തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

  konnivartha.com : തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറന്നു. നാളെ മേല്‍ശാന്തി തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു .ഇന്ന് പ്രത്യേക... Read more »

ശബരിമല :പൂര്‍ണരൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കും: ജില്ലാ കളക്ടര്‍

  konnivartha.com : പൂര്‍ണരൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്തെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു.... Read more »

ശബരിമല തീര്‍ഥാടനം: പാത്രങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി

  konnivartha.com : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കപ്പെടുന്ന സ്റ്റീല്‍, അലുമിനീയം പാത്രങ്ങളുടെയും പിച്ചളയുടെയും വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കാറ്റഗറി ഒന്നില്‍ വരുന്ന ഒരു ഗ്രാം മുതല്‍ 200 ഗ്രാം വരെ... Read more »

ശബരിമല വിശേഷങ്ങള്‍ ( 10/10/2022)

ശബരിമല; വിദഗ്ദ്ധ സമിതി രൂപീകരിച്ചു konnivartha.com : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ എമര്‍ജന്‍സി ഇവാക്യുവേഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവായതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനം; യോഗം... Read more »

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

  konnivartha.com : ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ പൊതുമരാമത്തു വകുപ്പ് വിപുലമായ യോഗം വിളിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. ഞായറാഴ്ച വൈകിട്ട്... Read more »

ശബരിമല തീര്‍ഥാടനം: ശുചീകരണത്തിനായി 1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാന്‍ ശുപാര്‍ശ നല്‍കും

  konnivartha.com : ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു... Read more »

റാന്നി അയ്യപ്പ മഹാ സത്ര സ്വാഗത സംഘ വിപുലീകരണയോഗം നടന്നു

konnivartha.com : റാന്നി അയ്യപ്പ മഹാ സത്ര സ്വാഗത സംഘ വിപുലീകരണയോഗം ഐരൂർ ഞാനാനന്ദാശ്രമത്തിലെ സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. റാന്നി അയ്യപ്പ മഹാ സത്രം വൻ വിജയമാക്കുന്നതിന് കേരളത്തിലെ മുഴുവൻ ആചാര വര്യൻമാരും പ്രതിജ്ഞാബന്ധരാണെന്ന് ഇവർ അറിയിച്ചു. ചിങ്ങോലി ശിവപ്രഭാരെ... Read more »

കന്നിമാസ പൂജ: ശബരിമല ക്ഷേത്ര നട നാളെ(16.09.2022) തുറക്കും

  konnivartha.com : കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ (16.09.2022) വൈകുന്നേരം അഞ്ചിന് തുറക്കും. 16.09.2022 മുതല്‍ 21.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും. കന്നി ഒന്നായ 17 ന് പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടത്തും.... Read more »

അയ്യപ്പന് വഴിപാടായി 107 പവന്‍റെ സ്വര്‍ണ മാല

konnivartha.com : ശബരിമലയില്‍ അയ്യപ്പ സ്വാമിക്ക് കാണിക്കയായി 107.75 പവൻ തൂക്കമുളള സ്വർണമാല സമര്‍പ്പിച്ച് ഭക്തന്‍ .ലെയർ ഡിസൈനിലുളള മാല തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് നടയ്ക്ക് സമർപ്പിച്ചത്. വിദേശത്ത് ബിസിസുളള കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. മാല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിക്കണ്ട ശേഷം ഭക്തന്‍ മലയിറങ്ങി.... Read more »

നിറപുത്തരി പൂജകൾക്കായി പുലർച്ചെ 4 മണിക്ക് ശബരിമല ക്ഷേത്ര നട തുറന്നു

നിറപുത്തരി പൂജകൾക്കായി പുലർച്ചെ 4 മണിക്ക് ശബരിമല ക്ഷേത്ര നട തുറന്നു. 5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും ഉണ്ടാകും. രാത്രി... Read more »