കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനം യു ഡി എഫ് രണ്ടു മെംബര്‍മാര്‍ക്ക് പകുത്ത് നല്‍കി . സുലേഖ നായര്‍ക്കും , അനി സാബുവിനും . ഇതേ അവസ്ഥ അരുവാപ്പുലത്ത് വന്നു കൂടാ . സോഷ്യല്‍ മീഡിയ ഏറെ ബൂസ്റ്റ് ചെയ്ത ഊട്ടുപ്പാറ മെംബര്‍ 21പ്രായം തികഞ്ഞ രേഷ്മ മറിയം റോയിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുവാന്‍ ഏറെ” പണി” എടുത്ത ഊട്ടുപാറയിലെ കോണ്‍ഗ്രസ് അരുവാപ്പുലം മുന്‍ പ്രസിഡന്‍റും മറ്റുള്ള പിണിയാളുകളും ഒരു വശത്തും നല്ല രീതിയില്‍ വികസനവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തി വരുന്ന കല്ലേലി തോട്ടം നിന്നും ബഹുമതി തേടി വിജയിച്ച സിന്ധുവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നു . സി പി എം എന്ന പാര്‍ട്ടി അന്തിമ തീരുമാനം എടുക്കും മുന്നേ ഊട്ടുപാറ നിന്നും വിജയിച്ച രേഷ്മ മറിയം റോയിയെ…
Read Moreവിഭാഗം: Uncategorized
കോന്നി പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനം പകുത്ത് നല്‍കി പ്രീതി നേടി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ ഭരണം യു ഡി എഫ് നിലനിര്‍ത്തുകയും പ്രസിഡന്‍റ് സ്ഥാനം രണ്ടു പേര്‍ക്ക് പകുത്ത് നല്‍കി കോണ്‍ഗ്രസ് പ്രീതി പിടിച്ച് പറ്റി . പത്താം വാര്‍ഡ് മുരിങ്ങമംഗലത്ത് നിന്നും വിജയിച്ച സുലേഖ വി നായര്‍ക്കു ആദ്യ രണ്ടര വര്‍ഷവും പതിമൂന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച അനി സാബുവിന് ബാക്കി പകുതി വര്‍ഷവും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നല്‍കുവാന്‍ കോണ്‍ഗ്രസ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ കമ്മറ്റിയില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ സാന്നിധ്യത്തില്‍ തീരുമാനം എടുത്തു . സുലേഖ രണ്ടാം തവണയാണ് ഗ്രാമ പഞ്ചായത്ത് അംഗമാകുന്നത് ,അനി സാബു മൂന്നാം തവണയും . അനി സാബുവിന് അഞ്ചു വര്‍ഷവും പ്രസിഡന്‍റ് സ്ഥാനം നല്‍കുവാന്‍ ആദ്യം ആലോചിച്ചു എങ്കിലും പന്ത്രണ്ടാം വാര്‍ഡ് എലിയറക്കല്‍ നിന്നും ജയിച്ച റോജി അബ്രാഹാമിന് 5 വര്‍ഷവും വൈസ്…
Read Moreഇന്നത്തെ വിഭവം ഒരുങ്ങി : ബുക്ക് ചെയ്തോളൂ വീട്ടില്‍ എത്തിക്കും
നമ്മുടെ സ്വന്തം കോന്നിയിലും പെസിറ്റോ. ഇന്നത്തെ വിഭവം ഒരുങ്ങി : ബുക്ക് ചെയ്തോളൂ വീട്ടില്‍ എത്തിക്കും https://play.google.com/store/apps/details?id=com.pesitonew.india PESITO ONLINE FOOD DELIVERY APP NOW IN KONNI…! https://play.google.com/store/apps/details?id=com.pesitonew.india http://bit.ly/pesitonew
Read Moreജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് , വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന്
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന് (ബുധന്‍ ) രാവിലെ 11 നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 153-ാം വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് കൊണ്ട് ഈ മാസം 30 ന് (ബുധന്‍) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് യോഗം ചേരാനുള്ള തീയതിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചതു പ്രകാരമാണ് അറിയിപ്പ്.
