Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം : നിക്ഷേപകരെ പറ്റിച്ച് കോടികണക്കിന് രൂപ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി വക മാറ്റുകയും വിദേശത്തേക്ക് കോടികള്‍ ബിനാമിയായി കടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍... Read more »

കല്ലേലി -അച്ചന് കോവില്‍ കാനന പാത : തകര്‍ന്ന് തരിപ്പണമായി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കല്ലേലി -അച്ചന് കോവില്‍ കാനന പാതയിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു . കല്ലേലി കടിയാര്‍ മുതല്‍ കച്ചിറ തുടക്കം വരെ പല ഭാഗത്തെയും... Read more »

മല്ലപ്പള്ളി വായ്പ്പൂര് കുടപ്പനക്കൽ വീട്ടിൽ കെ.ടി രാജേഷ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കൊല്ലത്തെ പോത്തൻസ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിനെതിരെ ഫയൽ ചെയ്ത കേസിലാണ് ഈ വിധി ഉണ്ടായത്. ശബരി മിൽക്കിന്റെ പാൽ ഏഴുമറ്റൂരിലും മറ്റുമുള്ള കടകളിൽ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021 ജൂലൈ മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2021/aug/doc202182711.pdf Read more »

വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി. വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻ.ഒ.സിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു... Read more »

റാന്നി നിയോജക മണ്ഡലത്തിലെ പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് അഡ്വ. പ്രമോദ് നാരായണന് എംഎല്‍എ നിര്‍ദേശിച്ചു. പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ സാന്നിധ്യത്തില്‍ റാന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ (സെപ്റ്റംബര്‍ രണ്ടു വരെ) കോന്നി വാര്‍ത്ത ഡോട്ട് കോം : കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (നെല്ലിമല ഗുരുമന്ദിരംപടി മുതല്‍ ലോണ്ട്രി വരെയുള്ള ഭാഗം) എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (വെങ്കളം – കൂലിപ്പാറ അറിഞ്ഞിങ്കല് പ്രദേശങ്ങള്‍),... Read more »

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ( 27.08.2021 ) പത്തനംതിട്ട ജില്ല കോവിഡ്19 കണ്ട്രോള് സെല്‍ ബുളളറ്റിന്‍ തീയതി. 27.08.2021 ………………………………………………………………………. കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം... Read more »

കണ്ടെയ്ന്മെന്റ് സോണ്‍: അടവി കുട്ടവഞ്ചി സവാരി കേന്ദ്രം 31 വരെ പ്രവര്‍ത്തിക്കില്ല കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടവഞ്ചി സവാരി കേന്ദ്രം സ്ഥിതി ചെയ്യുന്ന മണ്ണീറ വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ ആയതിനാല്‍ 31 വരെ കേന്ദ്രത്തിന് അവധിയായിരിക്കും. Read more »