Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

വേവ്സ് 2025 – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിലെ “തീം മ്യൂസിക് മത്സര” വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചു ഇന്ത്യൻ സംഗീത വ്യവസായവുമായി സഹകരിച്ച്, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് വേവ്സ് – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് പരമ്പരയിലെ 32 മത്സരങ്ങളിൽ... Read more »

konnivartha.com : കോന്നി നിയോജകമണ്ഡലത്തിലെ 17 റോഡുകൾക്ക് 2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. റോഡുകളുടെ പേരും തുകയും. തേവുപാറ- തടത്തില്‍ പടി റോഡ് നിര്‍മ്മാണം- 4.8 വട്ടക്കാവ് കുരിശുംമൂട്- പന്നിക്കണ്ടം പരമവിലാസം പടി... Read more »

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1, 08000 രൂപ പിഴ നൽകണം. ആറുവകുപ്പുകളിലാണ് ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതും ഡി എൻ എ ടെസ്റ്റും... Read more »

konnivartha.com: കോന്നി കുമ്മണ്ണൂർ മുളന്തറ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ നാല്പതാം വെള്ളിയോടനുബന്ധിച്ച് എല്ലാ വർഷങ്ങളിലും നടത്തി വരുന്ന കുരിശിന്റെ വഴി ആനകുത്തി കുരിശടിയിൽ നിന്നും മെഡിക്കൽ കോളേജ് കുരിശടിയിലേക്ക് ഇടവക വികാരി ഫാ. തോമസ് പ്രശാന്ത് ഒ... Read more »

ലോകജനതയ്ക്കായി സ്വന്തം ശരീരം പരീക്ഷണ ശാലയാക്കിയ മനുഷ്യ സ്നേഹിയാണ് ഹോമിയോപ്പതിയുടെ പിതാവ് ഡോ. ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഹോമിയോപ്പതി ദിനം അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യ... Read more »

ഇ-ലേലം konnivartha.com: പത്തനംതിട്ട, കോന്നി പോലിസ് പിടിച്ചെടുത്ത തറയില്‍ ഫിനാന്‍സിന്റെ നാല് വാഹനങ്ങളും പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ 18 വാഹനങ്ങളും ക്രിമിനല്‍ കേസില്‍പെട്ട 22 വാഹനങ്ങളും എംഎസ്റ്റിസി ലിമിറ്റഡ് സ്ഥാപനവെബ്‌സൈറ്റായ www.mstcecommerce.com മുഖേന ഏപ്രില്‍ 21ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ... Read more »

പത്തനംതിട്ട : ചരിത്ര സത്യങ്ങളെ വെറ്റില താലത്തിൽ സാക്ഷി വെച്ച് പൂർവ്വികരെ സ്മരിച്ചു കൊണ്ട് 999 മലകൾക്ക് മൂല സ്ഥാനം വഹിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ഈ വർഷത്തെ പത്താമുദയ മഹോത്സവം പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല എന്നിവ ഏപ്രിൽ... Read more »

konnivartha.com: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ശൂരനാട് രാജശേഖരന്‍ (76) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം.അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. വീക്ഷണം ദിനപത്രത്തിന്‍റെ മാനേജിങ് എഡിറ്ററാണ്. സംസ്കാരം വൈകിട്ട് വീട്ടുവളപ്പില്‍. പി.എന്‍.രാഘവന്‍പിള്ളയുടെയും കെ.ഭാര്‍ഗവിയമ്മയുടെയും മകനായി 1949 ല്‍... Read more »

അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിങ്ങിന്റേതാണ് ഉത്തരവ്. അതീവ സുരക്ഷയില്‍ റാണയെ വ്യാഴാഴ്ച രാത്രി 10:45 ഓടെയാണ് കോടതിയിലെത്തിച്ചത്. മണിക്കൂറുകള്‍ നീണ്ട... Read more »

രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരം അറിയിക്കണം തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് പാര്‍ട്ടികളുടെ പ്രസിഡന്റ്/ സെക്രട്ടറിമാരുടെ പേര്. ഓഫീസ് വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍... Read more »