പൊതുജനങ്ങളെ ജില്ലാ പോലീസ് മേധാവി കേള്‍ക്കും… ദൃഷ്ടി പദ്ധതിയിലൂടെ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുജനങ്ങളുമായി ജില്ലാ പോലീസ് മേധാവിമാര്‍ ഇനിമുതല്‍ വീഡിയോ പ്ലാറ്റ്‌ഫോമിലും വീഡിയോ കോളിലൂടെയും സംസാരിക്കും. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് അവതരിപ്പിക്കാം. ‘ദൃഷ്ടി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വാട്‌സാപ്പിലൂടെ വീഡിയോ കോള്‍... Read more »

സി.ജി ദിനേശ് രണ്ടാമത് അനുസ്മരണം നടന്നു : സി പി  ഐ (എം) നേതൃത്വത്തില്‍ വിവിധ സന്നധ സേവന പ്രവർത്തനങ്ങൾ നടന്നു

സി.ജി ദിനേശ് രണ്ടാമത് അനുസ്മരണം നടന്നു : സി പി  ഐ (എം) നേതൃത്വത്തില്‍ വിവിധ സന്നധ സേവന പ്രവർത്തനങ്ങൾ നടന്നു   കോന്നി വാര്‍ത്ത ഡോട്ട് കോം :സി പി ഐ എം കോന്നി എരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സി ഐ... Read more »

ലൈബ്രറി പുസ്തകങ്ങളുമായി പുസ്തക വണ്ടി കുട്ടികളുടെ അടുത്തേക്ക്

konnivartha.com : (കോന്നി വാര്‍ത്ത ഡോട്ട് കോം ): ലോക് ഡൗൺ വിരസതകളിൽ വീടിനുള്ളിൽ പൂട്ടി ഇരിക്കാൻ വിധിക്കപ്പെട്ട കുട്ടികൾക്ക് വായനക്ക് അവസരമൊരുക്കി പുസ്തകങ്ങൾ വീടുകളിലേക്ക് എത്തിക്കുന്ന പുസ്തകവണ്ടി മനോഹരവും നവീനവുമായ ആശയമാണന്നും മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാണന്നും കോന്നി എം.എൽ.എ. കെ.യു.ജനീഷ് കുമാർ പറഞ്ഞു.... Read more »

ആരോഗ്യവകുപ്പിന്‍റെ കോവിഡ് സുരക്ഷാ മാനദണ്ഡം കെ എസ്സ് ആര്‍ ടി സി ലംഘിച്ചു

  ആരോഗ്യവകുപ്പിന്‍റെ കോവിഡ് സുരക്ഷാ മാനദണ്ഡം കെ എസ്സ് ആര്‍ ടി സി ലംഘിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യ വകുപ്പ്നല്‍കിയ കോവിഡ് സുരക്ഷാ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് കെ.എസ്.ആർ.ടി.സി.ബസ്സുകൾ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്തു . കോവിഡ് വ്യാപന സാഹചര്യത്തിൽ... Read more »

വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിയമനം

വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിയമനം konnivartha.com :വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. ക്ലാർക്ക് – രണ്ട്, ഓഫിസ് അസിസ്റ്റന്റ് – ഒന്ന് എന്നിങ്ങനെയാണു തസ്തികകൾ.... Read more »

പയ്യനാമണ്ണില്‍ നിന്നും കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പയ്യനാമണ്ണ് മൂന്നു മുക്ക് ഭാഗത്തു കോന്നി എക്സ്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കന്നാസുകളിലും, പാത്രങ്ങളിലുമായി സൂക്ഷിച്ചു വന്നിരുന്ന 720 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. എക്സ്സൈസ് ഇന്റലിജിൻസ് നൽകിയ വിവരത്തിന്റെ... Read more »

സേവാഭാരതി പ്രവര്‍ത്തകര്‍ കല്ലേലി ഭാഗത്തെ മാലിന്യം നീക്കം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം സേവാഭാരതിയുടെ നേതൃത്വത്തിൽ കല്ലേലി ചെക്ക്പോസ്റ്റ് മുതൽ വയക്കര പാലം വരെയുള്ള റോഡിലെ ഇരുവശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്തു. വോളന്റിയർമാരായ അഖിൽ,അനന്തു, പ്രസി, സന്ദീപ്, വിജീഷ്, അരുൺ, രാജേഷ്, വിവേക് എന്നിവരോടൊപ്പം ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ... Read more »

പാർട്ട് ടൈം ഹിന്ദി ടീച്ചർ

പാർട്ട് ടൈം ഹിന്ദി ടീച്ചർ കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ഹിന്ദി ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഒന്നാം ക്ലാസോടെ എം.എ ഹിന്ദി യോഗ്യതയുള്ള... Read more »

ഗ്രാഫിക് ഡിസൈനർ നിയമനം

  ഗ്രാഫിക് ഡിസൈനർ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം... Read more »

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണം: മന്ത്രി വീണാ ജോർജ് അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം ആരോഗ്യ വകുപ്പിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി... Read more »
error: Content is protected !!