Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
മയക്കുമരുന്ന് കടത്തിനെതിരായ നടപടികളുടെ ഭാഗമായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ) കൊൽക്കത്ത മേഖലാകേന്ദ്രം ബഹുതല ദൗത്യത്തിലൂടെ 2025 സെപ്റ്റംബർ 12-ന് പുലർച്ചെ മൂന്നിടങ്ങളില്‍ ഒരേ സമയം പരിശോധന നടത്തി. എൻഎസ്‌സിബിഐ വിമാനത്താവളത്തിലും ജാദവ്പൂരിലെ ബിജോയ്‌ഗഢ് ഭാഗത്തെ രണ്ട് ജനവാസമേഖലകളിലുമായിരുന്നു പരിശോധന. മുഖ്യസൂത്രധാരന്റെ... Read more »
ശ്രീനാരായണ മിഷൻ സെന്‍റര്‍ വാഷിംഗ്ടൻ ഡിസി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു konnivartha.com: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ SNMC, 171 -)മത് ഗുരുദേവ ജയന്തിയും ഈ വർഷത്തെ ഓണാഘോഷങ്ങളും , വളരെ... Read more »
ഗോപൂജയും പമ്പാനദിയിൽ നദീവന്ദനവും നടന്നു konnivartha.com: ആഘോഷ പെരുമയോടെ വടശേരിക്കര ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭ യാത്ര നടത്തി. വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് തീർത്ഥാടന പള്ളി വികാരി ജോജി ജോർജ്ജ് ഫിലിപ് ഉദ്ഘാടനം ചെയ്തു. കൃഷ്ണ ജൻമദിനം പ്രമാണിച്ച് രാവിലെ ഗോപൂജയും പമ്പാനദിയിൽ നദീവന്ദനവും നടത്തി.... Read more »
konnivartha.com: ഗ്രന്ഥശാല ദിനത്തിൽ കോന്നി പബ്ലിക്ക് ലൈബറിയിൽ പതാക ഉയർത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. കുട്ടികളേയും യുവജനങ്ങളേയും കൂടുതലായി വായനശാലയിൽ എത്തിക്കുന്നതിനുള്ള പരിപാടികൾക്കാണ് പ്രാധാന്യം നൽകുന്നത്. അംഗത്വപ്രവർത്തനവും വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങളും സജീവമാക്കും. യുവ എഴുത്തുകാരനായ ശ്യാം... Read more »
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം (സെപ്റ്റംബർ 15 ന്) ആരംഭിക്കും. ഒക്ടോബർ 10 വരെയുള്ള തീയതികളിൽ ആകെ 12 ദിവസം സഭ ചേരുന്നതിനാണ് നിലവിൽ അംഗീകരിച്ചിട്ടുള്ള കലണ്ടർ പ്രകാരം തീരുമാനിച്ചിട്ടുള്ളത്. ആദ്യ ദിവസം മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായിരുന്ന വി.... Read more »
2025 സെപ്റ്റംബർ 15 മുതൽ 19 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ ഇലക്ട്രോ ടെക്നിക്കൽ കമ്മീഷൻ്റെ (IEC) 89-ാമത് പൊതുയോഗത്തിന്(GM) ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) അറിയിച്ചു.നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദഗ്ധർ പങ്കെടുക്കുന്ന... Read more »
സത്യത്തിന്‍റെ നീതിയുടെയും പാതയില്‍ സഞ്ചരിക്കാന്‍ എന്നും അനുഗ്രഹമരുളട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ ഇന്ന് ശ്രീ കൃഷ്ണ ജയന്തി . ഇന്ത്യയില്‍ എങ്ങും ആഘോഷം .മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്‍റെ ജന്മദിനമാണ് ശ്രീ കൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിൽ രോഹിണി... Read more »
konnivartha.com: ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്കി . അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങി നിരവധി സൈബർ... Read more »
konnivartha.com: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ... Read more »
konnivartha.com: കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം,... Read more »