Trending Now
- പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നു
- 31 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും ഉടന്‍ വില്‍പ്പനയ്ക്ക്
- കോന്നി വി കോട്ടയത്ത് 7 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വില്‍പ്പനയ്ക്ക്
- കോന്നി അട്ടച്ചാക്കലില്‍ 4 ബെഡ്റൂമോടു കൂടിയ വീട് വില്‍പ്പനയ്ക്ക്
- ഗൗരി മനോഹരി മ്യൂസിക് സ്കൂള്‍:ഓൺലൈൻ ക്ലാസ് തുടങ്ങി
- പുതിയ വീട് (3 Bhk)വില്‍പ്പനയ്ക്ക് ( 22/05/2025 )
- TVS NTORQ 125:ഓരോ യാത്രയിലും ഇരട്ടി സന്തോഷം
- ടി.വി.എസ്:കോന്നി ,ചിറ്റാര്‍ എന്നിവിടെ തൊഴില്‍ അവസരം
- ആരോഗ്യം ആയൂർവേദത്തിലൂടെ :ഫലപ്രദമായ ചികിത്സ
- WE ARE HIRING SALES EXECUTIVES :KONNI AND CHITTAR
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ എല്ലാ കെഎസ്ആർടിസി ഡിപ്പോ കളിലെയും വാഹനങ്ങളിൽ പതിപ്പിച്ചിട്ടുള്ളതുമായ രാഷ്ട്രീയ അധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് ആലപ്പുഴ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക്... Read more »

സംസ്ഥാനത്ത് ഡിസംബർ 8,10,14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്നു (നവംബർ 12) പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. 12 മുതൽ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരണാധികാരികൾക്കോ... Read more »

തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത് അതാത് വരണാധികാരികളുടെ ചുമതലയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.... Read more »

നാമനിര്‍ദേശ പത്രിക 19 വരെ സമര്‍പ്പിക്കാം ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്നു(നവംബര്‍ 12) മുതല്‍ 19 വരെ സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ ഫോറം 2 ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഫോറം നമ്പര്‍ 2എ യില്‍... Read more »

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും – 2020 നവംബര്‍ 12 (വ്യാഴം). നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി – 2020 നവംബര്‍ 19 (വ്യാഴം). നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന- 2020 നവംബര്‍ 20 വെള്ളി. സ്ഥാനാര്‍ഥിത്വം... Read more »

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിയോ, നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്നു പേരില്‍ കൂടുതല്‍ വരണാധികാരിയുടെ ഹാളില്‍ പ്രവേശിക്കരുത്. നോമിനേഷന് ഫാറവും, 2 എ ഫാറവും കമ്മീഷന്റെ വെബ് സൈറ്റില്‍ ലഭിക്കും. നോമിനേഷന് ഫാറവും 2 എ ഫാറവും പൂരിപ്പിച്ച്... Read more »

മൈലപ്ര, അയിരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ പുനര്‍ നറുക്കെടുപ്പ് നടത്തി. നേരത്തെ സെപ്റ്റംബര്‍ 28ന് മൈലപ്ര ഗ്രാമപഞ്ചായത്തിലേക്കും 29ന് അയിരൂര്‍ ഗ്രാമപഞ്ചായത്തിലേക്കുമുള്ള സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മൈലപ്ര പഞ്ചായത്തിലെ ഏഴാം വാര്‍ഡും, അയിരൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡും തുടര്‍ച്ചയായി മൂന്നാം... Read more »

കോന്നി വാര്‍ത്ത : കോന്നി ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതല്‍ പതിനെട്ട് വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക ലിസ്റ്റ് തയാര്‍ ആയെങ്കിലും ചില വാര്‍ഡുകളില്‍ വാര്‍ഡ് മീറ്റിങ് ചേര്‍ന്നിട്ടില്ല . ഇന്നോ നാളെയോ ആ വാര്‍ഡുകളില്‍ യു ഡി എഫ്... Read more »

ബിഹാര്‍ : കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ: ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും: ജെഡിയുവിന് കനത്ത തിരിച്ചടി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍.ഡി.എ. കേവല ഭൂരിപക്ഷത്തിലേക്ക്.243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നിലവില്‍ 122... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ ബി ജെ പിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും പ്രാഥമിക ലിസ്റ്റായിട്ടില്ല . പ്രമാടം , വള്ളിക്കോട് , ഏനാദിമംഗലം ,കലഞ്ഞൂര്‍ , അരുവാപ്പുലം , മൈലപ്ര ,... Read more »