Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com: ഗരുഡ ധാര്‍മ്മിക്ക് ഫൌണ്ടേഷന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കോന്നിയില്‍ ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി . കോന്നി, ഐരവൺ, വി കോട്ടയം, അരുവാപ്പുലം എന്നീ കരകളില്‍ നിന്നും വീര വിനായകമ്മാരെ എഴുന്നള്ളിച്ചു ഒക്ടോബർ 12 ഞായർ വൈകുന്നേരം കോന്നിയിൽ സംഗമിക്കും .... Read more »
കറന്റ് ചാര്‍ജ്ജ് തുക EMI നല്‍കി 78000 രൂപ വരെ ഗവണ്‍മെന്റ് സബ്‌സീഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക് ☎️: 9778462126, 7974964827 കോന്നി പോസ്റ്റോഫീസ് റോഡിലെ തൊമ്മി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ പവര്‍ & എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫ്രാഞ്ചൈസി... Read more »
സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം നവകേരളം – സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 2026 ജനുവരി 1 മുതൽ ഫെബ്രവരി 28 വരെ സംഘടിപ്പിക്കും. വികസന നിർദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുക, വികസനക്ഷേമ പരിപാടികൽ സംബന്ധിച്ച അഭിപ്രായം ആരായുക, വികസന ആവശ്യങ്ങൾ മനസ്സിലാക്കി... Read more »
konnivartha.com/അരുവാപ്പുലം: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐരവൺ പിഎസ്.വി.പി.എം എച് എസ് എസ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യൂണിറ്റിന് ധനസഹായം നൽകി. 50000 രൂപയാണ് എസ് പി സിയുടെ പ്രവർത്തനങ്ങൾക്കയായി കൈമാറിയത്.സാമൂഹ്യപ്രതിബദ്ധതയുള്ള കുട്ടികളെ രൂപപ്പെടുത്തിയെടുക്കാൻ സംസ്ഥാന സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡൻറ്... Read more »
konnivartha.com/തണ്ണിത്തോട്: കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ തണ്ണിത്തോട് പഞ്ചായത്തിലെ വാർഡ് 09 മണ്ണീറ കേന്ദ്രീകരിച്ച് ദിനം പ്രതി നൂറു കണക്കിന് വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് 2021- 22, 2022 -23 വാർഷിക പദ്ധതികളിലായി 15,18,100... Read more »
konnivartha.com; കായംകുളം പുനലൂര്‍ ( കെ.പി)റോഡിൽ ഇന്നോവകാർ സ്കൂട്ടറിലിടിച്ചതിനെതുടർന്ന് ടിപ്പർ ലോറിക്കടിയിൽപെട്ട സ്കൂട്ടർ യാത്രികൻ മരിച്ചു.അടൂര്‍ അയ്യപ്പൻപാറ മയൂരി ഭവനത്തിൽ മധുസൂധനന്‍റെ മകൻ മേഘനാഥ് (19) ആണ് മരിച്ചത്. അടൂര്‍ ഇളമണ്ണൂർ ഹൈസ്കൂൾ ഭാഗത്ത് ഇരുപത്തിമൂന്ന് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നുഅപകടം. പത്തനാപുരം ഭാഗത്ത്നിന്ന് അടൂർ... Read more »
റോഡുകളുടെ ഉദ്ഘാടനം നടന്നു പെരിങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലക്കുഴി- പുത്തന്‍തോട്, ഞവരാന്തി പടി – കളത്തില്‍ പടി കമ്മ്യൂണിറ്റി ഹാള്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് 23 ലക്ഷം രൂപയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഫണ്ടും... Read more »
ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കാൻ കെജിഎംഒഎ. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. കേരളത്തിലെ... Read more »
70-ാമത് റെയിൽവേ വാരാഘോഷം: പുരസ്കാരത്തിളക്കത്തിൽ തിരുവനന്തപുരം ഡിവിഷൻ konnivartha.com; ദക്ഷിണ റെയിൽവേയുടെ 70-ാമത് റെയിൽവേ വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘വിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം 2025’ അവാർഡ് വിതരണച്ചടങ്ങിൽ തിളങ്ങി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. കൊമേഴ്‌സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ... Read more »
ദുരന്തമുഖത്തും അപകടങ്ങളിലും ആദ്യമോടിയെത്താൻ 2250 സിവിൽ ഡിഫൻസ് വോളന്റിയർമാർ കൂടി. 2250 സിവിൽ ഡിഫൻസ് വോളൻറിയർമാർ കൂടി പരിശീലനം പൂർത്തിയാക്കി ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് സേനയുടെ ഭാഗമാകുന്നു. തെരഞ്ഞെടുക്കപ്പെട്ട 3200 പേരിൽ 2250 പേരുടെ പരിശീലനമാണ് പൂർത്തിയായത്. ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ... Read more »