Trending Now

മിട്ടു യാത്ര തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പ്: ഭക്ഷണ വിതരണത്തിന് സജ്ജീകരണങ്ങളുമായി കുടുംബശ്രീ നിയമസഭാ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണ വിതരണത്തിന് സംവിധാനം കുടുംബശ്രീ ഒരുക്കും. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഭക്ഷണ വിതരണത്തിന് കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്തുകയും ഭക്ഷണത്തിന് വില നിശ്ചയിക്കുകയും ചെയ്തതായി കുടുംബശ്രീ ജില്ലാമിഷന്‍... Read more »

ഏപ്രില്‍ ഒന്നു മുതല്‍ 45 നു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍: ഡി.എം.ഒ

  ഏപ്രില്‍ ഒന്നു മുതല്‍ പത്തനംതിട്ട ജില്ലയില്‍ 45 വയസിനു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. 45 വയസു മുതല്‍ 60 വരെ പ്രായമുളള രണ്ടരലക്ഷത്തിലധികം ആളുകള്‍ ജില്ലയിലുണ്ട്. ഇപ്പോള്‍ വാക്സിനേഷന്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 56 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള... Read more »

തഹസില്‍ദാരുടെ ചുമതലയില്‍ കോന്നി പോപ്പുലര്‍ ഫിനാന്‍സ്സിലെ സാധനങ്ങള്‍ ലേലം ചെയ്യും

  പോപ്പുലര്‍ ഫിനാന്‍സിന്റെ കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ (മൊത്ത വിപണി മൂല്യം 4,76,516 രൂപ, റീറ്റെയില്‍ വിപണി മൂല്യം 6,79,307 രൂപ) ഏപ്രില്‍ എട്ടിന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത്... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: സ്വീപ് കാമ്പയിന്‍റെ ഭാഗമായി ക്രിക്കറ്റ് മാച്ച് നടത്തി

വോട്ടേഴ്സ് സ്ലിപ്പ് വിതരണം നാളെ(31)പൂര്‍ത്തിയാകും   നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നാളെ (31) പൂര്‍ത്തിയാകും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണ്(ബി.എല്‍.ഒ) വോട്ടര്‍മാര്‍ക്ക് വോട്ടേഴ് സ്ലിപ്പ് വിതരണം ചെയ്യുക. 1077 ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. വോട്ടിംഗ്... Read more »

കോവിഡ് രണ്ടാം തരംഗം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ

  നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരികയും കേരളത്തില്‍ രണ്ടുമാസത്തിനകം കോവിഡ് രണ്ടാം തരംഗത്തിനു സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ഉദ്യോഗസ്ഥരുടെയും പൊതു ജനങ്ങളുടെയും സഹകരണത്തോടെ ഒന്നാംഘട്ട രോഗവ്യാപനവും മരണങ്ങളും... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത്‌നിന്ന് വന്നതും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 52 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒരാളുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ... Read more »

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 2 ന് രാവിലെ 11.30 നു കോന്നിയില്‍ എത്തും

  വിജയ് റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും: 9 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ അണിനിരക്കും   കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. 9 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ വേദിയിൽ അണിനിരക്കും.... Read more »

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന്​ യുവാക്കൾ മുങ്ങിമരിച്ചു

  ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. അഞ്ചംഗ സംഘമാണ് കുളിക്കാന്‍ പോയത് . സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു . സമീപത്തെ കടവില്‍... Read more »

തൃശൂർ പൂരത്തിന് പൂര്‍ണ്ണ അനുമതി

  തൃശൂർ പൂരത്തിന് അനുമതി. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തൃശൂർ പൂരം നടത്താൻ തീരുമാനമായത്. പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. സന്ദർശകർക്ക് എക്‌സിബിഷനിലും പങ്കെടുക്കാം. എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. എന്നാൽ ഇന്ന് വീണ്ടും ചേർന്ന യോഗത്തിൽ... Read more »
error: Content is protected !!