Read Moreതദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു
ജില്ലയിലെ നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അതത് വരാണാധികള്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. കളക്ടറേറ്റില്‍ ജില്ലാ വരാണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് മുതിര്‍ന്ന അംഗമായ അഡ്വ.ഓമല്ലൂര്‍ ശങ്കരന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ തെരഞ്ഞെടുക്കപ്പെട്ട മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ പി. ജോസഫ്, സി.കെ. ലതാകുമാരി, രാജി പി. രാജപ്പന്‍, ജെസി അലക്സ്, ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍, ലേഖ സുരേഷ്, ജിജോ മോഡി, റോബിന്‍ പീറ്റര്‍, ബീനാ പ്രഭ, സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ആര്‍. അജയകുമാര്‍, സാറാ ടീച്ചര്‍, ജിജി മാത്യു, അജോ മോന്‍ എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ…
Read Moreപാര്‍ട്ടി തീരുമാനിച്ചില്ല : അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റിനെ നവ മാധ്യമത്തിലൂടെ “തല്‍പര” കക്ഷികള്‍ തീരുമാനിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ അരുവാപ്പുലം പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് പിടിച്ചെടുക്കുകയും വിജയികള്‍ മെമ്പര്‍മാരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു അധികാരം ഏറ്റെടുത്തു . പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വനിതയ്ക്ക് സംവരണം ചെയ്തതോടെ ഒരു വനിതാ മെംബറെ മുന്‍ നിര്‍ത്തി ചില തല്‍പര കക്ഷികള്‍ ഇവരാണ് പഞ്ചായത്ത് പ്രസിഡണ്ട് എന്നു ഇന്നലെ മുതല്‍ നവ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു . പ്രായം കുറഞ്ഞ മെംബര്‍ എന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് മുതല്‍ ഇവരാണ് പ്രസിഡണ്ട് എന്നു വരുത്തി തീര്‍ത്തുകൊണ്ടാണ് നവ മാധ്യമത്തിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് . പാര്‍ട്ടിയുടെയോ വനിതാ മെമ്പറുടെയോ അറിവോ സമ്മതമോ ഇല്ലാതെ ആണ് ഇങ്ങനെ വാര്‍ത്ത പടച്ചു വിടുന്നത് . 26 നു മാത്രമേ സി പി ഐ എം ഏരിയ കമ്മറ്റി…
Read Moreകോണ്‍ഗ്രസ്സില്‍ ചതിയാണ് നടക്കുന്നത്: ഒരാളും ഈ പാർട്ടിയിൽ കാണില്ല
പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് നേതാവും പന്തളം ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബറും പന്തളം തെക്കേക്കര മണ്ഡലം പ്രസിഡന്റുമായ രഘുപെരുമ്പുളിക്കലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു രഘു ഫെയ്സ് ബുക്കിൽ എഴുതുന്നു: “ചതിയാണ് നടക്കുന്നത് 100%ജയിക്കുന്ന സ്ഥാനാർത്ഥികളെ പോലും ഗ്രൂപ്പിൻ്റെയും ഈഗോയുടെയും അടിസ്ഥാനത്തിൽ തകർക്കുക ‘ ഒരുത്തനും വേറെ ഒരുത്തൻ നന്നാവുന്നത് കാണാൻ വയ്യാത്ത അവസ്ഥ അതിനാൽ പാർട്ടി മുച്ചോടെ തകർന്നടിയുക മറ്റുള്ള പാർട്ടിക്കാർ എന്തു പ്രശനം ഉണ്ടങ്കിലും വോട്ടിടുമ്പോൾ പാർട്ടി യുടെ കൂടെ നിൽക്കും. cpm സ്ഥാനാർത്ഥിയുടെ കൂടെ DYFi, SFi ‘ cpm. cpi, Aisf മഹിളാ തുടങ്ങിയ ഓരോ സെറ്റ് പ്രവർത്തകർ BJP സ്ഥാനാർത്ഥിയുടെ കൂടെ Rss, യുവമോർച്ച .ഹിന്ദു ഐക്യവേദി ‘ABVP ‘. BMS,മഹിളാ മോർച്ച തുടങ്ങി നിരവധി ആൾക്കാർ കോൺഗ്രസ് കാരനായ സ്ഥാനാർത്ഥിയുടെ കൂടെ ഒന്നുകിൽ ഭാര്യ. ഭർത്താവ് മകൻ…
