Trending Now

ബി ജെ പി നേതൃത്വത്തില്‍ കലഞ്ഞൂരില്‍ ആരോഗ്യ സന്നദ്ധ സേവന പ്രവർത്തനം

കോന്നി വാര്‍ത്ത ഡോട്ട് കോം : ബിജെപി കലഞ്ഞൂർ, എനാദിമംഗലം പഞ്ചായത്ത്‌ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കലഞ്ഞൂരിൽ സംഘടിപ്പിച്ച പരിശീലനം ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി. മനോജ്‌ ഉദ്‌ഘാടനം ചെയ്തു. ദേശീയ ഹെൽത്ത്‌ വോളണ്ടിയർമാരുടെ ക്യാമ്പയിൻ നടത്തുന്നതിന്റെ ഭാഗമായി ഒരു വാർഡിൽ നിന്നും... Read more »

കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല സ്ഥാപക ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗ്രന്ഥശാല സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഭാഗമായി സെപ്തംബർ 14 മുതൽ 21 വരെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ലൈബ്രറി നിർവാഹക സമിതി യോഗം തീരുമാനിച്ചു.ലൈബ്രറിയിൽ പതാക ഉയർത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന... Read more »

നടന്‍ റിസബാവ(54 ) അന്തരിച്ചു

പി കെ വേണു കുട്ടന്‍ നായര്‍ സംവിധാനം ചെയ്ത സംഘ ചേതനയുടെ “സ്വാതി തിരുന്നാള്‍” നാടകത്തിലൂടെ ഏറെ ശ്രദ്ധ നേടി നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി.... Read more »

ആദിവാസി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കോന്നി ആശുപത്രിയില്‍ കൊണ്ടുവന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ മുള്ള് മല ആദിവാസി കോളനിയിലെ 17 വയസ്സുള്ള പെണ്‍ കുട്ടിയെ മരണപ്പെട്ട നിലയില്‍ ബന്ധുക്കള്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ കൊണ്ട് വന്നു . അടൂരിലെ ഒരു സ്ഥാപനത്തിലാണ് പെണ്‍ കുട്ടി ജോലി നോക്കുന്നത് എന്നും... Read more »

സിനിമാ സീരിയല്‍ നടന്‍ രമേശ് വലിയശാല(54 ) അന്തരിച്ചു

  തിരുവനന്തപുരം വലിയശാല സ്വദേശിയായ രമേശ് ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍ സിനിമാരംഗത്ത് സജീവമായിരുന്നു. നാടകരംഗത്ത് നിന്നാണ് രമേശ് വലിയശാല സീരിയല്‍ രംഗത്തേക്കെത്തിയത് Read more »

കൂടലിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഓടനാവട്ടം സ്വദേശി മരണപ്പെട്ടു.

കൂടലിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഓടനാവട്ടം സ്വദേശി മരണപ്പെട്ടു.ഓടനാവട്ടം ചുങ്കത്തറ,വിലയന്തൂർ സ്വദേശി ജിബിൻ സാമുവേൽ(21) ആണ് മരണപ്പെട്ടത്.സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ  പോകുംവഴി കൂടൽ വച്ചാണ് അപകടം.   റോഡിലെ ചപ്പാത്തിൽ വീണ് നിയന്ത്രണംവിട്ട ബൈക്കിൽ നിന്നും തെറിച്ചുവീണ് റോഡിനു സമീപത്തെ ഭിത്തിയിൽ തലയിടിച്ചായിരുന്നു... Read more »

ഡിവൈഎഫ്ഐ നേതൃത്വത്തിൽ കൂടൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ റിലേ സത്യാഗ്രഹം നടത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ധന വിലവർദ്ധനവിലും , തൊഴിലില്ലായ്മയിലും, കേന്ദ്ര സർക്കാരിന്‍റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊടുമൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന റിലേ സത്യാഗ്രഹം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.കെയുജനീഷ് കുമാർ എം... Read more »

അരുവാപ്പുലം ബാങ്ക് ഭരണസമിതി അനുശോചനം രേഖപ്പെടുത്തി

  കോന്നി വാര്‍ത്ത : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും , കോന്നിയിലെ പ്രമുഖ ഡോക്ടറുമായിരുന്ന റ്റിഎം ജോർജ്‌ജിന്റെ (അപ്പുക്കുട്ടൻ ഡോക്ടർ) നിര്യാണത്തിൽ ബാങ്ക് ഹാളിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ... Read more »

കോന്നിയിലെ പ്രമുഖ ഡോക്ടര്‍ റ്റി എം ജോര്‍ജ് (അപ്പുക്കുട്ടന്‍ 82 ) അന്തരിച്ചു

കോന്നിയിലെ പ്രമുഖ ഡോക്ടര്‍ റ്റി എം ജോര്‍ജ് (അപ്പുക്കുട്ടന്‍ 82 ) അന്തരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിലെ പ്രമുഖ ഡോക്ടര്‍ റ്റി വി എം ആശുപത്രി ഉടമ കോന്നി മങ്ങാരം തെക്കേടത്ത് താഴേതീല്‍ റ്റി എം ജോര്‍ജ് (അപ്പുക്കുട്ടന്‍ :... Read more »

കോവിഡ് 19 സിറോ പ്രിവിലൻസ് പഠനം നടത്തുന്നു

കോവിഡ് 19 സിറോ പ്രിവിലൻസ് പഠനം നടത്തുന്നു സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലൻസ് പഠനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിനേഷനിലൂടെയും രോഗം വന്നവരിലും എത്രപേർക്ക് കോവിഡ് 19 രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞു... Read more »
error: Content is protected !!