Trending Now
ഫുട്ബോള്‍ താരം സി.കെ. വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യുവ എം.എല്‍.എമാരായ ടി.വി. രാജേഷ്, എം.സ്വരാജ്, എ.എന്‍.ഷംസീര്‍, ആര്. രാജേഷ് എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്കി. ഇന്ത്യയ്ക്ക് വേണ്ടി നിരവധി നേട്ടങ്ങള്‍ കൊയ്യുന്ന കായിക... Read more »
മാഡ്രിഡ്: മലാഗയെ എതിരില്ലാത്ത രണ്ടു ഗോളിന് കെട്ടുകെട്ടിച്ച് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സേമയും മിന്നും ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ മലാഗ കളിക്കളത്തിലെ കാഴ്ച്ചക്കാര്‍ മാത്രമായി മാറി. ലീഗിലെ 38 കളികളും പൂര്‍ത്തിയായപ്പോള്‍ റയലില്‍ നേടിയത് 93... Read more »