Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

കുമ്പഴ മത്സ്യ മാര്‍ക്കറ്റിന്റെ ആധുനീകവത്കരണം പ്രദേശത്തിന്റെ മുഖഛായ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മാണത്തോട് അനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട നഗരസഭയിലെ ജനപ്രതിനിധികള്‍, മത്സ്യ വ്യാപാരികള്‍ എന്നിവരെ പങ്കെടുപ്പിച്ച്... Read more »

ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോട... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 14.08.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും, 583 പേര്‍ സമ്പര്‍ക്കത്തിലൂടെ... Read more »

വിവാഹ മംഗളാശംസകൾ കോന്നി വാര്‍ത്ത ഡോട്ട് കോം, കൊച്ചി വാര്‍ത്ത ഡോട്ട് കോം ,എല്‍സ ന്യൂസ് ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ബിനോയ് കുഞ്ഞുമോനും ജിന്‍സി ജോസ്സിനും വിവാഹ മംഗളാശംസകൾ Read more »

ഈ ഓണകാലത്തും ഈ ചെളിയില്‍ ചവിട്ടി നടക്കാന്‍ ആണല്ലോ വിധി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണ്‍ -ആനക്കൂട് -പൂങ്കാവ് റോഡ് പണികള്‍ക്ക് വേണ്ടി അനുമതി കിട്ടിയിട്ടും തുക വകയിരുത്തിയിട്ടും ഈ റോഡില്‍ പണികള്‍ മെല്ലെപോക്ക് . കോന്നി ട്രാഫിക്ക് -ആനക്കൂട്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോഴഞ്ചേരി പേരങ്ങാട്ട് മഹാ കുടുംബത്തിന്റെ ആഗോള സംഗമം ഓഗസ്റ്റ് 15 തീയതി zoom പ്ലാറ്റഫോമിൽ കൂടി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . പേരങ്ങാട്ട് മഹാ കുടുബത്തിൽ ഏഴ് ശാഖകൾ ഉണ്ട്. 1. മുളമൂട്ടിൽ 2. മലയിൽ 3.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം ഇമ്പാക്റ്റ് കോന്നി ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരത്തെ കാടുകള്‍ നീക്കം ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി മാര്‍ക്കറ്റിങ് സൊസൈറ്റി നിയന്ത്രിയ്ക്കുന്ന ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരത്തെ കാടുകള്‍ നീക്കം ചെയ്തു . ഈ... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് : പ്രതികളെ ഇ ഡി കസ്റ്റഡിയില്‍ വാങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ ഉടമ തോമസ് ഡാനിയല്‍ മകള്‍ റിനു മറിയം തോമസ്... Read more »

പാഷന്‍ ഫ്രൂട്ടില്‍ നിന്നു മികച്ച് വിളവ്, പ്രൂണിങ്ങിലൂടെ കോന്നി വാര്‍ത്ത ഡോട്ട് കോം : പാഷന്‍ ഫ്രൂട്ടില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് പ്രൂണിങ്. പാഷന്‍ ഫ്രൂട്ട് ചെടികള്‍ പ്രധാനമായും വളര്‍ച്ച കുറഞ്ഞു മുരടിച്ചു നില്‍ക്കുന്ന സമയം തണുപ്പുകാലമാണ് .... Read more »

സാധാരണ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുവാൻ കേരളത്തിൽ നിയമ നിർമ്മാണം നടത്തണം: കോന്നി അട്ടച്ചാക്കല്‍ നിവാസി ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി കോന്നി വാര്‍ത്ത ഡോട്ട് കോം : സാധാരണ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുവാൻ കേരളത്തിൽ നിയമ നിർമ്മാണം നടത്തണം എന്നാവശ്യം... Read more »