Trending Now

ശബരിമല: ദര്‍ശനത്തിന് എത്തിച്ചേരുന്ന ഓരോ അയ്യപ്പനും അറിയുന്നതിന്

ദിവ്യദർശനം പുണ്യദർശനം : ശബരിമല: ദര്‍ശനത്തിന് എത്തിച്ചേരുന്ന ഓരോ അയ്യപ്പനും അറിയുന്നതിന് 1. വലിയ തിരക്ക് അനുഭവപ്പെടുമ്പോള്‍ കൂട്ടത്തില്‍ തിക്കിതിരക്കാതെ സൂക്ഷിക്കുക 2. പോലീസിന്‍റേയും അയ്യപ്പസേവാസംഘം തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുടേയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. അവര്‍ നിങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 3. ആരോഗ്യപ്രശ്നങ്ങൾ... Read more »

ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (12/12/2021 )

  ശബരിമല ദര്‍ശനം:പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകര്‍ എത്തിതുടങ്ങി പമ്പയില്‍ നിന്നും പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തി തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മുതലാണ് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പാതയിലൂടെ അയ്യപ്പഭക്തന്മാരെ കടത്തി വിടാന്‍ തുടങ്ങിയത്. കന്നിഅയ്യപ്പന്മാര്‍ക്ക് ശരം കുത്തിയും നീലിമലയും ചവിട്ടി... Read more »

സന്നിധാനത്ത് രാത്രി താമസം :മുറികള്‍ അനുവദിച്ചു തുടങ്ങി

  തീര്‍ഥാടകര്‍ക്ക് രാത്രി സന്നിധാനത്ത് താമസിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മുറികള്‍ അനുവദിച്ചു തുടങ്ങി. അക്കോമഡേഷന്‍ സെന്ററില്‍ ആരംഭിച്ച റൂം ബുക്കിംഗ് ടോക്കണ്‍ വിതരണം ദേവസ്വം എക്സിക്യുട്ടിവ് ഓഫീസര്‍ വി കൃഷ്ണകുമാര വാര്യര്‍ ഉദ്ഘാടനം ചെയ്തു. 500 മുറികളാണ് കോവിഡ് മാനദണ്ഡപ്രകാരം ഇവിടെ സജ്ജീകരിച്ചത്.... Read more »

സന്നിധാനത്ത് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതം;15,000 രൂപ പിഴ ചുമത്തി

  ശബരിമല സന്നിധാനത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും വീഴ്ച വരുത്തിയവര്‍ക്ക് 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള കുത്തകയ്ക്ക് വിരുദ്ധമായോ, അളവ് തൂക്കങ്ങള്‍ക്ക് വിരുദ്ധമായോ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വരും... Read more »

പമ്പ മുതല്‍ സന്നിധാനം വരെ പുരുഷ നഴ്‌സ് ഒഴിവ് (ഒഴിവ് 14 എണ്ണം)

  ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ദിവസ വേതനത്തില്‍ പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. ഒഴിവ് 14 എണ്ണം. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബിഎസ് സി നഴ്‌സിംഗ് പാസായിട്ടുള്ളവരും... Read more »

പമ്പ-സന്നിധാനം പരമ്പരാഗത പാത നാളെ (ഞായറാഴ്ച )പുലര്‍ച്ചെ തുറക്കും

പമ്പാ സ്‌നാനം അനുവദിച്ചു; സുരക്ഷിത സ്‌നാനത്തിന് സ്ഥലം ഒരുക്കി: ജില്ലാ കളക്ടര്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ശനിയാഴ്ച രാവിലെ 11 മുതല്‍ പമ്പാ ത്രിവേണിയിലെ നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി സ്‌നാനം ചെയ്യുന്നതിന് അനുമതി നല്‍കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.... Read more »

പമ്പ സ്‌നാനത്തിനും ബലിതർപ്പണത്തിനും അനുമതി: സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ അനുമതി

  ശബരിമലയിലെ തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കൊവിഡ് സാഹചര്യം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി ദേവസ്വം മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. പമ്പയില്‍നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും. സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കും പമ്പ... Read more »

നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കും: ഡിഎംഒ

  ശബരിമല തീര്‍ഥാടകര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളതെന്ന് ഡിഎംഒ(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശാനുസരണമാണ് നിലയ്ക്കല്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് തീര്‍ഥാടകര്‍ക്കായി മറ്റു സ്ഥലങ്ങളിലും പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണെന്നും ഡിഎംഒ അറിയിച്ചു. Read more »

സുരക്ഷിതരായിരിക്കൂ; വീട്ടുപടിക്കല്‍ ശബരിമല പ്രസാദവുമായി തപാല്‍ വകുപ്പ്

  വീട്ടുപടിക്കല്‍ ശബരിമല പ്രസാദം ലഭ്യമാക്കാനുള്ള സൗകര്യങ്ങളൊരുക്കി തപാല്‍ വകുപ്പ് . രാജ്യത്തെങ്ങുമുള്ള അയ്യപ്പ ഭക്തര്‍ക്ക് സ്പീഡ് പോസ്റ്റ് മുഖേന ശബരിമല പ്രസാദം ലഭ്യമാക്കാന്‍ കേരള തപാല്‍ സര്‍ക്കിള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി കരാറിലേര്‍പ്പെട്ടു. ‘സ്വാമി പ്രസാദം’ എന്ന പേരില്‍ ചുരുങ്ങിയത് ഒരു പാക്കറ്റ്... Read more »

ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (10/12/2021 )

ശബരിമലയില്‍ തിരക്കേറുന്നു;മികച്ച സൗകര്യങ്ങളില്‍ സംതൃപ്തരായി ഭക്തര്‍ ’40 വര്‍ഷമായി ഞാന്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നു. ഇക്കാലത്തിനിടയില്‍ ഏറ്റവും സുഖപ്രദമായി ദര്‍ശനം നടത്താന്‍ കഴിഞ്ഞത് ഈ വര്‍ഷമാണ്’. തൃശൂര്‍ സ്വദേശിയായ പ്രേമാനന്ദ ഷേണായിയുടെ വാക്കുകളിലുണ്ട്, ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയ ക്രമീകരണങ്ങളില്‍ എത്രത്തോളം സംതൃപ്തരാണ് ഇദ്ദേഹത്തെ... Read more »
error: Content is protected !!