“ജവാന് ” വീര്യം കൂടി : വിൽപ്പന മരവിപ്പിച്ചു

  സർക്കാരിന് കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് നിർമിക്കുന്ന ജവാൻ മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് കൂടിയതിനെ തുടർന്ന് വിൽപ്പന മരവിപ്പിച്ചു.245, 246, 247 എന്നീ മൂന്ന് ബാച്ച് നമ്പറുകളിലുള്ള ജവാൻ മദ്യത്തിന്റെ വിൽപ്പനയാണ് മരവിപ്പിച്ചത്.സ്വകാര്യ ബാറിൽ നിന്ന് ഈ മദ്യം കഴിച്ചവർക്ക് ശാരീരിക... Read more »

പത്തനംതിട്ട ജില്ല പഞ്ചായത്ത് : ഡിവിഷനുകളിലെ മുന്നണി സ്ഥാനാര്‍ഥികള്‍

കോന്നി, പ്രമാടം, ചിറ്റാർ, മലയാലപ്പുഴ, ഏനാത്ത്, കോഴഞ്ചേരി, കോയിപ്രം,  അങ്ങാടി, ഇലന്തൂർ, ആനിക്കാട്, മല്ലപ്പള്ളി, കൊടുമൺ, പള്ളിക്കൽ, കുളനട, പുളിക്കീഴ്, റാന്നി                            ഇവര്‍ സ്ഥാനാർഥികൾ കോന്നി... Read more »

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലകള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. വിരമിച്ച പോലീസുദ്യോഗസ്ഥര്‍ വിമുക്ത ഭടന്മാര്‍, 18 വയസു കഴിഞ്ഞ എസ്പിസി, എന്‍സിസി കേഡറ്റുകള്‍, സ്‌കൗട്ട്‌സ്, എന്‍എസ്എസ് എന്നിവയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്... Read more »

ബ്ലോക്ക് പഞ്ചായത്തുകളില്‍ ലഭിച്ചത് 50 നാമനിര്‍ദേശ പത്രികകള്‍

  ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 50 നാമനിര്‍ദേശ പത്രികകളാണ്. (17 നു ) മാത്രം ലഭിച്ചത് 24 പത്രികകള്‍. ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഇതുവരെ ലഭിച്ച പത്രികകള്‍. ബ്രാക്കറ്റില്‍ (17 നു ) ലഭിച്ചത് ഇലന്തൂര്‍- 3(2) കോയിപ്രം- 4(0) കോന്നി- 2(0)... Read more »

പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 1055 നാമനിര്‍ദേശ പത്രികകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 1055 നാമനിര്‍ദേശ പത്രികളാണ്. (നവംബര്‍ 17 ചൊവ്വ) മാത്രം ലഭിച്ചത് 363 നാമനിര്‍ദ്ദേശ പത്രികകളാണ്. ഓരോ പഞ്ചായത്തിലും ഇതുവരെ ലഭിച്ച പത്രികകള്‍.ബ്രാക്കറ്റില്‍ (17) ലഭിച്ചത്... Read more »

രണ്ടില ചിഹ്നം മരവിപ്പിച്ചു : തദ്ദേശതിരഞ്ഞെടുപ്പില്‍ ചെണ്ടയും ടേബിള്‍ ഫാനും

  തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചു . കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും... Read more »

വോട്ട് അഭ്യര്‍ഥനയ്ക്കിടെ ആലിംഗനം, ഹസ്തദാനം ഒഴിവാക്കുക

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും കോവിഡ് കാര്യത്തില്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ നിലവില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്.... Read more »

ആന്‍റീ ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും

തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ജില്ലാ തലത്തിൽ, വരണാധികാരിയല്ലാത്ത അസിസ്റ്റന്റ് കളക്ടറുടേയോ സബ് കളക്ടറുടേയോ ഡെപ്യൂട്ടി കളക്ടറുടേയോ... Read more »

ഞാന്‍ സ്ഥാനാര്‍ഥി

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജന വിധി തേടുന്ന എല്ലാ വാര്‍ഡ് , ബ്ളോക്ക് ,ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്ന പ്രത്യേക വാര്‍ത്തയാണ് “ഞാന്‍ സ്ഥാനാര്‍ഥി “താല്‍പര്യം ഉള്ള സ്ഥാനാര്‍ഥികള്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോം ” മില്‍ ബന്ധപ്പെടുക... Read more »

നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ സ്ഥാനാര്‍ഥിയാകില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : വരണാധികാരിക്കു മുന്നില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ സ്ഥാനാര്‍ഥിയാകില്ല . പത്രിക സൂക്ഷമ പരിശോധന നടത്തി തെറ്റിലെന്ന് കണ്ടെത്തി വരണാധികാരി അംഗീകാരം നല്‍കി രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ മാത്രമാണ് അപേക്ഷകന്‍ സ്ഥാനാര്‍ഥിയാകുന്നത് . പത്രിക സമര്‍പ്പിക്കുന്നതിന് മുന്നേ... Read more »
error: Content is protected !!