Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച നിയുക്തി മെഗാതൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ മേഖലയിലെ തുടക്കത്തിനൊപ്പം... Read more »

പത്തനംതിട്ട : എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ താമരക്കുളം വേടരപ്ലാവ് ഇടവന തെക്ക് പുത്തൻവീട്ടിൽ ഇ.എസ് ജോയിയുടെ മകൻ ഷിനുമോനെ(31)യാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അടൂർ പെരിങ്ങനാട് പാറക്കൂട്ടത്ത് രാവിലെ... Read more »

ഓമല്ലൂർ – പരിയാരം റോഡിൽ ഊപ്പമൺ അനുപമ ജംഗ്ഷന് സമീപം വളവിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചന്ദന പള്ളി തെക്കേമുറിയിൽ കോശിയുടെ മകൻ പ്രവീൺ കോശി (35) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പിതൃ സഹോദര പുത്രൻ... Read more »

ലോക എയ്ഡ്‌സ് ദിനാചരണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം (നവംബര്‍ 30ന്) വൈകുന്നേരം ദീപം തെളിയിക്കല്‍ ചടങ്ങ് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.... Read more »

കൂടല്‍ കലഞ്ഞൂര്‍ റോഡില്‍ പള്ളിയ്ക്ക് സമീപം കാര്‍ നിയന്ത്രണം വിട്ടു നിര്‍മ്മാണം നടക്കുന്ന കലുങ്കില്‍ ഇടിച്ചു . മുന്നില്‍ പോയ ഓട്ടോ പെട്ടെന്ന് വലത്തേക്ക് തിരിച്ചപ്പോള്‍ പുറകെ എത്തിയ കാറിലെ ഡ്രൈവര്‍ വേഗത്തില്‍ വെട്ടിച്ചപ്പോള്‍ പുതിയ കലുങ്കില്‍ ഇടിച്ചു . കാര്‍ ഓടിച്ചയാള്‍ക്ക്... Read more »

ഗണിതത്തെ ഇനി ഭയപ്പെടേണ്ട, പ്രത്യേകിച്ച് കോളജിലെ ചേട്ടന്മാരും ചേച്ചിമാരും എളുപ്പവഴിയിൽ ക്ലാസ് എടുക്കുമ്പോൾ. അഡ്വ പ്രമോദ് നാരായൺ എം എൽഎയുടെ നേതൃത്വത്തിൽ റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി കുട്ടികൾക്ക് കണക്ക് എളുപ്പം മനസിലാക്കി കണക്കിനോടുള്ള ഭയം ഒഴിവാക്കുന്നതിനായി വിവിധ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും... Read more »

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം: പരാതി പരിഹാര അദാലത്ത് (ഡിസംബര്‍ 1) ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ (ഡിസംബര്‍ 1) രാവിലെ ഒന്‍പത് മുതല്‍ പരാതി പരിഹാര അദാലത്ത് നടത്തും. കുടുംബങ്ങളില്‍ നിന്നും... Read more »

konnivartha.com : കോന്നി ,വകയാര്‍ കൊല്ലംപടി മേഖലകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കള്ളന്മാര്‍ വിലസുന്നു . കൊല്ലന്‍പടി മേഖലയില്‍ മേലേതില്‍ പടിയില്‍ കള്ളന്മാര്‍ എത്തിയതായി വീട്ടുകാര്‍ പറയുന്നു .മേലേതില്‍ പടിയ്ക്ക് സമീപം വീട്ടില്‍ നിന്നും മാല മോഷ്ടിച്ചു . ടോര്‍ച്ച് അടിച്ചതോടെ കള്ളന്മാര്‍... Read more »

അടൂർ ഇളമണ്ണൂരിൽ ടിപ്പർ ലോറിക്ക് തീ പിടിച്ചു. ഡ്രൈവറും സഹായിയും ഇറങ്ങി ഓടി. ഇളമണ്ണൂർ ടാർ മിക്സിങ് കേന്ദ്രത്തിൽ നിന്നും ടാർ മിക്സിങ്ങുമായി കരുനാഗപള്ളി ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയാണ് കത്തിയത്. മുൻ ഭാഗം പൂർണ്ണമായി കത്തി നശിച്ചു. അടൂരിൽ നിന്നും രണ്ട് യൂണിറ്റ്... Read more »

konnivartha.com : സീതത്തോട് കോട്ടമൺപാറയിൽ കടുവ അക്രമം. ആങ്ങമുഴി കൊച്ചാണ്ടി കാരക്കല്‍ അനു കുമാറിനാണ് (42 )പരിക്കേറ്റത്. കെഎസ്ഇബി ടവറിന്‍റെ പണിക്കു പോയതാണ്. പതിനെട്ട് തൊഴിലാളികളാണ് ഇവിടെ പണിക്ക് എത്തിയത്. ശബരിഗിരി പള്ളം വൈദ്യതി ലൈനിൻ്റെ പണിക്ക് എത്തിയതാണ്. വനമേഖലയിലെ നാല് കിലോമീറ്റർ... Read more »