അടിമാലിയിൽ വൻ മണ്ണിടിച്ചിൽ: വീടുകള്‍ തകര്‍ന്നു : ഒരാളെ രക്ഷപ്പെടുത്തി

  കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി എട്ടുമുറി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ രണ്ടു പേരിൽ ഒരാളെ പുറത്തെത്തിച്ചു.ബിജുവും ഭാര്യ സന്ധ്യയുമാണ് വീടിനുള്ളിൽ കുടുങ്ങിയത്.ഇരുവരും കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. നാലര മണിക്കൂർ നീണ്ട... Read more »

ചിറ്റാർ:വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും സംഘടിപ്പിച്ചു

  കോന്നിയുടെ വികസനത്തിന്റെ ആറാണ്ട്:ചിറ്റാർ പഞ്ചായത്തിൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും സംഘടിപ്പിച്ചു. konnivartha.com; അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചിറ്റാർ പഞ്ചായത്തിൽ നടന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം... Read more »

സീതത്തോട്- നിലയ്ക്കല്‍ കുടിവെള്ളപദ്ധതി പ്രവര്‍ത്തനസജ്ജം

ഉദ്ഘാടനം ഒക്ടോബര്‍ 27 ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും മണ്ഡലമകര വിളക്ക് തീര്‍ഥാടന കാലത്തും മാസപൂജ സമയത്തും ശബരിമലയിലും പരിസരത്തും ശുദ്ധജലവിതരണം ഉറപ്പാക്കുന്ന സീതത്തോട്- നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തന സജ്ജമായി. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 27 (തിങ്കള്‍) രാവിലെ 11 ന്... Read more »

ഏഴംകുളം ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസനം ജനങ്ങളിലെത്തിക്കാനും ഭാവിയിലേയ്ക്കുള്ള ആശയം പങ്കുവയ്ക്കാനും ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്തങ്കണത്തില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന... Read more »

റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി.  കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി മുഖ്യപ്രഭാഷണം നടത്തി. റിസോഴ്സ് പേഴ്സണ്‍ ഡി... Read more »

വാഴപ്പറമ്പ് സ്മാര്‍ട്ട് അങ്കണവാടി മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

  നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച് വാഴപ്പറമ്പ് 67-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനായുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നു. അങ്കണവാടിയിലെത്തുന്ന കുട്ടികള്‍ക്ക് മുട്ടയും പാലും ഉറപ്പാക്കി. അങ്കണവാടി പുസ്തക പരിഷ്‌കരണം,... Read more »

സിദ്ധ വര്‍മ തെറാപ്പി യൂണിറ്റ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്   konnivartha.com; സംസ്ഥാനത്ത് ആയുഷ് ചികിത്സ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആയുഷ് ചികത്സ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ... Read more »

ബിജു കെ. ബേബി ( 46) നിര്യാതനായി

  പത്തനംതിട്ട  ശാന്തിനഗർ  കിഴക്കേക്കര വീട്ടിൽ ബിജു കെ. ബേബി ( 46) നിര്യാതനായി. ഭാര്യ: സിബി ബിജു തണ്ണിത്തോട് ഈശ്വരൻ പറമ്പിൽ കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷ (27/10/2025 )തിങ്കളാഴ്ച 2:00pm ഭവനത്തിലും 3:00 pm ന് പത്തനംതിട്ട സെൻ്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ. മക്കൾ... Read more »

രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു

ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിനുള്ള രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു വിജ്ഞാൻ ശ്രീ പുരസ്കാരം നേടി മലയാളി ശാസ്ത്രജ്ഞൻ ജയൻ എൻ konnivartha.com; ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിന് കേന്ദ്ര ​ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതിയായ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം... Read more »

കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ മരണപ്പെട്ടു

  കാറും ലോറിയും കൂട്ടിയിടിച്ച് 2 വയനാട് സ്വദേശികൾ മരിച്ചു.3 പേർക്ക് പരിക്കുണ്ട് . കൊല്ലേഗൽ കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിലാണ് അപകടം നടന്നത് . വയനാട് കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ... Read more »