Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ഒന്നര വർഷത്തിനുശേഷം സ്‌കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 1-7, 10, 12 ക്ലാസുകളാണ് നവംബർ ഒന്നിനു ആരംഭിക്കുന്നത്. എല്ലാ ക്ലാസുകളും നവംബർ 15ന് ആരംഭിക്കും. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല. ആദ്യ... Read more »
ആദ്യ കാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. നാൽപ്പതോളം ചിത്രങ്ങൾ സംവിധാന ചെയ്ത ക്രോസ് ബെൽറ്റ് മണി നിരവധി സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. വലിയശാലയിൽ മാദവൈ വിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22ന് ജനിച്ചു. കെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട ഏരിയാ കമ്മിറ്റി കോന്നി മുരിങ്ങമംഗലം യൂണിറ്റ് കോന്നിതാഴം എം എസ് എൽ പി എസ് സ്കൂളിൽ പഠിക്കുന്ന രണ്ട് നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വംശീയ കലാപങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ത്രിപുര ഉൾപ്പെടെ രാജ്യത്താകമാനം ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാവണമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാർ. ത്രിപുരയിലെ മുസ്ലീങ്ങളെ രക്ഷിക്കുക, അക്രമം... Read more »
പെയ്ന്റ് കടയിൽ തീ പിടുത്തം അന്വേഷിക്കണമെന്ന് ബിജെപി ബിജെപി ജില്ലാ പ്രസിഡന്റ് വി. എ സൂരജ് സ്ഥലം സന്ദർശിച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പെയ്ന്റ് കടയിൽ തീപിടുത്തമുണ്ടായതിൽ ദുരൂഹത. ഇലക്ട്രിസിറ്റി കണക്ഷൻ ഇല്ലാതിരുന്ന ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. കാരണം വ്യക്തമല്ല. കോന്നി... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി.എഫ്.റ്റി.കെ) ലക്ചറര്‍ (ഫുഡ്‌ടെക്‌നോളജി) 20000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്... Read more »
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(30.10.2021) പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 30.10.2021 ……………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും,... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അച്ചന്‍ കോവില്‍ നദിയില്‍ മങ്ങാരം മണ്ണാറത്തറ കടവില്‍ വൃദ്ധന്‍ കാല്‍ തെറ്റി ആറ്റില്‍ വീണു . സമീപത്ത് താമസിക്കുന്ന ഭാസ്കരന്‍ നായര്‍ (78 ) എന്ന ആളാണ് ആറ്റില്‍ വീണത് . രക്ഷാ പ്രവര്‍ത്തനം... Read more »