അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു

  konnivartha.com: പത്തനംതിട്ട  ജില്ലയിലെ അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു. അഞ്ചു വയസും 15 വയസും പൂര്‍ത്തിയായ കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണം. 10 വര്‍ഷമായിട്ടും ആധാര്‍ പുതുക്കാത്ത വ്യക്തികള്‍ ആധാറിലെ പോലെ പേരും മേല്‍വിലാസവുമുള്ള മറ്റു രേഖകളുമായി അക്ഷയ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/01/2025 )

ആസൂത്രണസമിതി യോഗം 28 ന് ജില്ലാ ആസൂത്രണസമിതി യോഗം ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് വിര്‍ച്യല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തൊഴില്‍ പരിശീലനം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന്... Read more »

കരിമാൻതോട് ബസ് സർവീസ് പുന:ആരംഭിക്കുന്നത് പരിഗണിക്കും:ഗതാഗത മന്ത്രി

      konnivartha.com/ തിരുവനന്തപുരം : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ നേതൃത്വത്തില്‍  ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറക്ക്  കരിമാൻതോട് സ്റ്റേ ബസ് സർവീസ് പരിഗണിക്കുമെന്ന്  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ അറിയിച്ചു. അഡ്വ. കെ... Read more »

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും

  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ സർവീസ് സംഘടനളും സിപിഐയുടെ സർവീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ സർവീസ് സംഘടന ജോയിൻറ് കൗൺസിലും യു.ഡി.എഫ് അനുകൂല സർവീസ്... Read more »

അരുവാപ്പുലത്ത് ന്യൂട്രി ട്രൈബ് പദ്ധതി ആരംഭിച്ചു

  konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ കോളനികളിലെ കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായി തയ്യാറാക്കിയ ന്യൂട്രി ട്രൈബ് പദ്ധതി ആരംഭിച്ചു. വാര്‍ഷിക പദ്ധതിയില്‍ 1 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത് എന്ന് പഞ്ചായത്ത് അധ്യക്ഷ രേഷ്മ മറിയം റോയി അറിയിച്ചു .   ഗ്രാമപഞ്ചായത്തിലെ... Read more »

അരുവാപ്പുലം പഞ്ചായത്ത് :തോക്ക് ലൈസന്‍സുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

  konnivartha.com: കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതം വെടിവെച്ചു കൊല്ലാന്‍ ലൈസന്‍സ് ഉള്ളവരില്‍ നിന്നും അരുവാപ്പുലം പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു .27/01/2025 ന് മുന്‍പ് അപേക്ഷ നല്‍കണം Read more »

ആലുവാംകുടി ക്ഷേത്രത്തിലേക്കുള്ള വിവിധ റോഡുകൾ നവീകരിക്കുന്നതിന് 1.55 കോടി രൂപ അനുവദിച്ചു

  konnivartha.com :സുപ്രസിദ്ധ കാനന ക്ഷേത്രം ആലുവാംകുടി മഹാദേവക്ഷേത്രത്തിലേക്കുള്ള വിവിധ റോഡുകൾ നവീകരിക്കുന്നതിന്1.55 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. തണ്ണിത്തോട്, സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ നിന്നും ആലുവാംകുടി മഹാദേവക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന പാതകളാണ് നവീകരിക്കുന്നത്. കരിമാന്തോട് തൂമ്പാക്കുളം ആലുവാംകുടി... Read more »

മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ

  konnivartha.com: മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ ഫെബ്രുവരി 2 ന് കൊടിയേറും konnivartha.com: മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ... Read more »

കോന്നിയിലെ 34 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 6.92 കോടി രൂപയുടെ ഭരണാനുമതി

  konnivartha.com:കോന്നി നിയോജക മണ്ഡലത്തിലെ 34 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 6.92 കോടി രൂപ യുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തദ്ദേശ ഗ്രാമീണ റോഡ് വികസന പദ്ധതി , എംഎൽഎ ആസ്തി വികസന പദ്ധതി... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/01/2025 )

തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കെതിരെ മോട്ടോർ വാഹനവകുപ്പ് തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് പത്തനംതിട്ട ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി.   റോഡ് സുരക്ഷയ്ക്കായി മോട്ടോർ വാഹനവകുപ്പ് എല്ലാ വര്‍ഷവും... Read more »