മുൻകാല ജനനരജിസ്ട്രേഷനുകളിൽ 2026 ജൂലൈ 14 വരെ കുട്ടികളുടെ പേര് ചേർക്കാം

  konnivartha.com : സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്ട്രേഷൻ നടത്തി പതിനഞ്ചു വർഷം കഴിഞ്ഞ എല്ലാ ജനന രജിസ്ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേർത്തിട്ടില്ലെങ്കിൽ അത് ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി അഞ്ചു വർഷം കൂടി ദീർഘിപ്പിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് തദ്ദേശസ്വയം ഭരണ,... Read more »

അഭിഭാഷക ധനസഹായം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com: നീതിന്യായരംഗത്ത് പട്ടികജാതിവിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പട്ടികജാതിവികസന വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന അഭിഭാഷക ധനസഹായം പദ്ധതിക്ക് 2021-22 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. നിയമവിദ്യാഭ്യാസം കഴിഞ്ഞ് എന്റോള്‍ ചെയ്ത് വക്കീലായി പരിശീലനം ചെയ്യുന്നതിന് മൂന്ന് വര്‍ഷത്തേക്ക് ധനസഹായം നല്‍കുന്നു. അഭിഭാഷകനായി എന്റോള്‍ ചെയ്ത് ആറ്... Read more »

പന്തളത്ത് ഓവര്‍സിയര്‍ നിയമനം

പന്തളത്ത് ഓവര്‍സിയര്‍ നിയമനം konnivartha.com :പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മഹാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സീയര്‍ നിയമനം നടക്കും. മൂന്നു വര്‍ഷം പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ/ രണ്ടു വര്‍ഷം ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഈ മാസം... Read more »

അരുവാപ്പുലം പഞ്ചായത്ത് ഭരണസമിതിയ്ക്ക് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ ധര്‍ണ്ണ നടത്തി

അരുവാപ്പുലം പഞ്ചായത്ത് ഭരണസമിതിയ്ക്ക് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ ധര്‍ണ്ണ നടത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത്‌ ഭരണ സമിതിയുടെ കെടു കാര്യസ്തതയിലുംഅധികാരദുർവി നിയോഗത്തിലും പ്രതിഷേധിച്ചുകൊണ്ട് യു ഡി എഫ് ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌... Read more »

നാളെ രണ്ടാം ഘട്ട ആന്റിജൻ ടെസ്റ്റ് നടത്തും

നാളെ രണ്ടാം ഘട്ട ആന്റിജൻ ടെസ്റ്റ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വകയാറിൽ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോന്നി താലൂക് ആശുപത്രിയുടെ നേതൃത്വത്തിൽ പേരൂർകുളം ഗവ.എൽ.പി. സ്കൂളിൽ വെച്ച് നാളെ (2021 ആഗസ്സ്... Read more »

സാമൂഹ്യവിരുദ്ധർ കോന്നി മെഡിക്കൽ കോളേജ് റോഡിലെ ഇന്റർലോക്ക് ഇളക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം ; ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ ഇന്റർലോക്ക് ഇളക്കി അതിനെ തുടർന്ന് സിപിഎം ഡി വൈ എഫ് ഐ ഐരവൺ മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സി പി ഐ എം... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ കോന്നി വാര്‍ത്ത : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാർഡ് 17 (വള്ളുവയല്‍, നിലമേല്‍, പറക്കുന്ന് ഭാഗങ്ങള്‍) , ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാർഡ് 06 (പൂര്‍ണ്ണമായും) ദീര്‍ഘിപ്പിക്കുന്നു. പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09,... Read more »

സംസ്ഥാനത്ത് ഇന്ന് 13,984 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 118 മരണം

സംസ്ഥാനത്ത് ഇന്ന് 13,984 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 118 മരണം സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 118 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 10.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം... Read more »

പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്‌. 1970 കളിൽ ശാസ്ത്രീയ സം​ഗീത ലോകത്ത് തുടക്കം കുറിച്ച കല്യാണി... Read more »

ടോക്യോ ഒളിമ്പിക്സ്: സിന്ധുവിന് വെങ്കലം

ടോക്യോ ഒളിമ്പിക്സ്: സിന്ധുവിന് വെങ്കലം ടോക്യോ ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ടാം മെഡൽ നേടിയത്. സിന്ധുവിന് കനത്ത വെല്ലുവിളി ഉയർത്തിയതിനു ശേഷമാണ്... Read more »
error: Content is protected !!