Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 02.11.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 508 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 212 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു... Read more »
പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്:വ്യാഴം വരെ ഓറഞ്ച് അലര്‍ട്ട്; വെള്ളി,ശനി മഞ്ഞ അലര്‍ട്ട് കോന്നി വാർത്ത :കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം നവംബര്‍ നാലുവരെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും നവംബര്‍ 5, 6 തീയതികളില്‍(വെള്ളി, ശനി) ശക്തമായ... Read more »
കനത്ത മഴ :വകയാർ റോഡിൽ വെള്ളം കയറി :ഗതാഗതം മുടങ്ങി കോന്നി വാർത്ത :വകയാർ തോടു നിറഞ്ഞതിനാൽ വകയാർ റോഡിൽ വെള്ളം കയറി. പ്ലാന്റേഷൻ ഭാഗത്ത് കൂടിയുള്ള തോട്ടിൽ അമിതമായി വെള്ളം എത്തിയതോടെ വകയാർ തോട് നിറഞ്ഞു. കോന്നി പത്തനാപുരം റോഡിൽ ഗതാഗതം പൂർണ്ണമായും... Read more »
ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം കടലാസിൽ മാത്രം കോന്നി വാർത്ത ഡോട്ട് കോം :കോന്നി വകയാർ മ്ലാന്തടത്തിൽ ജനിക്കുകയും ഊട്ടി ഫെൺ ഹില്ലിൽ ആശ്രമത്തിൽ ജീവിക്കുകയും ആയിരകണക്കിന് പുസ്തകങ്ങൾ രചിക്കുകയും ലക്ഷകണക്കിന് ശിഷ്യർ ഉണ്ടെങ്കിലും അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണദർശനത്തിലുംപണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യ യതി (നവംബർ... Read more »
നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് ഒന്നാം റാങ്ക് നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ കാർത്തിക ജി നായരുൾപ്പെടെ മൂന്ന് പേർക്കാണ് ഒന്നാം റാങ്ക്.സെപ്റ്റംബർ 12 ന് നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ... Read more »
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് ഉദരസംബന്ധങ്ങളായ അസുഖങ്ങളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു Read more »
കനത്ത മഴ: ചിറ്റാര്‍ മണക്കയത്ത് വീടുകളില്‍ വെള്ളം കയറി കനത്ത മഴയില്‍ തോട് നിറഞ്ഞതോടെ നിരവധി വീടുകളില്‍ വെള്ളം കയറി . ചിറ്റാർ വലേൽപ്പടി -ഇടിച്ചുവട്ട് ഇടയ്ക്കുളള ചപ്പാത്തിൽ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു . വടശേരിക്കര നരിക്കുഴി റോഡിൽ വെള്ളം കയറി. ചിറ്റാർ... Read more »
മലയോര മേഖലയില്‍ കനത്ത മഴ : ചിറ്റാര്‍ സ്കൂളിന് സമീപം ഗതാഗതം തടസ്സപ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത മഴ ഇപ്പോഴും തുടരുന്നു. റാന്നി ഇട്ടിയപ്പാറ സ്റ്റാന്‍റില്‍ തോട്ടില്‍ നിന്നുള്ള വെള്ളം കയറി . ഇടിമിന്നലോടുകൂടിയ കനത്ത... Read more »
കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണർ അറിയിച്ചു. relief.kerala.gov.in എന്നാണ് വെബ്സൈറ്റ് വിലാസം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ICMR നൽകിയത്), Death Declaration Document (DDD), അപേക്ഷകന്റെ... Read more »
മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റെ പ്രവർത്തനങ്ങൾക്കായി വിവിധതസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. അസിസ്റ്റന്റ് എഡിറ്റർ, വീഡിയോ ഗ്രാഫർ, ഡിസൈനർ, ഐ ടി അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് നിയമനം. താല്പര്യമുള്ളവർ നവംബർ 24, 25 തീയതികളിൽ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ... Read more »