ്റ് ഗാർഡ്

ടൈറ്റനിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ഇംപ്ലോഷൻ സംഭവിച്ച ടൈറ്റന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നത് ഇപ്പോഴാണ്. യുഎസ് ആരോഗ്യവിഭാഗം കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ വിശദമായി പരിശോധിക്കുംകഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൈറ്റൻ പൊട്ടിയമർന്നുവെന്ന വാർത്ത പുറത്ത് വന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ്... Read more »

പാമ്പിന്‍ വിഷവുമായി കോന്നി നിവാസികളടക്കം മൂന്നുപേര്‍ പിടിയില്‍

konnivartha.com: രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ പിടിയില്‍. കോന്നി അതുമ്പുംകുളം ശ്രീ രാഗത്തില്‍പ്രദീപ് നായര്‍ (62)  ,കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ ഡി എഫ്   മുന്‍ പ്രസിഡൻറ്  , നിലവില്‍  സി പി ഐ എം   ഐരവൺ ലോക്കല്‍ കമ്മറ്റി അംഗം ... Read more »

കോന്നി സെന്റ് ജോർജ് മഹാ ഇടവക പള്ളി യുവജനപ്രസ്ഥാനങ്ങൾ സംയുക്തമായി പ്രതിഷേധ ജ്വാല നടത്തി

  konnivartha.com: മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ദേവാലയങ്ങൾക്കും വിശ്വസിക്കൾക്കും നേരെ നടത്തുന്ന അക്രമത്തിനു എതിരെ കോന്നി സെന്റ് ജോർജ് മഹാ ഇടവക പള്ളി യുവജനപ്രസ്ഥാനങ്ങൾ സംയുക്തമായി പ്രതിഷേധ ജ്വാല നടത്തി. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം നിതിൻ മണക്കാട്ടുമണ്ണിൽ ഉദ്ഘാടനം ചെയ്തു.... Read more »

മകളുടെ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ട സംഭവം; പിന്നില്‍ കല്യാണാലോചന നിരസിച്ചതിന്റെ വൈരാഗ്യം, വന്നത് വധുവിനെ ആക്രമിക്കാൻ

  കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ ദിനത്തിൽ വീട്ടിൽവച്ച് പിതാവ് കൊല്ലപ്പെട്ട ദാരുണ സംഭവത്തിനു പിന്നിൽ വിവാഹാലോചന നിരസിച്ചതിന്റെ പക. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ, കൊല്ലപ്പെട്ട രാജുവിന്റെ അയൽവാസി കൂടിയായ ജിഷ്ണുവിന്റെ വിവാഹാലോചനയാണ് രാജുവും കുടുംബവും നിരസിച്ചത്. ഇതിന്റെ വൈരാഗ്യമാണ് വിവാഹത്തലേന്നുള്ള ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും... Read more »

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു

  konnivartha.com/പന്തളം: പന്തളദേശം റസിഡൻസ് അസോസിയേഷൻ പന്തളം കൃഷിഭവനുമായി സഹകരിച്ച് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് എൻ.വി. രാധാക്യഷ്ണൻ നായർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സാബു സി ജോൺ അധ്യക്ഷത വഹിച്ചു. പച്ചമുളക്, വഴുതന, തക്കാളി,... Read more »
error: Content is protected !!