Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com: കോന്നി വകയാറിലെ തോട്ടില്‍ അടിഞ്ഞു കൂടിയ മാലിന്യം തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്തതായി വാര്‍ഡ് മെമ്പറും കോന്നി പഞ്ചായത്ത് അധ്യക്ഷ്യയുമായ അനി സാബു തോമസ് അറിയിച്ചു . ഈ തോട്ടില്‍ മാലിന്യം അടിഞ്ഞു കൂടിയെന്ന് തദേശിയരായ ആളുകളുടെ പരാതിയുടെ... Read more »
konnivartha.com:999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) കർക്കടക വാവ് ബലി, പിതൃ തർപ്പണം, 1001 കരിക്ക് പടേനി ,1001 മുറുക്കാൻ സമർപ്പണം ,... Read more »
ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു.ആലപ്പുഴ കുട്ടനാട് രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയുംഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണ് മരിച്ചത്. 11 ദിവസമായി ബെംഗളൂരുവിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു . ബെംഗളൂരുവിൽ എംഎസ്സി പഠനം പൂർത്തിയാക്കിയ ശേഷം ദയ... Read more »
നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ബ്രഹ്മപുത്രയ്ക്ക് തീപ്പിടിച്ചു. മുംബൈയില്‍ നാവിക സേനയുടെ ഡോക്ക് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഇടയിലാണ് സംഭവം .തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞു .സംഭവത്തെക്കുറിച്ച് നാവികസേന അന്വേഷണം ആരംഭിച്ചു Read more »
konnivartha.com: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മല്ലപ്പള്ളി കീഴ്വായ്പൂര് സ്വദേശി സിബിന് ടി എബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ നേരത്തെതന്നെ കുടുംബത്തിന് നല്‍കിയിരുന്നു. നോര്‍ക്ക... Read more »
konnivartha.com: കോന്നി പഞ്ചായത്തിലെ വകയാറില്‍ നീരൊഴുക്ക് ഉള്ള തോട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നു .മാസങ്ങളായുള്ള മാലിന്യം അടിഞ്ഞു കൂടി നീരൊഴുക്ക് തടസ്സപ്പെടുന്ന നിലയില്‍ ആണ് . വയല്‍ ഭാഗത്തെ തോട്ടില്‍ ആണ് മാലിന്യം അടിഞ്ഞു കൂടുന്നത് . പ്ലാസ്റ്റിക് കുപ്പിയും തെര്‍മോക്കോള്‍ അടക്കമുള്ള മാലിന്യം... Read more »
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന് പിന്മാറി. പകരം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചു.കമല ഹാരിസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബൈഡന്റെ... Read more »
konnivartha.com: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 500 രൂപയാക്കണം എന്ന് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ( INTUC)ആവശ്യം ഉന്നയിച്ചു . തണ്ണിത്തോട് ബ്ലോക്ക് സമ്മേളനം ജില്ലാ പ്രസിഡൻ്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ജനങ്ങളുടെ ജീവിതത്തിൽ സമഗ്ര മാറ്റത്തിന് വഴി... Read more »
konnivartha.com: പന്തളം ചിദാനന്ദ യോഗവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു. പ്രതിമാസ യോഗവിജ്ഞാന യാത്രയുടെ ഭാഗമായിട്ട് കൈപ്പുഴ ശ്രീ ഗുരുനാഥൻ മുകടി ക്ഷേത്രസന്നിധിയിൽ നടന്ന ഗുരുപൂർണ്ണിമ ആഘോഷം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗയിലെ ഗുരുപരമ്പര എന്ന... Read more »
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം നടക്കും. ഇക്കഴിഞ്ഞ 15ന് രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ... Read more »