Read Moreഅംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
പെരുമാറ്റച്ചട്ടം അവസാനിച്ചു തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ ആറിന് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം അവസാനിച്ചു എന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ടത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം/ കൗണ്‍സിലര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ എടുക്കണം. ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ്…
Read Moreശബരിമല വാര്‍ത്തകള്‍
പാരമ്പര്യത്തിന്റെ തുടര്‍ച്ചയുമായി അയ്യപ്പ സന്നിധിയില്‍ മണര്‍കാട് സംഘമെത്തി ആചാര പെരുമയുടെ അകമ്പടിയില്‍ ശബരിമല സന്നിധാനത്തെത്തിയ മണര്‍കാട് സംഘം സോപാന സന്നിധിയില്‍ പണക്കിഴി സമര്‍പ്പിച്ചു. ചരിത്രവും ഐതിഹ്യവും ഇഴ പിരിഞ്ഞു കിടക്കുന്നതാണ് കോട്ടയം മണര്‍കാട് നിന്നുളള സംഘത്തിന്റെ ശബരിമല യാത്ര. ഒരു കാലത്ത് മകരവിളക്കിന് മാത്രമായിരുന്നു ശബരിമല നട തുറന്നിരുന്നത്. ഘോര വനത്തിലൂടെ അന്ന് തന്ത്രിക്കും മേല്‍ശാന്തിക്കും സന്നിധാനത്തേക്ക് ഉള്ള കാല്‍നട യാത്രയ്ക്ക് കൂട്ടുവന്നത് മണര്‍കാട് നിന്നുളളവരാണ്. കാലം മാറിയപ്പോള്‍ ശബരിമലയിലെ പൂജാസമയങ്ങളിലും യാത്രാ രീതിയിലും മാറ്റം വന്നു. എങ്കിലും മേല്‍ശാന്തിക്കും തന്ത്രിക്കും ശബരിമലയിലേക്ക് അകമ്പടി പോയതിന്റെ സ്മരണയുടെ വീണ്ടെടുക്കലാണ് മണര്‍കാട് സംഘത്തിന്റെ കിഴി സമര്‍പ്പണം. ഒരു കാലത്ത് മുടങ്ങിപ്പോയ ഈ ആചാരം 25 വര്‍ഷം മുമ്പാണ് വീണ്ടും തുടങ്ങിയത്. ഗുരുസ്വാമി സി.എന്‍.പ്രകാശ് കുമാറിന്റെ നേതൃത്വത്തിലാണ് ഇത്തവണ സംഘമെത്തിയത്. എല്ലാ വര്‍ഷവും ധനുമാസം ഒന്നിനാണ് കാണിക്ക സമര്‍പ്പിച്ചിരുന്നത്.…
Read Moreഅരുവാപ്പുലം പഞ്ചായത്തില്‍ ഇടതിന് പൂര്‍ണ്ണ ആധിപത്യം : പ്രസിഡന്‍റാകുവാന്‍ യോഗ്യത പട്ടികയില്‍ രണ്ടു പേര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ തോട്ടം മേഖലയും ആദിവാസി മേഖലയും ഉള്‍പ്പെടുന്ന അരുവാപ്പുലം പഞ്ചായത്തിന്‍റെ ഭരണം ഇടത് പക്ഷത്തിന് കിട്ടിയതിന് പിന്നില്‍ കോന്നി എം എല്‍ എ തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍ ജനം ഏറ്റെടുത്തു എന്നതിന് സൂചനയാണ് . വെട്ടവും വെളിച്ചവും ഇല്ലാത്ത ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനിയില്‍ കോടികളുടെ പദ്ധതി തയാറാക്കി ഭൂഗര്‍ഭ പാതയിലൂടെ അവര്‍ക്ക് വൈദ്യുതി എത്തിച്ചത് എല്‍ ഡി എഫിന്‍റെ നേട്ടമായി .യു ഡി എഫില്‍ നിന്നും ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തത് വികസന നേട്ടം നിരത്തിയാണ് . എല്‍ ഡി എഫ് ഒറ്റയ്ക്ക് ഇവിടെ ഭരിക്കും . പതിനഞ്ചു വാര്‍ഡില്‍ ഒന്‍പത് വാര്‍ഡില്‍ എല്‍ ഡി എഫ് മികച്ച വിജയം കണ്ടു . യു ഡി എഫ് വെറും 4 സീറ്റില്‍…
Read More