Trending Now

എല്ലാ ജനപ്രതിനിധികളും കരുതല്‍ ശുചീകരണത്തില്‍ പങ്കാളികളാകണം

എല്ലാ ജനപ്രതിനിധികളും കരുതല്‍ ശുചീകരണത്തില്‍ പങ്കാളികളാകണം കരുതല്‍ ശുചീകരണം ജൂണ്‍ 4, 5, 6 തീയതികളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന കരുതല്‍ ശുചീകരണ പരിപാടികളില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും ജന പ്രതിനിധികള്‍... Read more »

കോവിഡ് വ്യാപനം : ലക്ഷദ്വീപിലെ അഞ്ചു ദ്വീപുകളില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു

  കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ കര്‍ഫ്യൂ തുടരുകയായിരുന്നു. ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ് വരെ സമ്പൂര്‍ണ്ണ അടച്ചിടലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.   Read more »

ഫസ്റ്റ്‌ബെൽ 2.0; ട്രയൽ ക്ലാസുകളുടെ ടൈംടേബിളായി

ഫസ്റ്റ്‌ബെൽ 2.0; ട്രയൽ ക്ലാസുകളുടെ ടൈംടേബിളായി കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചൽ’ ജൂൺ ഒന്നു മുതൽ... Read more »

കോന്നി പബ്ലിക് ലൈബ്രറിയില്‍ മലയാറ്റൂർ അനുസ്മരണം നടന്നു

    കോന്നി വാര്‍ത്ത ഡോട്ട് കോം : :കോന്നി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മലയാറ്റൂർ രാമകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറിപ്രസിഡണ്ട് സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. ഇലന്തൂർ ഗവ: കോളേജ് അദ്ധ്യാപകൻ രാജേഷ് കുമാർ വിഷയാവതരണം നടത്തി. മുരളി മോഹൻ, രാജേന്ദ്ര നാഥ്,... Read more »

കോവിഡ് കാലത്തും  സുരക്ഷിതത്വ ഭവനം ഒരുക്കി സുനിൽ ടീച്ചർ

  കോന്നി വാര്‍ത്ത ഡോട്ട് കോം : : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 204 -ാമത്തെ സ്നേഹഭവനം വിദേശ മലയാളിയായ സുബിയുടെയും കുടുംബത്തിന്റെയും സഹായത്താൽ മണ്ണടി പാണ്ടിമലപ്പുറം മധുവിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വാസയോഗ്യമായ വീടില്ലാത്തവരെ... Read more »

വാക്സിന്‍ ചലഞ്ച്: പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ

വാക്സിന്‍ ചലഞ്ച്: പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 15,51,344 രൂപ. മേയ് 30 വരെയുള്ള കണക്കുപ്രകാരം പത്തനംതിട്ട കളക്ടറേറ്റിലെ ധനകാര്യ വിഭാഗത്തില്‍ നേരിട്ട് ലഭിച്ച തുകയാണിത്. അടൂര്‍... Read more »

കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍ : കലഞ്ഞൂര്‍ , പ്രമാടം മേഖലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ല

കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍ : കലഞ്ഞൂര്‍ , പ്രമാടം മേഖലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ല ടി.പി.ആര്‍ കൂടുതലുള്ള 11 പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും കര്‍ശന നിയന്ത്രണം തുടരും കോന്നി വാര്‍ത്ത... Read more »

ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട എക്സൈസും ഇലവുംതിട്ട പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മെഴുവേലി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആലക്കോട് കുറുമുട്ടത്തെ കണ്ടത്തിലും ഒഴിഞ്ഞ പറമ്പുകളിലും കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെത്തിയത്.... Read more »

അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള  സംവിധാനം  വരുന്നു

അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള  സംവിധാനം  വരുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവർഷത്തിൽ അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനം വരുന്നു . കഴിഞ്ഞ കാലത്ത് അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല .... Read more »

ഫസ്റ്റ്‌ബെൽ 2.0′ ഡിജിറ്റൽ പ്രവേശനോത്സവം ജൂൺ ഒന്നിന്

2021-22 വിദ്യാഭ്യാസ വര്‍ഷാരംഭം കുറിക്കുന്ന പ്രവേശനോത്സവ ഗീതം ‘ഫസ്റ്റ്‌ബെൽ 2.0’ -ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ ഒന്നിന് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ 8 മുതൽ സംപ്രേഷണം ചെയ്യുക. രാവിലെ 10.30-ന് അംഗനവാടി കുട്ടികൾക്കുള്ള പുതിയ... Read more »
error: Content is protected !!