Trending Now

ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല:രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ്

  നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും അടിയന്തര മെഡിക്കൽ ബോർഡ് രാത്രി 8 മണിക്ക് ചേരുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും മെഡിക്കൽ ബോർഡിൽ പങ്കെടുക്കും. തുടർ ചികിത്സയെ പറ്റിയുള്ള കാര്യം ബോർഡിൽ തീരുമാനിക്കുമെന്നും അദ്ദേഹം... Read more »

ഡോ. എം .എസ്. സുനിലിന്‍റെ 278-മത് സ്നേഹഭവനം രജിത സുന്ദരന്‍റെ അഞ്ചംഗ കുടുംബത്തിന്

  konnivartha.com : സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാശ്രയർക്ക് പണിത് നിൽക്കുന്ന 278 മത്തെ സ്നേഹഭവനം പഴമ്പാലക്കോട് ഞാറക്കൽ വീട്ടിൽ രജിതാ സുന്ദരനും കുടുംബത്തിനും ആയി മറിയാമ്മ ജോസിന്റെയും മിനിപിള്ളയുടെയും സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും... Read more »

കൂടല്‍ കുഴിവേലിൽ വീട്ടിൽ മോഹനൻ നായർ (63)നിര്യാതനായി

  konnivartha.com :  കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ അഡീ. പി എ വിഷ്ണുവിന്‍റെ പിതാവും സിപിഐ(എം) കൂടൽ മുന്‍ ലോക്കൽ കമ്മിറ്റി അംഗവുമായ കുഴിവേലിൽ വീട്ടിൽ മോഹനൻ നായർ (63)നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (27-03-2023) ഉച്ചക്ക് 12.30 നു... Read more »

കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ സമാപനവും പുതിയ അക്കാദമിക് സമുച്ചയത്തിന്‍റെ ഉദ്ഘാടനവും മാർച്ച് 27ന്

    പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ സമാപനവും പുതിയ അക്കാദമിക് സമുച്ചയത്തിന്‍റെ ഉദ്ഘാടനവും മാർച്ച് 27ന് നടക്കുമെന്ന് പ്രിൻസിപ്പാൾ ഡോ. ഫിലിപ്പോസ് ഉമ്മൻ ,ബർസാർ ഡോ.സുനിൽ ജേക്കബ് , കൺവീനർ ഫാ. ഡോ. തോംസൺ റോബി എന്നിവർ അറിയിച്ചു. 1952 ൽ... Read more »

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം

  ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു Read more »

രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യന്‍; ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി

  മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ്... Read more »

ആരോഗ്യ മേളയും ഏകാരോഗ്യ പദ്ധതി ഉദ്ഘാടനവും ഉദ്ഘാടനം ചെയ്തു

സീതത്തോട് ഗ്രാമപഞ്ചായത്തും സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രവും,ആങ്ങമുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആരോഗ്യ മേളയും ഏകാരോഗ്യ പദ്ധതി ഉദ്ഘാടനവും കോന്നി എംഎല്‍എ അഡ്വ.കെ യു ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.   ആങ്ങമുഴി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്... Read more »

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എ കെ പി എ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

  konnivartha.com : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. റോബിന്‍ പീറ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു . ക്ഷേമനിധി അംസാദായം വർധിപ്പിച്ചപ്പോൾ തത്തുല്യമായ ആനുകൂല്യങ്ങളിൽ... Read more »

കലഞ്ഞൂര്‍ പഞ്ചായത്തില്‍ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു

  കൊടുംചൂടില്‍ ബുദ്ധിമുട്ടുന്ന കാല്‍നടക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആശ്വാസമായി കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിസരത്ത് തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചു. ദാഹജല വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ടീച്ചര്‍ നിര്‍വഹിച്ചു. കുടിവെള്ളം, തണ്ണിമത്തന്‍, സംഭാരം തുടങ്ങിയ പൊതുജനങ്ങള്‍ക്കായി തണ്ണീര്‍പന്തലില്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും സൗജന്യമായാണ്... Read more »

കോന്നി സ്വദേശി കൃഷ്ണഗിരിയിൽ അപകടത്തിൽ മരണപ്പെട്ടു

  konnivartha.com : കോന്നി സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ അപകടത്തിൽ മരണപ്പെട്ടു .കോന്നി മഞ്ഞക്കടമ്പ് സ്വദേശി കൃഷ്ണ ഭവനിൽ ബിമൽ കൃഷ്ണ(24) ആണ്  മരണപ്പെട്ടത്  .സഹോദരനൊപ്പം ബാംഗ്ലൂരിൽ ആയിരുന്നു ബിമൽ കൃഷ്ണ ജോലി ചെയ്തിരുന്നത്.   തമിഴ്‌നാട് – കർണ്ണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഡാം... Read more »
error: Content is protected !!