Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511,... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വരിക്കാനിക്കാല്‍, മുതിരക്കാലാ പ്രദേശം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (കുടുത്തലയം ഭാഗം), തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 7... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 06.07.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും, ഒരാള്‍ മറ്റ്... Read more »

ആയുർവേദ കോളേജിൽ അധ്യാപക നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ ശല്യതന്ത്ര, രസശാസ്ത്ര & ഭൈഷജ്യകൽപ്പന, കൗമാരഭൃത്യ വകുപ്പുകളിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പന്തളം സ്വദേശികളായ യുവാക്കളുടെ പരാതിയിൽ അടൂർ മിത്രപുരം സ്വദേശി രാജേഷ് എന്നയാളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ജില്ലയില്‍ 70 പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നു പരാതിക്കാര്‍ പറയുന്നു... Read more »

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചത്. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ... Read more »

എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറുടെ ചുമതല ഡോ. സി.എസ്. നന്ദിനിക്ക് പത്തനംതിട്ട നാഷണല്‍ ഹെല്‍ത്ത് മിഷന്റെ(എന്‍എച്ച്എം) ജില്ലാ പ്രോഗ്രാം മാനേജറുടെ(ഡിപിഎം) താല്‍ക്കാലിക ചുമതല ഡോ. സി.എസ്. നന്ദിനിക്ക് നല്‍കി. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. എബി സുഷന്‍ ഉപരിപഠനത്തിനായി പോയതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി ഡിഎംഒയായ... Read more »

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9 (പൂര്‍ണ്ണമായും), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (വായനശാലയ്ക്ക് സമീപം, തകിടിപ്പുറത്ത് ഭാഗം), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൊങ്ങലടി, രണ്ടാലുംമൂട് വിളയില്‍ റോഡ് മുതല്‍ കുറവന്‍ചിറ ഭാഗം, വല്യയ്യത്ത് ജംഗ്ഷന്‍ വരെയുള്ളഭാഗം) എന്നീ പ്രദേശങ്ങളില്‍... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലും തമിഴ്‌നാട്ടിലും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം ശക്തമാക്കി . ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാത്തലത്തിലാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത് . നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് എന്നും വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ്സ്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിൽ രാജവെമ്പാലയുടെ വിഷത്തിനെതിരായ ആന്റി വെനം (Anti Venom)ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം . മലയോരമേഖലയായ കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പലതവണ രാജവെമ്പാലയെ പിടിച്ച് വനത്തിൽ വിട്ടിട്ടുണ്ട് .അരുവാപ്പുലം തണ്ണിത്തോട്. മലയാലപ്പുഴ കോന്നിഎന്നീ... Read more »