Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

കോന്നി: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ മൂന്നാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം മൂന്നാം മഹോത്സവത്തിന് തുടക്കം... Read more »

konnivartha.com: വായന ശാല സമൂഹത്തിലേക്ക് എന്ന ആശയത്തിൽ അധിഷ്ഠിതമായ കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുസ്തക വണ്ടി സഞ്ചാരം തുടങ്ങി. വായനയുടെ മാഹാത്മ്യം പ്രകീർത്തിക്കുന്ന മഹാന്മാരുടെ വചനങ്ങളും,വർണ്ണ ബലൂണുകളും,റിബനുകളും കൊണ്ട് കുട്ടികൾ തന്നെ അലങ്കരിച്ച വാഹനം ശരിക്കും സഞ്ചരിക്കുന്ന ഒരു വായനശാലയായി മാറുന്ന... Read more »

പരിശീലന ക്ലാസ് പത്തനംതിട്ട ജില്ലയിലെ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റിലെ (കിലെ) സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2025-26 പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ജൂണ്‍ ആദ്യവാരം ആരംഭിക്കും. ഫീസ് 25000... Read more »

നിലവില്‍ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ് സെക്രട്ടിമാരായി സേവനമനുഷ്ഠിക്കുന്ന 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രാഷ്ട്രപതി ഭവനിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. അസാധാരണ ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് അവര്‍ ഐഎഎസ് ഉദ്യോഗസ്ഥരായതെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട്... Read more »

konnivartha.com: മാവര പാടത്തു ഒന്നര ഏക്കറിൽ പരീക്ഷണ അടിസ്ഥാനത്തിൽ ബിന്ദു, ബാലചന്ദ്രൻ എന്നിവർ കൃഷി ചെയ്ത ജപ്പാൻ വയലറ്റ് നെൽ കൃഷിയുടെ വിളവെടുപ്പ് വാർഡ് മെമ്പറും കർഷകനുമായ എ കെ സുരേഷിന്റെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് കതിർ കറ്റ കൊയ്ത് വിളവെടുപ്പ്... Read more »

konnivartha.com: കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ രണ്ടാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം രണ്ടാം മഹോത്സവത്തിന് തുടക്കം... Read more »

konnivartha.com: തളിപ്പറമ്പ മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ എയർ വിങ് എൻ സി സി കേഡറ്റുകൾ ഫ്ലയിങ് പരിശീലനം നടത്തി.കൊച്ചി നേവൽ ബേസ് ആസ്ഥാനത്ത് വച്ചാണ് പറക്കൽ പരിശീലനം നടന്നത്. ഏപ്രിൽ 10 മുതൽ 19 വരെ എറണാകുളം സെന്റ് പീറ്റേഴ്സ് വി എച്ച് എസ്... Read more »

മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്‌സിലേയ്ക്കുളള (MCA Regular) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.... Read more »

വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് മരണം.കോഴിക്കോട് ഓമശ്ശേരിയിൽ സ്കൂട്ടർ അപകടത്തിൽ ബിഹാർ സ്വദേശി ബീട്ടുവും എറണാകുളം പെരുമ്പാവൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രായമംഗലം സ്വദേശി ജീവൻ മാർട്ടിനുമാണ് മരിച്ചത്. തൃശ്ശൂരിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ... Read more »

konnivartha.com: പത്തു ദിവസം നീണ്ട് നിൽക്കുന്ന മഹത്തായ പത്താമുദയ മഹോത്സവത്തിന് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ തുടക്കം കുറിച്ച് 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പിച്ചു. വെളുപ്പിനെ വിഷുക്കണി ദർശനവും വിഷു കൈനീട്ടവും നൽകി ഭക്തരെ വരവേറ്റു. നവാഭിഷേക പൂജയ്ക്ക്... Read more »