Trending Now
- തണ്ണിത്തോട്ടില്‍ 3 ബെഡ് റൂം വീടും 3 ഏക്കര്‍ 63 സെന്റ് വസ്തുവും വില്‍പ്പനയ്ക്ക്
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നു
- 31 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും ഉടന്‍ വില്‍പ്പനയ്ക്ക്
- കോന്നി വി കോട്ടയത്ത് 7 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വില്‍പ്പനയ്ക്ക്
- കോന്നി അട്ടച്ചാക്കലില്‍ 4 ബെഡ്റൂമോടു കൂടിയ വീട് വില്‍പ്പനയ്ക്ക്
- ഗൗരി മനോഹരി മ്യൂസിക് സ്കൂള്‍:ഓൺലൈൻ ക്ലാസ് തുടങ്ങി
- പുതിയ വീട് (3 Bhk)വില്‍പ്പനയ്ക്ക് ( 22/05/2025 )
- TVS NTORQ 125:ഓരോ യാത്രയിലും ഇരട്ടി സന്തോഷം
- ടി.വി.എസ്:കോന്നി ,ചിറ്റാര്‍ എന്നിവിടെ തൊഴില്‍ അവസരം
- ആരോഗ്യം ആയൂർവേദത്തിലൂടെ :ഫലപ്രദമായ ചികിത്സ
- WE ARE HIRING SALES EXECUTIVES :KONNI AND CHITTAR
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

konnivartha.com : കോന്നി ഇളകൊള്ളൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം കെ എസ് ആര്‍ ടി സിയും കാറും കൂട്ടിയിടിച്ചു .നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി സമീപത്തുള്ള പള്ളിയുടെ കമാനം ഇടിച്ചു തകര്‍ത്തു . അപകടത്തിൽ 16... Read more »

വിവരങ്ങളും ലൈഫ് സര്‍ട്ടിഫിക്കറ്റും മാര്‍ച്ച് 31 വരെ നല്‍കാം പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പുതുക്കി ചേര്‍ക്കുന്നതിനുള്ള വിവരശേഖരണരേഖ പൂരിപ്പിച്ച് നല്‍കുന്നതിന് 2023 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചതായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍... Read more »

konnivartha.com : കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേര്‍ പിടിയില്‍. 20ഗ്രാം എംഡിഎംഎയും 58ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ, ഫൈസൽ, അൽസാബിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.കൊട്ടാരക്കര റൂറൽ പോലീസിന്റെ ഡാൻസാഫ്... Read more »

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 9 വ്യാഴാഴ്ച ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുക. 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. മാർച്ച് 29ന് പരീക്ഷ അവസാനിക്കും. സർക്കാർ മേഖലയിൽ 1170 സെന്ററുകളും എയിഡഡ് മേഖലയിൽ... Read more »

പത്തനംതിട്ട : അടൂർ മാരൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടി അടൂർ പോലീസ്. വസ്തുവിലെ മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന്, വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒടുവിലെ അംഗത്തെയും പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് അറസ്റ്റ്... Read more »

കോന്നി അരുവാപ്പുലം വെമ്മേലി തടത്തിൽ കോൺഗ്രസ് നേതാവ് വി എം ചെറിയാൻ(77) നിര്യാതനായി. പത്തനംതിട്ട ഡി സി സി മെമ്പര്‍ , സാമൂഹിക സാംസ്ക്കാരിക ഇടങ്ങളിലും റബര്‍ കര്‍ഷകരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു . സംസ്കാരം പിന്നീട്. ഭാര്യ : അമ്മിണികുട്ടി,... Read more »

അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് കളക്ട്രേറ്റില്‍ വനിതാ ജീവനക്കാര്‍ക്കായി ഹീമോഗ്ലോബിന്‍ പരിശോധന സംഘടിപ്പിച്ചു. വിവകേരളം കാമ്പയിന്റെ പ്രചരണാര്‍ത്ഥം ജില്ലാമെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിശോധനയും, സിഗ്നേച്ചര്‍ കാമ്പയിനും ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ... Read more »

ഫ്രഞ്ച് നാവികസേനയുടെ കപ്പലായ ‘FS Dixmude’ എന്ന ആംഫീബിയസ് ഹെലികോപ്റ്റർ വാഹിനിയും ‘La Fayette’ ഫ്രിഗേറ്റും 2023 മാർച്ച് 06 മുതൽ 10 വരെ ‘Jeanne d’Arc’-ൻറ്റെ പ്രദക്ഷിണ ദൗത്യത്തിന്റെ ഭാഗമായി കൊച്ചി സന്ദർശിക്കുന്നു. റിയർ അഡ്മിറൽ ഇമ്മാനുവൽ സ്‌ലാർസ് (ALINDIEN), ക്യാപ്റ്റൻ... Read more »

ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും എന്ന വിഷയത്തിലെ ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും ന്യൂഡൽഹി: 05 മാർച്ച് 2023 ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും എന്ന വിഷയത്തിലെ ബജറ്റ് വെബിനാറിനെ നാളെ ( 2023 മാര്‍ച്ച് 06 ) രാവിലെ 10 മണിക്ക് വീഡിയോ... Read more »

കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) അഷ്ട നാഗങ്ങൾക്ക് ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര... Read more »